Advanced Search
Please provide search keyword(s)- Search results for നാം മുന്നോട്ട്
Image | Title | |
---|---|---|
ചെലവിട്ടത് 8,000 രൂപ, രണ്ടു ദിവസം കൊണ്ട് ചിത്രീകരണം; 'ന്യൂമെന്‍' ശ്രദ്ധേയമാകുന്നു ( വീഡിയോ)ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സംവിധായകന് കിരണ്‍ പുല്ലാനൂരിന്റെ ഷോട്ട് ഫിലിം ശ്രദ്ധേയമാകുന്നു | ||
![]() | പ്രതിപക്ഷം നടത്തുന്നത് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമം : കാനം രാജേന്ദ്രന്ജനങ്ങള് എല്ലാം കാണുന്നുണ്ട്. പ്രതിപക്ഷ നിലപാട് നിര്‍ഭാഗ്യകരമാണെന്നും കാനം അഭിപ്രായപ്പെട്ടു | |
![]() | ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത് സുരക്ഷാകാര്യങ്ങൾക്ക് ; ശമ്പളം പിടിക്കാനുള്ള രാജസ്ഥാൻ സർക്കാർ തീരുമാനത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രിജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാകും | |
![]() | വിവാദങ്ങള്‍ക്ക് പിന്നാലെ പോകേണ്ട സമയമല്ല; പ്രതിപക്ഷ ആരോപണങ്ങള്‍ അവഗണിച്ചു തള്ളുന്നു; ജനം വിലയിരുത്തുമെന്ന് മുഖ്യമന്ത്രിസ്പ്രിംഗ്ളർ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് | |
'നന്ദി പറയാന്‍ കയ്യടിക്കുന്നത് പ്രാര്‍ത്ഥനപോലെയാവും, സര്‍വ്വ അണുക്കളും ആ ശക്തിയില്‍ നശിക്കും'; വിശദീകരണവുമായി മോഹന്ലാല്സ്വന്തം ആരോഗ്യത്തെ പോലും തൃണവല്‍ഗണിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവകര്‍ക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് പോസ്റ്റില്‍ മോഹന്‍ലാല്‍ പറയുന്നത് | ||
![]() | വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉത്തരമില്ല; അപേക്ഷ നല്കി മറ്റ് വകുപ്പുകളില്‍ ചോദിക്കാന്‍ മറുപടി!വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉത്തരങ്ങള്‍ ലഭിക്കുന്നില്ല | |
![]() | ജനങ്ങളുടെ സംശയങ്ങള്‍ക്ക് അപ്പപ്പോള്‍ മറുപടി; ഇനി പിണറായിയോട് ചോദിക്കാം; ഫെയ്സ്ബുക്ക് ലൈവുമായി മുഖ്യമന്ത്രിജൂലൈ 21 ഞായറാഴ്ച രാത്രി 7 മണി മുതലാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നത് | |
![]() | സര്‍ക്കാരിനെ കൈരളി ചാനലിലേക്ക് പറിച്ചു നടാനുള്ള നീക്കം; യുഡിഎഫ് വന്നാല്‍ ജയ്ഹിന്ദിന് നല്‍കുമെന്ന് വി മുരളീധരന്സര്ക്കാര് സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനും അഴിമതി നടത്തുന്നതിനുമുള്ള പുതിയ വഴിയാണ് പുതിയ തീരുമാനത്തിലൂടെ പിണറായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത് | |
സി ഡിറ്റിനെ ഒഴിവാക്കി ; 'നാം മുന്നോട്ട്' നിര്‍മ്മാണം കൈരളി ചാനലിന്പരിപാടിയുടെ 70 എപ്പിസോഡിലേറെ പിന്നിട്ടശേഷമാണ് നിര്‍മ്മാണ ചുമതല സ്വകാര്യ ചാനലിനെ ഏല്‍പ്പിക്കുന്നത് | ||
![]() | പ്രതിപക്ഷത്തിന്റെ മനംമാറ്റം സ്വാഗതാര്‍ഹം; കേന്ദ്രം തന്നത് 600 കോടി; കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രികേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ പ്രതിപക്ഷം പ്രതികരിച്ചത് നന്നായി - സാലറി ചാലഞ്ചില്‍ പ്രതിപക്ഷ നിലപാട് നാടിന് യോജിച്ചതല്ല - സാലറി ചാലഞ്ചിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുത്തില്ല | |
![]() | ആചാരങ്ങളില്‍ മാറ്റം വരുമ്പോള്‍ എതിര്‍പ്പുണ്ടാകുക സ്വാഭാവികം; പുറകോട്ട് പോക്കുണ്ടാവില്ലെന്ന് പിണറായി വിജയന്സന്നിധാനത്ത് സ്ഥിരമായി തങ്ങുന്ന ചില ആളുകളുണ്ട്. അവര്‍ അയ്യപ്പദര്‍ശനം കഴിഞ്ഞാല്‍ തിരിച്ചു പോകണം | |
ആഢംബരം കൂടി; മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' പരിപാടിയില്‍ ആശാ ശരത്തിനെ പങ്കെടുപ്പിക്കാന്‍ മുടക്കിയത് ലക്ഷങ്ങള്ദുബായില് താമസിക്കുന്ന ആശ ശരത്തിനെ കേരളത്തിലേക്ക് എത്തിക്കാനായാണ് ലക്ഷങ്ങള്‍ ചെലവിട്ടത് | ||
![]() | മുഖ്യമന്ത്രീ, താങ്കള്‍ ഫെമിനിസ്റ്റാണോ..? നടി റിമ കല്ലിങ്കലിന്റെ ചോദ്യത്തിന് പിണറായിയുടെ മറുപടി ഇങ്ങനെ...മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയിലായിരുന്നു റിമ കല്ലിങ്കലിന്റെ ചോദ്യം | |
![]() | നാം മുന്നോട്ട് മുഖ്യമന്ത്രിക്ക് 'ആപ്പായി' മാറും ; പരിപാടി നനഞ്ഞ പടക്കമെന്ന് റോയ് മാത്യുനോക്കെത്താ ദൂരത്ത് ഒരു കസേരയില്‍ പിടിച്ചിരുത്തിയിരിക്കുന്ന മുഖ്യമന്ത്രിയുടെ ഇരിപ്പാണ് പരിപാടിയുടെ ഏറ്റവും വലിയ നെഗറ്റീവ് വിഷ്വല്‍ | |
![]() | മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് ഡിസംബര്‍ 31ന് പ്രേക്ഷകരിലേക്ക്പിണറായി വിജയന് പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ 'നാം മുന്നോട്ട്' ന്റെ സംപ്രേഷണം ഡിസംബര്‍ 31 ന് ആരംഭിക്കും. സ്ത്രീ സുരക്ഷയാണ് ആദ്യ ദിനത്തിലെ ചര്‍ച്ചാ വിഷയം |
Search results 1 - 15 of 16