• Search results for നെടുമ്പാശേരി വിമാനത്താവളത്തിൽ
Image Title
ramesh

മാലിദ്വീപിൽ നിന്നെത്തിയ യുവതി ക്വാറന്റീൻ സൗകര്യം കിട്ടാതെ രാത്രി റോഡിൽ; സഹായമെത്തിച്ച് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവിന്റെ ഓഫിസിൽ അറിയിച്ചതിനെ തുടർന്ന് സഹായം ലഭ്യമാക്കുകയായിരുന്നു

Published on 24th June 2020
quarantine0

കൈയിൽ 'ഹോം ക്വാറന്റൈൻ' മുദ്രയുമായി രണ്ടു പേർ കെഎസ്ആർടിസി ബസ്സിൽ; പൊലീസ് എത്തി തടഞ്ഞു; ആശങ്ക

സംശയം തോന്നിയ കണ്ടക്ടർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി യാത്ര തടഞ്ഞു. ഷാർജയിൽനിന്ന് എത്തിയവരാണ് അധികൃതരുടെ നിർദേശം മറികടന്നത്

Published on 21st March 2020
gold

നെടുമ്പാശേരി വിമാനത്താവളത്തിൽ 90 ലക്ഷത്തിന്റെ സ്വർണവും വിദേശ കറൻസിയും പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ

രണ്ട് പേരെ സംശയത്തെത്തുടർന്ന് ഡിആർഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Published on 13th January 2020

വിമാനത്തിൽ കയറുമ്പോൾ ദേഹാസ്വസ്ഥ്യം; ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിമാനത്താവളത്തിലെ പരിശോധനകൾ എല്ലാം പൂർത്തിയാക്കി വിമാനത്തിൽ കയറുമ്പോഴാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്

Published on 18th November 2019

പക്ഷി ഇടിച്ചു; നെടുമ്പാശേരിയിൽ വിമാനം തിരിച്ചിറക്കി 

ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസാണ് 
പ​ക്ഷി ഇ​ടി​ച്ചെ​ന്ന സം​ശ​യ​ത്തി​നെ തു​ട​ര്‍​ന്ന് നെ​ടു​മ്പാശേരിയിൽ തിരിച്ചിറക്കിയത്

Published on 13th June 2019

ശ്രീലങ്കയില്‍ വര്‍ഗീയ സംഘര്‍ഷം ; മുസ്ലിംപള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് ആക്രമണം ; സോഷ്യല്‍ മീഡിയക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി

ശ്രീലങ്കയില്‍ സ്‌ഫോടനപരമ്പര നടത്തിയ ചാവേര്‍ സഹോദരങ്ങളുടെ  പാസ്‌പോര്‍ട്ടുകളില്‍ നെടുമ്പാശേരി വിമാനത്താവളത്തിന്റെ മുദ്രയുണ്ട്

Published on 13th May 2019

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അഞ്ച്കിലോ‌യുടെ സ്വർണ്ണം പിടിച്ചെടുത്തു

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് അ​ഞ്ചു​കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി.

Published on 12th September 2018

കേരളത്തിൽ മഴ ശക്തം ; മഴക്കെടുതിയിൽ ഇന്ന് നാലു മരണം, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 15th August 2018

നെടുമ്പാശേരിയിൽ വിമാനങ്ങൾ ഇറങ്ങുന്നത് നിർത്തിവെച്ചു

കനത്തമഴയിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന പശ്ചാത്തലത്തിൽ  നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുന്നത് താത്കാലികമായി നിർത്തിവച്ചു

Published on 15th August 2018

Search results 1 - 9 of 9