• Search results for ന്യൂഡല്‍ഹി
Image Title
dennies_joeph

പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം

Published on 10th May 2021
covid spike

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ല്‍ താഴെ; ഇന്ന് 12,000ലധികം വൈറസ് ബാധിതര്‍

കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ഗുണം ഡല്‍ഹിയില്‍ ദൃശ്യമാകുന്നു

Published on 10th May 2021
GTB doctor

'മരുന്നു കുറിച്ചുകൊണ്ടിരിക്കെ അനസ് കുഴഞ്ഞുവീണു'; കോവിഡ് ബാധിച്ചു സഹപ്രവര്‍ത്തകന്‍ മരിച്ച ഞെട്ടലില്‍ ഡോക്ടര്‍മാര്‍

'മരുന്നു കുറിച്ചുകൊണ്ടിരിക്കെ അനസ് കുഴഞ്ഞുവീണു'; കോവിഡ് ബാധിച്ചു സഹപ്രവര്‍ത്തകന്‍ മരിച്ച ഞെട്ടലില്‍ ഡോക്ടര്‍മാര്‍

Published on 10th May 2021
Virat Kohli receives first dose

'എല്ലാവരും വാക്‌സിനെടുക്കൂ, സുരക്ഷിതരാകു'- കോവിഡ് വാക്‌സിന്‍ ഫസ്റ്റ് ഡോസ് സ്വീകരിച്ച് വിരാട് കോഹ്‌ലി

'എല്ലാവരും വാക്‌സിനെടുക്കൂ, സുരക്ഷിതരാകു'- കോവിഡ് വാക്‌സിന്‍ ഫസ്റ്റ് ഡോസ് സ്വീകരിച്ച് വിരാട് കോഹ്‌ലി

Published on 10th May 2021
Elections for Congress President

കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റ് ഇനിയും നീളും; തെരഞ്ഞെടുപ്പു മാറ്റി 

കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പു നീട്ടിവച്ചു

Published on 10th May 2021
covid vaccination

12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതി?; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ 

12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ അറിയിപ്പില്‍ പറയുന്നു

Published on 10th May 2021
susheel

ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്പിക് ജേതാവ് സുശീല്‍ കുമാറിനെതിരേ ലുക്കൗട്ട് നോട്ടീസ് 

താരത്തിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നിവയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്

Published on 10th May 2021
sonia gandhi

തിരിച്ചടി ഗുരുതരം; പരിശോധിക്കാന്‍ സമിതി; ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്ന് സോണിയ

ഗൗരവമുള്ള തിരിച്ചടിയാണ് കോണ്‍ഗ്രസിനു നേരിട്ടത്. ഇത്തരത്തില്‍ പറയേണ്ടിവന്നതില്‍ നിരാശയുണ്ട്

Published on 10th May 2021
covid cases in delhi

80 ഡോക്ടര്‍മാര്‍ക്ക് കോവിഡ്, സീനിയര്‍ സര്‍ജന്‍ വൈറസ് ബാധിച്ച് മരിച്ചു; ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തരുടെ ഇടയില്‍ ആശങ്ക 

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ഡല്‍ഹിയിലെ സരോജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്

Published on 10th May 2021
covid_delhi

രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ കുറവ്; 24 മണിക്കൂറിനിടെ 3,66,161 വൈറസ് ബാധിതര്‍; മരണം  3,754; ചികിത്സയിലുള്ളത് 37 ലക്ഷം

3,66,161 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്

Published on 10th May 2021
covid cases in india

എന്താണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ്?; എങ്ങനെയാണ് ബാധിക്കുക?; റിപ്പോര്‍ട്ട് 

കോവിഡ് ഭേദമായവരില്‍ ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോര്‍മൈക്കോസിസ് രോഗം പടരുന്നു എന്ന വാര്‍ത്ത ആശങ്ക പരത്തുന്നുണ്ട്

Published on 9th May 2021
covid vaccine covaxine

കേരളമില്ല; നേരിട്ട് വാക്‌സിന്‍ നല്‍കുന്ന പതിനാല് സംസ്ഥാനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഭാരത് ബയോടെക്

ഭാരത് ബയോടെക് കോവാക്‌സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളമില്ല

Published on 9th May 2021
lic

എല്‍ഐസി ഇനി തിങ്കള്‍ മുതല്‍ വെള്ളിവരെ; തൊഴില്‍ദിനം അഞ്ചായി കുറച്ചു

ആഴ്ചയില്‍ തൊഴില്‍ദിനം അഞ്ചായി ചുരുക്കി എല്‍ഐസി. മെയ് പത്തുമുതല്‍ ശനിയാഴ്ച തൊഴില്‍ ദിവസമായിരിക്കില്ലെന്ന് എല്‍ഐസി അറിയിച്ചു

Published on 9th May 2021
nirmala sitharaman

ജിഎസ്ടി ഒഴിവാക്കുന്നത് തിരിച്ചടിയാകും; കോവിഡ് വാക്സിൻ വില കൂടാൻ കാരണമാകും; നിർമല സീതാരാമൻ

വാക്‌സിന്‍ ജിഎസ്ടി വരുമാനത്തിന്റെ 70 ശതമാനം ലഭിക്കുന്നതും സംസ്ഥാനങ്ങള്‍ക്കാണ്

Published on 9th May 2021
pti04182021000227b-1-976143-1618870500

കോവിഡ് വ്യാപനം; വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിച്ച് കേന്ദ്രം

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സേനയില്‍ നിന്ന് വിരമമിച്ച ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.

Published on 9th May 2021

Search results 1 - 15 of 13130