• Search results for പതിനേഴുകാരന്‍
Image Title

റോഡ് കടക്കുന്നതിനിടെ 17കാരന്‍ ഓടിച്ച കാര്‍ ഇടിച്ചുതെറിപ്പിച്ചു, എട്ടും അഞ്ചും വയസുളള സഹോദരിമാര്‍ മരിച്ചു; അമ്മാവനെതിരെ കേസ്

റോഡ് മുറിച്ച് കടക്കുന്നതിനിടെ, അതിവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ച് ഉണ്ടായ അപകടത്തില്‍ എട്ടും അഞ്ചും വയസുളള സഹോദരിമാര്‍ മരിച്ചു

Published on 14th October 2020

ചെരുപ്പില്ല, കൈലി മാത്രം വേഷം; പതിനേഴുകാരനെ കാണാതായിട്ട് 10 ദിവസം, ദുരൂഹത

പത്തനാംപുരത്ത് പതിനേഴുകാരനെ കാണാതായ സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയെന്ന് പൊലീസ്

Published on 30th August 2020

''നാനൂറു കൊല്ലമായി ഞങ്ങളിത് സമാധാനപരമായി സഹിക്കുന്നു, ഇനി അതാവില്ല''

വര്‍ണ്ണവെറിയില്‍നിന്ന് മോചനം നേടുന്ന ഒരുകാലം അമേരിക്കയ്ക്ക് എന്നുണ്ടാകും?

Published on 21st June 2020
jaiswal

പ്രായം 20 എത്തിയിട്ടില്ല, ലഭിച്ചത് അടിസ്ഥാന വിലയുടെ പത്തിരട്ടി തുക; പാനിപ്പൂരി വിറ്റ് നടന്ന ചെക്കനും ഇനി കോടീശ്വരന്‍ 

ലെഗ് ബ്രേക്ക് ബൗളര്‍ രവി ബിഷ്‌ണോയ്, അണ്ടര്‍ 19 ലോകകപ്പ് ടീം അംഗം വിരാട് സിങ്, ഇന്ത്യയുടെ അണ്ടര്‍ 19 നായകന്‍ പ്രിയം ഗാര്‍ഗ്, കാര്‍ത്തിക് ത്യാഗി, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് അവര്‍

Published on 20th December 2019

'അത് ബിജെപിയുടെ പിള്ളേര്‍'; ആരോപണവുമായി വാളയാര്‍ പീഡനക്കേസ് പ്രതിയുടെ അമ്മ

തന്റെ മകനെ തല്ലിയത് ബിജെപിയുടെ പ്രവര്‍ത്തകരാണെന്ന് വാളയാര്‍ കേസിലെ പ്രതി കുട്ടിമധുവിന്റെ അമ്മ
 

Published on 7th December 2019

വാളയാര്‍ പീഡനക്കേസില്‍ കോടതി വിട്ടയച്ച പ്രതിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു; അവശനായി വഴിയരികില്‍, പൊലീസ് ആശുപത്രിയിലാക്കി

വാളയാര്‍ പീഡനക്കേസില്‍ കോടതി വിട്ടയച്ച മൂന്നാം പ്രതിക്ക് നേരെ ആക്രമണം. അട്ടപ്പള്ളത്ത് വച്ചാണ് മൂന്നാം പ്രതിയായ വി മധുവിന് നേരെ  ആക്രമണമുണ്ടായത്

Published on 7th December 2019

ഉന്മാദത്തിന്റെ സൂര്യകാന്തിപ്പൂവ്: ടിഎന്‍ ജോയിയെക്കുറിച്ച് ജോയ് മാത്യു എഴുതുന്നു

പതിനേഴു വയസ്സുകാരനായ ഒരു പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിയുടെ കണ്ണുകളായിരുന്നു  എനിക്കപ്പോള്‍.

