• Search results for നായര്‍
Image Title
Romantic Sounds From Nature

പ്രകൃതിയില്‍നിന്നുദിച്ച പ്രാണസ്വരങ്ങള്‍

പരമ്പരാഗതമായ ഇന്ത്യന്‍ സംഗീതത്തിന്റെ മറ്റൊരു പ്രത്യേകത പ്രകൃതിയുമായുള്ള അതിന്റെ നാഭീനാളബന്ധമാണ്

Published on 7th May 2021
nss general secretary sukumaran nair

എല്‍ഡിഎഫിനോട് എതിര്‍പ്പ് വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രം: എന്‍എസ്എസ്‌

തെരഞ്ഞെടുപ്പ് ദിവസത്തെ തന്റെ പ്രതികരണം വളച്ചൊടിക്കപ്പെട്ടു.

Published on 4th May 2021
sukumaran_nair
crime News

താലിമാല പൊട്ടിച്ചു; വഴക്കിട്ട ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്; ആത്മഹത്യാ ശ്രമം

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published on 30th April 2021
Saritha S Nair jailed for six years

സോളാര്‍ തട്ടിപ്പ്: സരിത എസ് നായര്‍ക്ക് ആറു വര്‍ഷം കഠിന തടവ് 

രണ്ടാം പ്രതിയായ സരിത നാല്‍പ്പതിനായിരം രൂപ പിഴ ഒടുക്കണമെന്നും ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി

Published on 27th April 2021
Saritha convicted in solar case

സോളാര്‍ കേസില്‍ സരിത കുറ്റക്കാരി; ശിക്ഷാ വിധി ഉച്ചയ്ക്ക് 

സരിതയ്‌ക്കെതിരെ ചുമത്തിയ ചതി, വഞ്ചന, ഗൂഢാലോചന, ആള്‍മാറാട്ടം എന്നി കുറ്റങ്ങള്‍ തെളിഞ്ഞതായി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി

Published on 27th April 2021
women commission

ബാങ്കിലെ വനിതാ ജീവനക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ ഇ-മെയില്‍ ചെയ്യാം; ഉദ്യോഗസ്ഥയെ അപമാനിച്ച മാനേജ്‌മെന്റിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

ബാങ്കുകളിലെ വനിതാ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു

Published on 25th April 2021
story

'ഉത്തോലകം'- വി. സുരേഷ് കുമാര്‍ എഴുതിയ കഥ

വട്ടുള പാറ ജയന്‍ എന്ന വി.പി. ജയന്‍ ഏഴാം ക്ലാസ്സ് മുതല്‍ ഡിഗ്രി വരെ എന്റെ സഹപാഠി ആയിരുന്നു. ഡിഗ്രിക്ക് ഫുള്‍പേപ്പര്‍ ജയിക്കാന്‍ ആകാതെ അവന്‍ പഠനം നിര്‍ത്തി

Published on 24th April 2021
About TJS George's book
ernkulam_medical_college

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം സന്ദര്‍ശനത്തിന് അനുമതി; നിയന്ത്രണം കടുപ്പിച്ച് എറണാകുളം മെഡിക്കല്‍ കോളജ്

ജനറല്‍ മെഡിസിന്‍, പള്‍മനോളജി ഒ.പികള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ല

Published on 22nd April 2021
P Balachandran; Loss of theater

പി ബാലചന്ദ്രൻ; നാടകവേദിയുടെ നഷ്ടം

ബാലചന്ദ്രന്‍ എന്ന നാടകകൃത്തിന്റെ അസാന്നിദ്ധ്യം നാടകവേദിക്കുണ്ടാക്കിയ നഷ്ടം അപരിഹാര്യമാണ് എന്നതാണ് ആ വിയോഗത്തിന്റെ ആഴം  സൂചിപ്പിക്കുന്നത്

Published on 22nd April 2021
p_balachandran

പി. ബാലചന്ദ്രന്‍; അരങ്ങില്‍ ആ പ്രകാശം എപ്പോഴും ഉണ്ടാവും

എണ്‍പതുകളില്‍ വഴിത്തിരിവ് സൃഷ്ടിച്ച മലയാള നാടകവേദിയുടെ ചരിത്രത്തില്‍ പി. ബാലചന്ദ്രനു വലിയ ഇടമാണുള്ളത്. അടുത്തിടെ വിടപറഞ്ഞ തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി. ബാലചന്ദ്രനെക്കുറിച്ച്

Published on 22nd April 2021
SARITHA

സോളാര്‍ തട്ടിപ്പ് കേസ്; സരിത നായര്‍ ജയിലിലേക്ക്

സോളാര്‍ തട്ടിപ്പു കേസില്‍ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്ത സരിത എസ് നായരെ റിമാന്‍ഡ് ചെയ്തു

Published on 22nd April 2021
saritha nair

സരിത എസ് നായർ അറസ്റ്റിൽ 

കോഴിക്കോട് പൊലീസാണ് തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്

Published on 22nd April 2021
nss general secretary sukumaran nair

Search results 1 - 15 of 1264