• Search results for ന്യൂനമര്‍ദം
Image Title
rain-thunderstorm-1

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം; പോളിങ് ദിനത്തിലും മഴയ്ക്ക് സാധ്യത

വ്യാഴാഴ്ച ഉച്ച മുതൽ എറണാകുളം, തൃശൂർ, ഇടുക്കിയുടെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇടിയോടു കൂടി ശക്‌തമായ മഴ പെയ്‌തു

Published on 2nd April 2021
rain with thunderstorm

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു, ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദത്തിന് സാധ്യത

ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദമാണ് തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്

Published on 30th March 2021
rain

ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത;  യെല്ലോ അലര്‍ട്ട് 

കടല്‍ തീരങ്ങളില്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്

Published on 7th December 2020
Cyclone_Burevi

മൂന്നാം ദിവസവും ബുറേവി മാന്നാര്‍ കടലിടുക്കില്‍ തന്നെ; കേരളത്തില്‍ മഴ കനക്കും, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്‌

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം

Published on 6th December 2020
BUREVI

ബുറേവി വീണ്ടും ദുര്‍ബലമായി, കേരളത്തില്‍ എത്തില്ല; മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു

ബുറേവി തമിഴ്‌നാട് തീരം തൊടുമ്പോള്‍ തന്നെ കാറ്റിനു വേഗം കുറയുമെന്നും കേരളത്തില്‍ എത്താന്‍ സാധ്യത കുറവാണെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍

Published on 4th December 2020

കരതൊടും മുമ്പേ ദുര്‍ബലമായി 'ബുറേവി' ; റെഡ് അലര്‍ട്ട് പിന്‍വലിച്ചു ; 10 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടതോ അതിശക്തമായതോ ആയ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്

Published on 4th December 2020

ഈ വര്‍ഷത്തെ 97മത്തെ ചുഴലി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തേത്, ഏതുവഴിപോകും? സഞ്ചാര പാതയില്‍ അവ്യക്തത

കേരളത്തിന് ഭീഷണിയായി എത്തുന്ന ബുറേവി ചുഴലിക്കാറ്റ് ലോകത്ത് ഈ വര്‍ഷം രൂപപ്പെടുന്ന 97മത്തെ ചുഴലിക്കാറ്റാണെന്ന് ലോക കാലാവസ്ഥ സംഘടനയുടെ വെളിപ്പെടുത്തല്‍

Published on 2nd December 2020

ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറും; കേരളത്തിൽ അതീവ ജാ​ഗ്രത

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളതീരത്തുനിന്ന് കടലിൽപ്പോകുന്നത് നിരോധിച്ചു

Published on 1st December 2020

ന്യൂനമര്‍ദം കരുത്താര്‍ജ്ജിക്കുന്നു ; അതിശക്തമായ മഴയ്ക്ക് സാധ്യത ; വ്യാഴാഴ്ച നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്

ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റും അതീതീവ്ര മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Published on 30th November 2020
rain

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ അതിശക്തമഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്; കടലില്‍ പോകുന്നതിന് നിരോധനം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

Published on 29th November 2020
rain

24 മണിക്കൂറില്‍ ന്യൂനമര്‍ദം ശക്തമാവും; ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം ബുധനാഴ്ചയോടെ തെക്കന്‍ തമിഴ്‌നാട് തീരത്തിലൂടെ കരയില്‍ പ്രവേശിക്കുമെന്നാണ് കണക്കാക്കുന്നത്

Published on 29th November 2020
rain

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം ; അടുത്ത ആഴ്ച കേരളത്തില്‍ മഴ ശക്തമാകും ; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Published on 28th November 2020

കേരളത്തില്‍ ഡിസംബര്‍ ആദ്യം ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് 

നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഡിസംബര്‍ ആദ്യം ശക്തമായ മഴയ്ക്ക് സാധ്യത

Published on 27th November 2020
Cyclone_Nivar

'നിവാറി'ന് പിന്നാലെ 'ബുര്‍വി' വരുന്നു ; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം, അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് മുന്നറിയിപ്പ്

ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി

Published on 27th November 2020

Search results 1 - 15 of 217