Published on 14th October 2019
crime-scene

കൂടോത്രം ചെയ്യുന്നതായി സംശയം, അമ്മായിയെ വെട്ടിക്കൊന്ന് പതിനേഴുകാരന്‍

പാടത്ത് പണിയെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീയെ അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

Published on 28th September 2019

10 വര്‍ഷമായി സ്ഥിരമായി കഴിക്കുന്നത് ജങ്ക് ഫുഡ് മാത്രം; പതിനേഴുകാരന്റെ കാഴ്ചയും കേള്‍വിയും നഷ്ടമായി, എല്ലുകള്‍ക്ക് ബലക്ഷയം

സ്ഥിരമായി ജങ്ക് ഫുഡ് മാത്രം കഴിച്ചിരുന്ന പതിനേഴുകാരന്റെ കാഴ്ചശക്തിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

Published on 3rd September 2019
riyan_parag

സ്മൃതി മന്ദാനയുടെ മറ്റൊരു ആരാധകന്‍ ഇവിടെയുണ്ട്, ബാറ്റിങ്ങില്‍ മന്ദാനയെ അനുകരിക്കാന്‍ ശ്രമിച്ചുവെന്ന് രാജസ്ഥാന്റെ ഐപിഎല്‍ ഹീറോ

കണ്ണട ധരിച്ചും, ബാസ് ബാറ്റുമായും കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയേയും ഞാന്‍ പിന്തുടരാന്‍ തുടങ്ങി

Published on 24th May 2019
muslim-rape-of-women-e1455360967262

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; അയല്‍വാസിയായ പതിനേഴുകാരന്‍ അറസ്റ്റില്‍

16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് അയല്‍വാസിയായ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്

Published on 16th May 2019
helicoptershot

ഹെലികോപ്റ്റര്‍ ഷോട്ട് ധോനിയുടെ കുത്തകയല്ലന്നല്ലേ? അവിടെ ധോനിയുടെ പ്രചോദനം ഒന്നുമില്ലെന്ന് രാജസ്ഥാന്റെ ഹീറോ പരാഗ്

പരാഗ് പറത്തിയ സിക്‌സുകളില്‍ ഒന്ന് ഹെലികോപ്റ്റര്‍ ഷോട്ടായിരുന്നു. ആ ഹെലികോപ്റ്റര്‍ ഷോട്ടിന് പിന്നിലെ കഥ പറയുകയാണ് പരാഗ് കളിക്ക് പിന്നാലെ

Published on 26th April 2019
Politiet_i_Trøndelag

കാര്‍ അടിച്ചുമാറ്റാന്‍ നോക്കി, കാറില്‍ കുടുങ്ങി; പതിനേഴുകാരന്‍ സഹായത്തിനു വിളിച്ചത് പൊലീസിനെ

ട്രോണ്‍ഡെലാഗ് പൊലീസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്

Published on 27th December 2018
POLICE

പട്ടിയെ കല്ലെറിഞ്ഞു, നേരെ വന്ന് കൊണ്ടത് പൊലീസ് ജീപ്പിന്റെ ചില്ലില്‍; ബൈക്കില്‍ കടന്നുകളഞ്ഞ യുവാക്കളെ പൊലീസ് പിടികൂടി

കൊല്ലം അഞ്ചല്‍ പൊലീസ് സ്റ്റേഷനിലെ ജീപ്പിന് നേരെ കല്ലെറിഞ്ഞ രണ്ട് യുവാക്കളെയാണ് പൊലീസ് സിസിടിവി ക്യാമറയുടെ സഹായത്തോടെ പിടികൂടിയത്

Published on 30th October 2018

ഭാരത് ബന്ദിന്റെ പേരില്‍ പൊലീസ് ദലിത് കുട്ടികളെ അന്യായമായി തടവില്‍ പാര്‍പ്പിച്ചു; ദുരിതങ്ങള്‍ വിവരിച്ച് കുട്ടികള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഏപ്രില്‍ രണ്ടിന് നടന്ന ബന്ദിനിടയില്‍ ആളുകളെ അറസ്റ്റ് ചെയ്യുന്ന കൂട്ടത്തില്‍ നിരപരാധികളായ ദലിത് കുട്ടികളെ പൊലീസ് മനപ്പൂര്‍വ്വം അറസ്റ്റ് ചെയ്യുകയായിരുന്നു

Published on 28th September 2018

Search results 1 - 15 of 21