Advanced Search
Please provide search keyword(s)- Search results for നിര്‍മ്മല സീതാരാമന്
Image | Title | |
---|---|---|
![]() | ചരിത്രത്തില്‍ ആദ്യം, ബജറ്റ് കടലാസ് രഹിതം, ഹല്‍വ ചടങ്ങ് ഇല്ല; മാറ്റങ്ങളുമായി ധനകാര്യമന്ത്രാലയംകോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റ് കടലാസ് രഹിതമാക്കാന്‍ ധനമന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ട് | |
![]() | 'ആത്മനിര്‍ഭര്‍ ഭാരത്-3.0', 2.65 ലക്ഷം കോടി രൂപയുടെ 12 സുപ്രധാന പ്രഖ്യാപനങ്ങള്‍, ഉത്തേജക പാക്കേജ് വിശദാംശങ്ങള്കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ | |
![]() | തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന; പ്രഖ്യാപനവുമായി കേന്ദ്രംകോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വീണ്ടും ഉത്തേജക പാക്കേജ് | |
![]() | എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം; മാര്‍ച്ചിനകം വേണമെന്ന് ബാങ്കുകളോട് കേന്ദ്രംമാര്ച്ച് 31ഓടേ, രാജ്യത്തെ എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചു എന്ന് ഉറപ്പുവരുത്തണമെന്ന് ബാങ്കുകളോട് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് | |
![]() | കേന്ദ്രജീവനക്കാര്‍ക്ക് 10000 രൂപ ഉത്സവബത്ത, അവധിയാത്രാബത്ത പരിഷ്കരിച്ചു, സംസ്ഥാനങ്ങള്‍ക്ക് വായ്പകോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ | |
![]() | ഒക്ടോബറോടെ വീട്ടുപടിക്കല്‍ എത്തും; സേവനം വിപുലീകരിക്കാന്‍ ഒരുങ്ങി പൊതുമേഖല ബാങ്കുകള്ഒക്ടോബറോടെ പൊതുമേഖല ബാങ്കുകള്‍ വീട്ടുപടിക്കല്‍ സേവനം എത്തിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന് | |
![]() | ഇത്തവണ നെഹ്റുവിനെ ഒഴിവാക്കിയതിന് നന്ദി; നിര്‍മ്മല സീതാരാമനെ പരിഹസിച്ച് തരൂര്കോവിഡ് 19 ദൈവ നിശ്ചയമാണെന്നും അത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും എന്നുമുള്ള ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പരാമര്‍ശത്തെ പരിഹസിച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍ | |
സത്യസന്ധമായി നികുതി നല്‍കുന്നവര്‍ക്ക് പുതിയ സ്കീം; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നാളെ, ലക്ഷ്യം സുതാര്യത ഉറപ്പുവരുത്തല്കൂടുതല് പേരെ നികുതി വലയത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പുതിയ നികുതി സ്കീമിന് നാളെ തുടക്കമാകും | ||
![]() | ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പരമാവധി 500 രൂപ ലേറ്റ് ഫീ, കോവിഡ് കാലത്ത് പലിശനിരക്ക് പകുതിയായി വെട്ടിക്കുറച്ചു; ആശ്വാസ നടപടിയുമായി ജിഎസ്ടി കൗണ്സില്കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ വ്യാപാരികള്‍ക്ക് ഇളവ് അനുവദിച്ച് ജിഎസ്ടി കൗണ്‍സില്‍ | |
നിര്‍മ്മല സീതാരാമന് പുറത്തേക്ക് ? ; കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കുമെന്ന് റിപ്പോര്ട്ട്ധനകാര്യ വകുപ്പിന്റെ ചുമതലയിലേക്ക് സാമ്പത്തിക വിദഗ്ധനായ ഒരാളെ കൊണ്ടു വരികയാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത് | ||
![]() | അപേക്ഷിച്ചാല്‍ ഉടന്‍ തന്നെ പാന്‍; രാജ്യമൊട്ടാകെ തുടക്കമിട്ട് കേന്ദ്രസര്ക്കാര്അപേക്ഷിച്ചാല് ഉടന്‍ തന്നെ പാന്‍ ലഭ്യമാക്കുന്ന സംവിധാനത്തിന് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചു | |
![]() | പാപ്പര്‍ പരിധി ഒരു കോടിയാക്കും ; കമ്പനി നിയമത്തിലും പൊളിച്ചെഴുത്ത്ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ബാങ്കിങ് ഇടപാടുകള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റംവരുത്തുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരും | |
പൊതുമേഖലയില്‍ വന്‍ പരിഷ്കരണം ; തന്ത്രപ്രധാനമേഖലയില്‍ നാലു പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം ; സ്വകാര്യമേഖലയ്ക്കും അനുമതിതന്ത്രപ്രധാനമേഖലയില് നാലില്‍ കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ അവ തമ്മില്‍ ലയിപ്പിക്കും | ||
![]() | കടമെടുപ്പ് പരിധി അഞ്ച് ശതമാനമായി ഉയർത്തി ; കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രം46,038 കോടി രൂപ നികുതി വരുമാനമായി സംസ്ഥാനങ്ങൾക്ക് ഏപ്രിലിൽ നൽകിയിരുന്നുവെന്ന് ധനമന്ത്രി | |
![]() | തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി അധികവിഹിതം, ബ്ലോക്കുകളിൽ പബ്ലിക് ഹെൽത്ത് ലാബ് ; ജില്ലകളിൽ പകര്‍ച്ചവ്യാധി ചികില്‍സാ ബ്ലോക്കുകള്‍11.08 കോടി രൂപയുടെ ഹൈഡ്രോക്സി ക്ലോറോക്വിന് ഗുളികകള്‍ കോവിഡ് പ്രതിരോധത്തിനായി നല്കി |
Search results 1 - 15 of 131