• Search results for നടൻ കൃഷ്ണകുമാർ
Image Title
ahaana_and_krishnakumar

'കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന' ഇതെന്ത് ഭ്രാന്താണ്! ട്രോളന്മാർക്ക് നടിയുടെ മറുപടി 

'കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന' എന്ന നിലയിൽ വൈറലായ കണ്ടന്റുകളോടാണ് അഹാന പ്രതികരിച്ചിരിക്കുന്നത്

Published on 30th March 2021
krishnakumar

എനിക്കും സുരേഷ് ​ഗോപിക്കും മാത്രം ട്രോൾ, മമ്മൂട്ടിയെ വിമർശിക്കാത്തത് എന്താണ്? കൃഷ്ണകുമാർ

ബിജെപി അനുകൂല നിലപാട് എടുക്കുന്നവർക്ക് മാത്രമാണ് ട്രോൾ ചെയ്യപ്പെടുന്നത് എന്നാണ് കൃഷ്ണകുമാർ പറയുന്നത്

Published on 10th January 2021
krishnakumar

'എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും'; സെക്രട്ടേറിയറ്റ് തീപിടുത്തത്തിൽ കൃഷ്ണകുമാർ

മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ രാജ്യത്തുണ്ടെന്നും അവർ അന്വേഷണം തുടങ്ങുന്നത് കത്താതെ  കിടക്കുന്ന,  പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്

Published on 26th August 2020
KRISHNAKUMAR

ഇന്ത്യ കൈവിട്ടുപോയപ്പോൾ അവതാരമായി മോദി വന്നെന്ന് കൃഷ്ണകുമാർ; അഹാന എഴുതിയത് വളരെ ശരിയായ കാര്യമാണെന്നും താരം

കേരളത്തിൽ ജീവിക്കുമ്പോൾ പബ്ലിക്കിൽ എഴുതാൻ പാടില്ലാത്ത രണ്ടു കാര്യങ്ങൾ, ഒന്ന് മതവും മറ്റൊന്ന് രാഷ്ട്രീയവുമാണ്

Published on 20th August 2020
ahaana

ഇക്കുറി മികച്ചതാര്? വാശിയേറിയ ചുവടുകളുമായി അഹാനയും സഹോദരിമാരും, വൈറലായി വിഡിയോ

വീണ്ടും വൈറലായിരിക്കുകയാണ് 'അഹാദിഷിക' സഹോദരിമാരുടെ നൃത്ത വിഡിയോ

Published on 17th July 2020
krishna

ആ പ്രസ്താവന വ്യാജം, ഈ ആക്രമണം ഇൻഡസ്ട്രിക്ക് അകത്തുനിന്നു തന്നെ; പ്രതികരിച്ച് കൃഷ്ണകുമാർ 

അഹാനയുടെ മൂന്ന് സിനിമകൾ റിലീസിന് ഒരുങ്ങുന്നതുകൊണ്ടുതന്നെ അതുമായി ഈ സംഭവത്തിന് ഏതെങ്കിലും ബന്ധമുണ്ടോ എന്നറിയില്ലെന്നും കൃഷ്ണകുമാർ

Published on 14th June 2019

Search results 1 - 6 of 6