• Search results for നേപ്പാള്‍
Image Title
pakistan_captain_babar_azam

59 പന്തില്‍ 122 റണ്‍സ്; രോഹിത്തിന്റെ റെക്കോര്‍ഡ് കടപുഴക്കി ബാബര്‍ അസം, നേട്ടങ്ങളുടെ പെരുമഴ 

59 പന്തില്‍ നിന്ന് 122 റണ്‍സ് വാരിക്കൂട്ടിയ ഇന്നിങ്‌സിന്റെ കരുത്തില്‍ 204 റണ്‍സ് വിജയ ലക്ഷ്യം പാകിസ്ഥാന്‍ 18 ഓവറില്‍ മറികടന്നു

Published on 15th April 2021
modi_covid

കോവിഡ് വാക്‌സിന്‍ വേണമെന്ന് മോദിയോട് കാനഡ; അഞ്ച് ലക്ഷം ഡോസ് ഉടന്‍

അടിയന്തരമായി അഞ്ചുലക്ഷം ഡോസ് എത്തിക്കാനുള്ള നടപടി ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്.

Published on 14th February 2021
cyclist_and_mountaineer

സൈക്കിളില്‍ ചുറ്റിയത് 20 രാജ്യങ്ങള്‍, ഇനി ലക്ഷ്യം ഹിമാലയം; ഈ പെണ്‍കുട്ടിയുടെ ആഗ്രഹത്തിന് പിന്നില്‍ ഒരു കാരണമുണ്ട് 

ടിബറ്റ് വഴി ഹിമാലയത്തിലേക്ക് കയറാനാണ് സമീറയുടെ പദ്ധതി. ശബളത്തില്‍ നിന്ന് മിച്ചം പിടിച്ചാണ് ഈ യുവതിയുടെ യാത്രകളൊക്കെയും

Published on 5th February 2021
KARAKORAM MOUNTAIN

കൊടും തണുപ്പില്‍ തോളോടു തോള്‍ ചേര്‍ന്നു, ഐക്യത്തോടെ കെ2 കൊടുമുടി കീഴടക്കി നേപ്പാളി സംഘം (വീഡിയോ)

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കൊടുമുടിയായ കാറക്കോറം നിരയിലെ കെ2 (k2) നേപ്പാളി സംഘം കീഴടക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 25th January 2021
Political crisis in Nepal again

പ്രധാനമന്ത്രിയെ പുറത്താക്കി; നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിലേക്ക്

നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയെ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ചെയര്‍മാന്‍ പുഷ്പകമാല്‍ ദഹല്‍ വിഭാഗം

Published on 24th January 2021
COVISHIELD VACCINE

മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ കൈത്താങ്; കയറ്റുമതി ആരംഭിച്ചു; ആദ്യലോഡ് കോവിഡ് വാക്‌സിന്‍ ബ്രസീലിലേക്ക്

തദ്ദേശീയമായി നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതി ആരംഭിച്ചു

Published on 22nd January 2021
covid vaccine

അയല്‍രാജ്യങ്ങള്‍ക്കും ഇന്ത്യയുടെ കരുതല്‍; സൗജന്യവാക്‌സിന്‍ നല്‍കും; ആഴ്ചകള്‍ക്കുള്ളില്‍ കയറ്റുമതി

നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങള്‍ക്കു വാക്‌സീന്‍ എത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം

Published on 18th January 2021
Political crisis in Nepal again

നേപ്പാളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഒലിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, വ്യാപക ആക്രമണം

നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ ശുപാര്‍ശ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി അംഗീകരിച്ചു

Published on 20th December 2020
Political crisis in Nepal again

നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രിയുടെ ശുപാര്‍ശ; വീണ്ടും രാഷ്ട്രീയ പ്രതിസന്ധി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിലേക്ക്

അടിയന്തരമായി വിളിച്ചു ചേര്‍ത്ത ക്യാബിനറ്റ് മീറ്റിങിന് ശേഷമാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ശുപാര്‍ശ ചെയ്തത്

Published on 20th December 2020
human development index

മനുഷ്യ വികസന സൂചികയില്‍ ഇന്ത്യയ്ക്ക് ഇടിവ്; യുഎന്‍ പട്ടികയില്‍ ബംഗ്ലാദേശിനും പാകിസ്ഥാനുമൊപ്പം

മനുഷ്യ വികസന സൂചികയില്‍ ഇന്ത്യയ്ക്ക് ഇടിവ്; യുഎന്‍ പട്ടികയില്‍ ബംഗ്ലാദേശിനും പാകിസ്ഥാനുമൊപ്പം

Published on 17th December 2020

രാജഭരണം പുനസ്ഥാപിക്കണം; ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം, നേപ്പാളില്‍ കൂറ്റന്‍ റാലി

ഒരാഴ്ചയായി നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന പ്രകടനങ്ങളുടെ ഭാഗമയാണ് തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വലിയ റാലി സംഘടിപ്പിച്ചിരിക്കുന്നത്. 

Published on 5th December 2020

ഫെയ്‌സ്ബുക്ക് സുഹൃത്തായ 20കാരനെ കാണാന്‍ അതിര്‍ത്തി താണ്ടി ഇന്ത്യയില്‍ എത്തി 16കാരി; നേപ്പാളില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ യാത്രയുടെ കഥ

ഫെയ്‌സ്ബുക്ക് സുഹൃത്തിനെ കാണാന്‍ അതിര്‍ത്തി താണ്ടി നേപ്പാളില്‍ നിന്ന് മധ്യപ്രദേശില്‍ എത്തി 16കാരി

Published on 30th November 2020

യോഹന്നാന്റെ ഉല്‍പ്പത്തിയും സുവിശേഷ യാത്രയും

കെ.പി. യോഹന്നാനന്നാനില്‍നിന്നും സ്വയം പ്രഖ്യാപിത മെത്രാപ്പൊലീത്തയായി
മാറുകയും ഗോസ്പല്‍ മിനിസ്ട്രിയില്‍നിന്നും ബിലീവേഴ്‌സ് ചര്‍ച്ചായി വളരുകയും ചെയ്ത പ്രതിഭാസത്തിന്റെ ചരിത്രം

Published on 29th November 2020
sandeep_delhi

ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ സന്ദീപ് ലാമിഷാനെയ്ക്ക് കോവിഡ് 

'ആരോഗ്യ നില ഇപ്പോള്‍ മെച്ചപ്പെട്ട് വരികയാണ്. എല്ലാം ശരിയായി വന്നാല്‍ ഞാന്‍ കളിക്കളത്തിലേക്ക് തിരികെ എത്തും'

Published on 28th November 2020

തിരുവനന്തപുരത്ത് നാല് ഇറാനിയന്‍ പൗരന്മാര്‍ പിടിയില്‍ ; വലയിലായത് രാജ്യാന്തര മോഷണ സംഘം

തലസ്ഥാനത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Published on 12th November 2020

Search results 1 - 15 of 174