• Search results for നെയ്യാറ്റിന്‍കര
Image Title
arrest

വ്യാജമദ്യക്കടത്ത്; ഇരട്ടക്കൊല കേസ് പ്രതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ വ്യാജമദ്യക്കടത്ത് നടത്തിയ നാല് പേര്‍ എക്‌സൈസ് പിടിയില്‍

Published on 6th June 2021
covid hoispital

നെയ്യാറ്റിന്‍കരയില്‍ കോവിഡ് രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു

പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സെക്കന്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലാണ് സംഭവം.

Published on 27th May 2021
road_block

തമിഴ്‌നാട് അതിര്‍ത്തിയിലെ റോഡ് കേരള പൊലീസ് മണ്ണിട്ടടച്ചു

തമിഴ്‌നാട് അതിര്‍ത്തിയിയിലെ റോഡ് കേരളാ പൊലീസ് മണ്ണിട്ടടച്ചു

Published on 18th May 2021
Madani had also addressed

'പൊലീസ് നടപടി ആവശ്യമായിവരും എന്ന ഘട്ടമുണ്ടായപ്പോള്‍ അതിനെതിരായ ഒരു യോഗത്തിലും മദനി പ്രസംഗിച്ചിരുന്നു'

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം പൂര്‍ണ്ണമായും കുടത്തിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നമുക്ക് കുറേയൊക്കെ മെരുക്കാന്‍ കഴിഞ്ഞ ദുര്‍ഭൂതമായിരുന്നു വര്‍ഗ്ഗീയത

Published on 14th May 2021
Revenue for the government

'മദ്യപാനികള്‍ സംതൃപ്തര്‍; സര്‍ക്കാരിനു വരുമാനം; അങ്ങനെ  സര്‍വ്വത്ര ആനന്ദം'

രാഷ്ട്രീയം, ഉദ്യോഗം, പണം എന്നിവ അധികാരത്തിന്റെ പ്രഭവകേന്ദ്രങ്ങളാണ്. ഇവ മൂന്നും കൂടി ചേരുന്ന കോക്ക്‌ടെയിലാണ് മദ്യമേഖലയെ നിയന്ത്രിക്കുന്നത്

Published on 7th May 2021
the legislature has written history

പ്രക്ഷുബ്ധകാലത്തും ചരിത്രം രചിച്ച് നിയമസഭ അറുപത്തിയഞ്ചിലേക്ക്

മുന്‍പില്ലാത്ത ദുരനുഭവങ്ങളുടെ കറുത്തപാട് കൂടി  അടയാളപ്പെടുത്തിക്കൊണ്ടാണ് ചരിത്രസന്ദര്‍ഭങ്ങള്‍ പിറന്ന കേരള നിയമസഭ 64 വയസ്സ് പൂര്‍ത്തിയാക്കുന്നത്

Published on 7th May 2021
deadbody

പാലക്കാട് സ്വകാര്യ മെഡിക്കല്‍ കോളജിലും കോവിഡ് രോഗിയുടെ മൃതദേഹം മാറിനല്‍കി

പാലക്കാട് സ്വകാര്യ മെഡിക്കല്‍ കോളജിലും കോവിഡ് രോഗിയുടെ മൃതദേഹം മാറിനല്‍കി

Published on 3rd May 2021
death

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയുടെ മൃതദേഹം കാണാനില്ല; പരാതിയുമായി ബന്ധുക്കള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കോവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി

Published on 3rd May 2021
chuvappu_niram_(1)

സെഞ്ചുറി തികച്ച് എല്‍ഡിഎഫ്; കടപുഴകി യുഡിഎഫ്, ഒരിടത്തുമില്ലാതെ ബിജെപി

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്.

Published on 2nd May 2021
robbery

തിരുവനന്തപുരത്ത് നൂറ് പവൻ കവർന്ന കേസിൽ അഞ്ച് പേർ പിടിയിൽ; വാ​​ഹനം കണ്ടെത്തി; ആറ് പേർക്കായി തിരച്ചിൽ ഊർജ്ജിതം

ആഭരണവ്യാപാരിയെ ആക്രമിച്ച് നൂറുപവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

Published on 14th April 2021
dgp24

'എത്ര ബാലിശമായ കാരണമാണ് ആ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവന്‍ കവര്‍ന്നത്?'

ആലപ്പുഴ എസ്.പി ആയിരിക്കുമ്പോള്‍  എന്നെ ഞെട്ടിച്ച മനുഷ്യനാണ്  ജില്ലാ ആംഡ് റിസര്‍വ്വിലെ ഉദ്യോഗസ്ഥനായിരുന്ന രാമകൃഷ്ണന്‍

Published on 11th April 2021
arrest

സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് നൂറുപവന്‍ കവര്‍ന്ന കേസ്; മുന്‍ ഡ്രൈവര്‍ പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ നിന്നും നൂറു പവന്‍ സ്വര്‍ണ്ണവുമായി ആറ്റിങ്ങലിലേക്ക് പോകുമ്പോഴാണ് രണ്ടു കാറുകളിലെത്തിയ സംഘം സമ്പത്തിനെയും ഡ്രൈവര്‍ അരുണിനെയും ബന്ധുവായ ലക്ഷ്മണനെയും ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നത്

Published on 11th April 2021
pinarayiCPM estimates up to 85 seats; Possibilities in constituencies

തെക്കന്‍ കേരളം തുണയ്ക്കും; 85 സീറ്റുവരെ കിട്ടുമെന്ന് സിപിഎം വിലയിരുത്തല്‍; മണ്ഡലങ്ങളിലെ സാധ്യതകള്‍

കൊട്ടാരക്കരയില്‍ കെഎന്‍ ബാലഗോപാലിന്റെ ലീഡ് 16,000 കടക്കും. പത്തനാപുരത്ത് കെബി ഗണേഷ് കുമാറിനായിരിക്കും ജില്ലയില്‍ കുടുതല്‍ ഭൂരിപക്ഷം

Published on 10th April 2021
veena poster

വീണ എസ് നായരുടെ 50 കിലോ പോസ്റ്ററുകള്‍ ആക്രിക്കടയില്‍, കോണ്‍ഗ്രസില്‍ വിവാദം, അന്വേഷണം

നന്തന്‍കോഡ് വൈഎംആര്‍ ജംക്ഷനിലെ ആക്രിക്കടയിലാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്

Published on 9th April 2021
TP-chandrasekharan

കെകെ രമയുടെ പ്രചാരണത്തിനായി വിഎസിന്റെ ചിത്രങ്ങള്‍; പരാതിയുമായി എല്‍ഡിഎഫ്

ഇത് സംഘര്‍ഷത്തിന് കാരണമായേക്കാമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Published on 5th April 2021

Search results 1 - 15 of 320