Advanced Search
Please provide search keyword(s)- Search results for നിപ്പാ വൈറസ്
Image | Title | |
---|---|---|
'നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്യത്തിന്റെ ലക്ഷണം' : മുല്ലപ്പള്ളിയെ വിമര്‍ശിച്ച് പി ജയരാജന്ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന നല്ല പ്രവര്‍ത്തനങ്ങളോട്, അതിന് സമൂഹം തന്നെ നല്കുന്ന അംഗീകാരത്തിലുള്ള അസഹിഷ്ണുതയാണ് | ||
നിപ രോഗലക്ഷണങ്ങളോടെ കഴിയുന്ന രണ്ട് പേരുടെ പരിശോധനാ ഫലം ഇന്ന്; രണ്ട് പേരുടെ സാമ്പിള്‍ കൂടി പരിശോധനയ്ക്കയച്ചുതൃശൂരിലെ ആശുപത്രിയിലുള്ള ഒരാളുടെ കൂടി സാമ്പിളും പരിശോധനയ്ക്ക് അയച്ചു | ||
![]() | 'ഇവിടെയാണ് മോദിയും ടീമും വ്യത്യസ്തമാവുന്നത്'; നിപയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്കേരളം നമ്പര്‍ വണ്‍ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കഠിനാധ്വാനവും വേണം. | |
![]() | വൈറസ്, തൊട്ടപ്പന്, തമാശ, ഉണ്ട; പെരുനാളിന് തീയേറ്ററുകള്‍ നിറയ്ക്കാന്‍ ഒമ്പത് ചിത്രങ്ങള്പെരുനാള് റിലീസിനായി തീയേറ്ററുകളിലെത്താന്‍ കാത്തിരിക്കുന്നത് ഒമ്പത് ചിത്രങ്ങള്‍ | |
![]() | ജൂണ്‍ 12നെ സ്കൂള്‍ തുറക്കൂ എന്നത് വ്യാജ പ്രചാരണം; മൂന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രിസംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ മൂന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് | |
![]() | ലിനി മരിച്ച മൂന്നാംദിവസം പാര്‍വതി വിളിച്ചു; രണ്ട് മക്കളുടെയും പഠന ചെലവ് ഏറ്റെടുത്തോട്ടെയെന്ന് ചോദിച്ചു, സജീഷ് പറയുന്നുമക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടെയെന്ന് നടി പാര്‍വതി തന്നോട് ചോദിച്ചിട്ടുണ്ടെന്ന് നിപ്പാ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ മരണത്തിന് കീഴടങ്ങിയ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്. | |
![]() | ആള്‍ക്കാര്‍ക്ക് അസുഖം വന്നാല്‍ നോക്കാതിരിക്കാന്‍ ആവുമോ; നിര്‍ത്തേണ്ട ഓന് നിപ്പയാണ്; വൈറസിന്റെ ട്രെയ്ലര് വൈറല്കേരളം നിപ്പയെ അറിഞ്ഞതും ഭയപ്പെട്ടതും അതിജീവിച്ചതും ഒരിക്കല്‍ കൂടി അനുഭവിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്ലറിലൂടെ | |
![]() | പ്രളയവും കടന്ന് വീടുകളിലേയ്ക്ക് തിരികെയെത്തുമ്പോള്‍ ഓര്ത്തുവയ്ക്കാന്പ്രളയവും കടന്ന് വീടുകളിലേയ്ക്ക് തിരികെയെത്തുമ്പോള്‍ ഓര്‍ത്തുവയ്ക്കാന്‍ | |
![]() | പഴങ്ങളില്‍ നിപ്പയ്ക്കു ജീവിക്കാനാവില്ല, വവ്വാല് കടിച്ച പഴം കഴിച്ചാലും വൈറസ് പകരില്ലെന്ന് വൈറോളജി ഡയറക്ടര്പഴങ്ങളില് നിപ്പയ്ക്കു ജീവിക്കാനാവില്ല, വവ്വാല് കടിച്ച പഴം കഴിച്ചാലും വൈറസ് പകരില്ലെന്ന് വൈറോളജി ഡയറക്ടര്‍ | |
![]() | ഭയന്നാല്‍ നാട് മുഴുവന്‍ ഭയക്കും, സധൈര്യം മുന്നോട്ട് പോവുകയായിരുന്നു; നിപ്പാ നാളുകളെ പറ്റി മന്ത്രി കെകെ ശൈലജതനിക്ക് പോലും ഒരുവേള നല്ല ഭയം ഉള്ളിലുണ്ടായിരുന്നുവെന്നും പക്ഷേ ഞങ്ങള്‍ ഭയന്നാല്‍ നാട് മുഴുവന്‍ ഭയക്കുമെന്ന് മനസിലാക്കി സധൈര്യം മുന്നോട്ട് പോവുകയായിരുന്നുവെന്നും മന്ത്രി | |
![]() | ഒരു ശക്തയായ സേനാപതി നമുക്കുണ്ടായതിൽ അഭിമാനം കൊള്ളുന്നു: ഭരണാധികാരി ഇങ്ങനെ ആയിരിക്കണം: ഡോ: അനൂപ്ഒരു രാഷ്ട്രീയക്കാരിയും, ഭരണ കർത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശൈലജ ടീച്ചർ. നിപാ രോഗം വരുമെന്ന പേടിപോലും ഇല്ലാതെ.. ഒരു ശക്തയായ സേനാപതി നമുക്കുണ്ടായതിൽ അഭിമാനം കൊള്ളുന്നു | |
![]() | മാറ്റിവച്ച പിഎസ്സി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചുനിപ്പാ വൈറസ് ബാധയുടെ ഭീഷണിയെത്തുടര്‍ന്ന് മാറ്റിവച്ച പിഎസ്സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു | |
![]() | നിപ്പാ ഭീതി ഒഴിഞ്ഞു: ജൂണ്‍ 12ന് കോഴിക്കോട് സ്കൂളുകള്‍ തുറക്കുംകോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കൊളേജുകള് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂണ്‍ 12ന് തന്നെ തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു | |
![]() | മറക്കാതിരിക്കാം; ലിനിക്ക് ആദരം അര്‍പ്പിച്ച് ലോകാരോഗ്യ സംഘടനഗാസയില് ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാന് അല്‍ നജ്ജാറിനെയും ലൈബീരിയയില്‍ എബോളയ്ക്കെതിരായ പോരാട്ടത്തില്‍ മരിച്ച സലോം കര്‍വ എന്ന നഴ്സിനെയും ലിനിക്കൊപ്പം അദ്ദേഹം അനുസ്മരിച്ചു | |
![]() | നിപ്പാ: അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്ക്കാര്നിപ്പാ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ഇന്നുച്ചയ്ക്ക് ചര്‍ച്ച നടക്കും |
Search results 1 - 15 of 102