Advanced Search
Please provide search keyword(s)- Search results for നിര്‍ഭയ കേസ്
Image | Title | |
---|---|---|
![]() | എന്റെ അമ്മയെ തൂക്കിലേറ്റരുത്, മാപ്പ് നല്‍കണം; 'പ്രസിഡന്റ് അങ്കിളി'നോട് അപേക്ഷിച്ച് 12 വയസുകാരന്മകന് താജ് താജ് മുഹമ്മദാണ് ചോക്ക് ബോര്‍ഡില്‍ അമ്മയെ തൂക്കിലേറ്റരുതെന്ന് രാഷ്ട്രപതിയോട് അപേക്ഷിച്ചത് | |
![]() | കാമുകന്റെ സഹായത്തോടെ 7പേരെ മഴുകൊണ്ട് വെട്ടിക്കൊന്നു; ഷബ്നത്ത് തൂക്കുമരത്തിലേക്ക്; സ്വതന്ത്ര ഇന്ത്യയിലാദ്യം2008 ഏപ്രിലില്‍ കുടുംബത്തിലെ ഏഴംഗങ്ങളെ കാമുകന്റെ സഹായത്തോടെ കോടാലിക്കു വെട്ടിക്കൊന്ന കേസിലെ പ്രതി ഷബ്നത്തിനെയാണു തൂക്കിലേറ്റുന്നത് | |
കൊറോണ വൈറസല്ല, ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്കൊറോണ വൈറസല്ല, ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് | ||
![]() | രാജ്യം കാത്തിരുന്ന നീതി നടപ്പായി; നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിരാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക്കേസില്‍ പ്രതികളായ മുകേഷ് സിങ്, പവന് ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരെ തൂക്കിലേറ്റി | |
![]() | നിര്‍ഭയ കേസ് പ്രതികളെ നാളെ പുലര്‍ച്ചെ 5.30ന് തൂക്കിലേറ്റും; മരണവാറന്റിന് സ്റ്റേയില്ലഇവര്ക്കെതിരെ വിചാരണ കോടതി പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി കോടതി സ്റ്റേ ചെയ്തില്ല | |
![]() | തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം; കോടതിക്ക് പുറത്ത് ആത്മഹത്യ ഭീഷണി മുഴക്കി നിര്‍ഭയ കേസ് പ്രതിയുടെ ഭാര്യനിര്ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ആത്മഹത്യാ ഭീഷണിയുമായി പ്രതി അക്ഷയ് സിങ്ങിന്റെ ഭാര്യ പുനിത ദേവി. | |
![]() | നിർഭയ കേസ്; കുറ്റം ചെയ്യുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്ന് പവൻ ഗുപ്ത; തിരുത്തൽ ഹർജി തള്ളിനിർഭയ കേസ്; കുറ്റം ചെയ്യുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്ന് പവൻ ഗുപ്ത; തിരുത്തൽ ഹർജി തള്ളി | |
വധശിക്ഷ സ്റ്റേ ചെയ്യണം: നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും കോടതിയില്‍, നോട്ടീസയച്ചുരാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതികള്‍ വീണ്ടു വിചാരണ കോടതിയെ സമീപിച്ചു. | ||
![]() | നിര്‍ഭയ കേസ് : ഡമ്മി പരീക്ഷണം നടത്തി, വധശിക്ഷ മറ്റന്നാള്‍; മുകേഷിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്ശിക്ഷ നടപ്പാക്കുന്നതിനായി ആരാച്ചാര്‍ പവന്‍കുമാര്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് തീഹാര്‍ ജയിലില്‍ എത്തിയിരുന്നു | |
![]() | അക്ഷയ് സിങിന്റെ വിധവയായി കഴിയാന്‍ ആഗ്രഹമില്ല; വിവാഹ മോചനം ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതിയുടെ ഭാര്യ കോടതിയില്നിര്ഭയ കൂട്ടബലാത്സംഗ കേസ് വധശിക്ഷ നടപ്പാക്കാനിരിക്കെ വിവാഹമോചനമാവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് സിങ് ഠാക്കൂറിന്റെ ഭാര്യ പുനിത കുടുംബകോടതിയെ സമീപിച്ചു. | |
![]() | 'ഞങ്ങളെ ദയാവധത്തിന് വിധേയരാക്കു'- നിര്‍ഭയ കേസ് പ്രതികളുടെ കുടുംബം രാഷ്ട്രപതിക്ക് മുന്നിൽ'ഞങ്ങളെ ദയാവധത്തിന് വിധേയരാക്കു'- പ്രതിഷേധവുമായി നിര്‍ഭയ കേസ് പ്രതികളുടെ കുടുംബം | |
![]() | നിര്‍ഭയ കേസ്: പുതിയ ദയാഹര്‍ജി നല്കാന് അനുവദിക്കണം; മുകേഷ് സിങ് വീണ്ടും സുപ്രീം കോടതിയില്നിര്ഭയകേസില് പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്കാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിങ് സുപ്രീം കോടതിയെ സമീപിച്ചു | |
![]() | നിര്‍ഭയ കേസ്: പുതിയ മരണവാറന്റ് പുറപ്പെടുവിക്കണം; ഹര്‍ജി, വാദം നാളെപ്രോസിക്യൂഷന്റെ അപേക്ഷയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലുപ്രതികള്‍ക്ക് ഡല്‍ഹിയിലെ വിചാരണകോടതി നോട്ടീസ് അയച്ചു | |
നിര്‍ഭയ കേസ് : പവന് ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളികേസിലെ മറ്റ് പ്രതികളായ മുകേഷ് സിങ്. വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരുടെ ദയാഹര്‍ജികള്‍ നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു | ||
![]() | നിര്‍ഭയ കേസ് പ്രതികളെ നാളെ തൂക്കിലേറ്റില്ല; ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്ന് വിചാരണ കോടതിചൊവ്വാഴ്ച പ്രതികളെ തൂക്കിക്കൊല്ലുന്നതിനുള്ള മരണവാറന്റ് വിചാരണ കോടടതി സ്റ്റേ ചെയ്തു |
Search results 1 - 15 of 49