• Search results for നിവിൻ പോളി
Image Title
nivin_pauly_thuramukham

സമരചരിത്രം പറയുന്ന 'തുറമുഖം'; നിവിൻ പോളി ചിത്രത്തിന്റെ ടീസർ പുറത്ത്

രാജീവ് രവിയുടെ മുൻ ചിത്രങ്ങളെപ്പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമായിരിക്കുമെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്

Published on 13th May 2021
mammootty_nivin_pauly

മമ്മൂട്ടിക്ക് ശേഷം നിവിൻ പോളി, റാമിന്റെ പുതിയ ചിത്രത്തിൽ നായകൻ; റിപ്പോർട്ട്

തമിഴിലും മലയാളത്തിലുമായാണ് റാം പുതിയ ചിത്രം ഒരുക്കുന്നത്

Published on 1st May 2021
asif_nivin

'മണ്ടത്തരങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ അവർ സമ്മതിക്കില്ല'; ​​ഗോഷ്ടി കാണിച്ച് നിവിനും ആസിഫും; വൈറൽ

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യറിലാണ് നിവിനും ആസിഫും ഒന്നിക്കുന്നത്

Published on 22nd April 2021
nivin pauly new movie

ഈസ്റ്റർ സമ്മാനവുമായി നിവിൻ പോളി, പുതിയ സിനിമ പ്രഖ്യാപിച്ചു

'താരം' എന്നു പേരു നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദാണ്

Published on 4th April 2021
aarkariyam
kunchacko_boban
Mahaveeryar movie

നിവിൻ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിക്കുന്നു, ഒപ്പം ആസിഫ് അലിയും, മഹാവീര്യർ രാജസ്ഥാനിൽ തുടങ്ങി

നിവിൻ പോളി തന്നെയാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്

Published on 24th February 2021
nivin_pauly_make_over

അന്ന് സോഷ്യൽ മീഡിയ കത്തും, പുത്തൻ മേക്കോവറിൽ നിവിൻ പോളി; ചിത്രം വൈറൽ

സൂര്യയുടെ ഫിറ്റ്നസ് ട്രെയിനറായ നിർമൽ നായരാണ് താരത്തെ ട്രെയിൻ ചെയ്യിക്കുന്നത്

Published on 8th February 2021
nivin_pauly_fitness_trainer_nirmal_nair

നിവിനെക്കൊണ്ട് പടവെട്ടിക്കാൻ സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ വരുന്നു

നിവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നിർമൽ തന്നെയാണ് വിവരം പങ്കുവെച്ചത്

Published on 4th January 2021
sreekumaran_thampi about super stars

'മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും വഴിയെയാണ് അവരും, പൃഥ്വിരാജും നിവിനും എനിക്ക് ഡേറ്റ് തരില്ല'; കാലു പിടിക്കാന്‍ വയ്യെന്ന് ശ്രീകുമാരൻ തമ്പി

'അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാല്‍ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് നല്ലത്'

Published on 3rd January 2021
thuramukham

തുറമുഖം തിയറ്ററിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് പ്രഖ്യാപനം

Published on 3rd January 2021
vaiyapuri viral photoshoot

നിങ്ങൾക്ക് തെറ്റി, ഇത് ദിനേശ് കാർത്തിക്കല്ല; തകർപ്പൻ ലുക്കിൽ തമിഴ് ഹാസ്യതാരം

ഇതുവരെ കാണാത്ത ലുക്കിലാണ് അൻപത്തിരണ്ടുകാരനായ താരം എത്തുന്നത്

Published on 2nd January 2021
paattu_movie_pair

ഫഹദിന്റെ നായികയായി നയൻതാര; പുതുമയില്ലാത്ത മൂന്നാമത്തെ ചിത്രവുമായി അൽഫോൺസ് പുത്രൻ 

ഇതാദ്യമായാണ് ഫഹദും നയൻതാരയും ഒരു ചിത്രത്തിൽ ഒരുമിക്കന്നത്

Published on 19th December 2020
izin

'ഞാൻ പരാജയപ്പെട്ട് പിന്മാറിയിടത്തുനിന്ന് അവൻ തുടങ്ങുന്നു', നയൻതാര ചിത്രത്തിലെ കുട്ടിത്താരത്തിന്റെ അച്ഛൻ കുറിക്കുന്നു

വർഷങ്ങൾക്കു മുൻപ് സിനിമ നടനാവാൻ കൊച്ചിയിൽ എത്തിയതിനെക്കുറിച്ചും പിന്നീട് തനിക്ക് നേരിടേണ്ടിവന്ന പരാജയങ്ങളെക്കുറിച്ചുമൊണ് ഹാഷ് കുറിക്കുന്നത്

Published on 4th December 2020
nivin

മലയാളം വായിക്കാനും സംസാരിക്കാനും അറിയാമോ? നിവിൻ പോളി സിനിമയിൽ നിങ്ങൾക്ക് അഭിനയിക്കാം; കാസ്റ്റിങ് കോൾ

20–50 വയസ്സിനും ഇടയിലുള്ള സ്ത്രീ കഥാപാത്രങ്ങൾക്കും 30–55 വയസ്സിനും ഇടയിലുള്ള പുരുഷ കഥാപാത്രങ്ങളേയുമാണ് തേടുന്നത്

Published on 28th November 2020

Search results 1 - 15 of 60