• Search results for നിര്‍ണയം
Image Title
cbse exam result

9, 11 ക്ലാസുകാര്‍ക്കും പരീക്ഷ വേണ്ട; റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ച്  ഡല്‍ഹി സര്‍ക്കാര്‍

9, 11 ക്ലാസുകാര്‍ക്കും പരീക്ഷ വേണ്ട; റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ച്  ഡല്‍ഹി സര്‍ക്കാര്‍

Published on 10th June 2021
ksrtc

എസ്എസ്എല്‍സി മൂല്യനിര്‍ണയം; അധ്യാപകര്‍ക്ക് സ്‌പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

 സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്കായി കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും

Published on 6th June 2021
teacher_pti

അധ്യാപന യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സാധുത ഇനി ആജീവനാന്തകാലം; കേന്ദ്രസര്‍ക്കാര്‍ തീരുമാനം

കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്

Published on 3rd June 2021
LPG price

പാചകവാതക സിലിണ്ടറിന്റെ വില 122 രൂപ കുറച്ചു

19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്

Published on 2nd June 2021
plusone exam

പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്കടുത്ത്; നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Published on 27th May 2021
v_sivankutty

ഇത്തവണ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരസ്പരം കാണാം; സ്‌കൂളില്‍ നിന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍; വിദ്യാഭ്യാസമന്ത്രി

ആദ്യ ആഴ്ച മുന്‍വര്‍ഷത്തെ പഠനത്തെ ബന്ധിപ്പിക്കുന്ന വിധം ബ്രിഡ്ജ് ക്ലാസായിരിക്കും നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി

Published on 27th May 2021
ONV literary award

വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം

ഈ വര്‍ഷത്തെ ഒഎന്‍വി പുരസ്‌കാരം തമിഴ്കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന്

Published on 26th May 2021
sslc valuation

എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴുമുതല്‍; ഹയര്‍ സെക്കന്‍ഡറി ജൂണ്‍ ഒന്നിന് ആരംഭിക്കും

ഈവര്‍ഷത്തെ എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ ആരംഭിക്കും

Published on 26th May 2021
plus two exam evaluation postponed

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ ഒഴിവാക്കും; ഹയര്‍ സെക്കന്ററി പരീക്ഷ ജൂണ്‍ 21മുതല്‍

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മൂല്യനിര്‍ണയം ജൂണ്‍ ഒന്നുമുതല്‍

Published on 22nd May 2021
pm meeting
Black fungus in INDIA

ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം 

ആശങ്ക വര്‍ധിപ്പിച്ച് രോഗം പടരുന്ന പശ്ചാത്തലത്തില്‍ ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

Published on 20th May 2021
kerala election

കല്‍പറ്റയില്‍ ശ്രേയാംസിന് വീണ്ടും അടിതെറ്റി; സിദ്ദിഖിന് തിളങ്ങുന്ന ജയം

കല്‍പറ്റ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖ് വിജയിച്ചു

Published on 2nd May 2021
exams postponed

എസ്എസ്എല്‍സി ഫലം ജൂണ്‍ ആദ്യവാരം

പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 28 മുതല്‍ മെയ് 15 വരെ നടക്കും

Published on 10th April 2021
treasure hunt

ഭൂമി ഒരുക്കുന്നതിനിടെ പൊങ്ങിവന്നത് നിധികുംഭം, അഞ്ചു കിലോ സ്വര്‍ണാഭരണം; അമ്പരന്ന് നാട്ടുകാര്‍ (വീഡിയോ)

തെലങ്കാനയില്‍ ഭൂമി ഒരുക്കുന്നതിനിടെ, നിധികുംഭം കണ്ടെത്തി

Published on 8th April 2021
pinarayi vijayan

പോരാട്ടം കടുപ്പം, ഫോട്ടോഫിനിഷില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ; മീഡിയവണ്‍ സര്‍വെ

എല്‍ഡിഎഫിന് 73 മുതല്‍ 78 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന് 60 മുതല്‍ 65 വരെ സീറ്റ് ലഭിക്കും

Published on 25th March 2021

Search results 1 - 15 of 221