• Search results for നക്‌സല്‍ ആക്രമണം
Image Title

നക്‌സല്‍ ആക്രമണം; ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു

ദന്തേവാഡ എംഎല്‍എയായ ബീമാ മണ്ഡാവിയാണ് കൊല്ലപ്പെട്ടത്

Published on 9th April 2019

മാവോസിസ്റ്റ് ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; കശ്മീരില്‍ പക്ഷേ 'ഡെയര്‍ ഡെവിള്‍' കീഴടങ്ങി...


തന്റെ സംഭവബഹുലമായ സൈനിക ജീവിതത്തിനിടയില്‍ പലവട്ടം മരണത്തെ മുഖാമുഖം കണ്ടിരുന്നു കശ്മീര്‍ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട ഹവില്‍ദര്‍ വസന്തകുമാര്‍.

Published on 18th February 2019
RSPURAXzc

നക്‌സല്‍ ആക്രമണം: ഛത്തീസ്ഗഡില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു.

Published on 15th July 2018

ജനാധിപത്യത്തില്‍ വിശ്വാസമില്ലെങ്കില്‍ പോയി നക്‌സലൈറ്റാകൂ, ഞങ്ങള്‍ വെടിവെച്ചുകൊന്നോളാം ;  ഡോക്ടര്‍മാരോട് കേന്ദ്രമന്ത്രി 

ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് ഡോക്ടര്‍മാര്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നതെങ്കില്‍ അവര്‍ പോയി നക്‌സലൈറ്റാകട്ടെ എന്ന് കേന്ദ്രമന്ത്രി

Published on 26th December 2017

ബിഹാറില്‍ റെയില്‍വേ സ്‌റ്റേഷനില്‍ നക്‌സല്‍ ആക്രമണം; ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി

മസുധന്‍ ട്രാക്കിലൂടെ റെയില്‍ ഗതാഗതം തുടര്‍ന്നാല്‍ ബന്ധികളാക്കിയവരെ വധിക്കുമെന്ന് ഭീഷണി

Published on 20th December 2017

Search results 1 - 5 of 5