• Search results for നരേന്‍
Image Title
navarasa

വെബ് സീരീസിലൂടെ ഒടിടി അരങ്ങേറ്റത്തിന് ഫഹദും സൂര്യയും? മണിരത്‌നത്തിന്റെ 'നവരസ' സംവിധാനം ചെയ്യുന്നത് ഒന്‍പത് പേര്‍ 

നടന്മാരായ അരവിന്ദ് സാമിയും സിദ്ധാര്‍ത്ഥും ആദ്യമായി സംവിധായകരാകുന്നതും നവരസയുടെ പ്രത്യേകതയാണ്

Published on 18th July 2020
classmates

എല്ലാം മറന്ന് ചിരിച്ച് അവര്‍ നാലുപേര്‍; ക്ലാസ്‌മേറ്റ്‌സ് ചങ്ങാതിമാര്‍ ലോക്ക്ഡൗണ്‍ കാലത്ത് ഒന്നിച്ചെത്തിയത് ഇങ്ങനെ, ചിത്രങ്ങള്‍ 

കൊറോണ പ്രമാണിച്ച് ക്വാറന്റൈനില്‍ ആയിരിക്കുമ്പോഴും സൗഹൃദനിമിഷങ്ങള്‍ക്ക് ഇവര്‍ കുറവൊന്നും വരുത്തുന്നില്ല

Published on 27th March 2020
prithvi

ലിസ്റ്റിന്റെ  മകള്‍ക്ക് പേരിട്ടത് സുപ്രിയ, പേരു പഠിക്കാന്‍ ഒരു വര്‍ഷം വേണ്ടിവരുമെന്ന് പൃഥ്വിരാജ്; വൈറലായി വിഡിയോ

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയാണ് കുഞ്ഞിന് ഇസബെല്‍ എന്ന് പേരു നിര്‍ദേശിച്ചത്

Published on 27th January 2020
naren

'മലയാളത്തില്‍ കരാര്‍ ഒപ്പിട്ട ഏഴു പടത്തില്‍ നിന്നും ഒഴിവാക്കി, സിനിമ ഇങ്ങനെയാണോ എന്ന് അച്ഛന്‍ ചോദിച്ചു'; നരേന്‍

തമിഴ് സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചും താരം മനസു തുറന്നു

Published on 7th January 2020
goutham

'എന്റെ സിനിമ എപ്പോള്‍ വെളിച്ചംകാണും എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു'; ഗൗതം മേനോനോട് കാര്‍ത്തിക് നരേന്‍

ഗൗതം മേനോന്റെ ഒരു ട്വീറ്റിന് താഴെയാണ് തന്റെ ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന ചോദ്യവുമായി കാര്‍ത്തിക് എത്തിയത്

Published on 4th November 2019

മഞ്ജുവാര്യര്‍ തമിഴിലും വിജയദേവത; അസുരന്‍ പത്തുദിവസം കൊണ്ട് 100 കോടി ക്ലബില്‍

മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രം അസുരന്‍ നൂറ് കോടി ക്ലബില്‍

 

Published on 15th October 2019
song

മുണ്ടു മടക്കിക്കുത്തി ഡാന്‍സ് കളിച്ച് മക്കള്‍ സെല്‍വന്‍; ഇനി എന്നാ പറയാനാ... പൊളിച്ചു; വിഡിയോ

ചിത്രത്തിന്റെ ലൊക്കേഷന്‍ രംഗങ്ങളും ഒന്നര മിനിറ്റുള്ള വിഡിയോയില്‍ കാണിക്കുന്നുണ്ട്

Published on 19th July 2019

മാര്‍ക്കോണി മത്തായി; അഞ്ചങ്ങാടിയിലെ വിശ്വപ്രണയം

മനോഹരമായ പാട്ടുകളും ചങ്ങാതി കൂട്ടങ്ങളും പങ്കുവയ്ക്കലുകളുമായിഒരു പ്രസാദാത്മക പ്രണയചിത്രമാണ് 'മാര്‍ക്കോണി മത്തായി'

Published on 13th July 2019

'ഒരു ഹഗ് കെടയ്ക്കുമാ? വിയര്‍ത്തിരിക്കുവാ സാറേ'

സനില്‍ കളത്തിലാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സാജന്‍ കളത്തില്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Published on 16th June 2019
markony_mathayi

ജയറാമും വിജയ് സേതുപതിയും, ഒപ്പം ആത്മീയയും; മാര്‍ക്കോണി മത്തായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം 

വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രമാണ് മാർക്കോണി മത്തായി

Published on 9th June 2019

വാക്കില്‍ തുടങ്ങുന്നത് വാക്കിലൊതുങ്ങാത്തത്: ആനന്ദിന്റെ കഥകളെക്കുറിച്ച്

നിലനില്‍പ്പ്, ബന്ധനം, കാത്തിരിപ്പ്, വിഗ്രഹം, ഭ്രമണപഥം, കാട്ടുതീ, അണക്കെട്ട്... ഇങ്ങനെ സവിശേഷമായ ചില വാക്കുകളില്‍നിന്നാണ് ആനന്ദിന്റെ കഥകള്‍ ആരംഭിക്കുന്നതെന്നു പറയണം.

Published on 11th May 2019
lakshman

'ഷാരുഖ് ഖാനൊപ്പം ജോലി ചെയ്താല്‍ നിങ്ങള്‍ മര്യാദ പഠിക്കും'; മനസ് തുറന്ന് ലുക്കാ ചുപ്പി സംവിധായകന്‍

'ഷാരുഖ് ഖാനില്‍ നിന്നും അമിതാഭ് ബച്ചനില്‍ നിന്നുമെല്ലാം പലകാര്യങ്ങളും പഠിച്ചു'

Published on 25th February 2019

അത് മോഹന്‍ലാലിന് മാത്രമേ സാധിക്കു, ആദ്യദിനം തന്നെ ഒടിയന്‍ കാണും: ക്ലൈമാക്‌സിനെക്കുറിച്ച് അറിഞ്ഞ് അക്ഷയ്കുമാര്‍

പ്രിയദര്‍ശന്‍ വഴിയാണ് അക്ഷയ് കുമാര്‍ ഈ ആഗ്രഹം മോഹന്‍ലാലിനെ അറിയിച്ചത് എന്നാണ് വിവരം.

Published on 5th December 2018

ഒടിയന് മുന്നിൽ ഇനിയെല്ലാം പഴങ്കഥ; ലാലേട്ടൻ രജനിയേയും ഷാരൂഖിനേയും കടത്തിവെട്ടി

രാജ്യത്ത് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ഒടിയൻ ഒന്നാമതെത്തിയത്

Published on 20th November 2018
mammootty-odiyan

ഒടിയനു വേണ്ടിയുള്ള കാത്തിരിപ്പിന് ഇരട്ടിമധുരം: ലാലേട്ടനൊപ്പം മമ്മൂക്കയും

ഒടിയന്‍ എന്ന ചിത്രം തുടങ്ങുന്നത് മമ്മൂട്ടിയുടെ വോയിസ് ഓവറിലൂടെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published on 30th September 2018

Search results 1 - 15 of 27