• Search results for പത്മ പുരസ്‌കാരങ്ങള്‍
Image Title
sardar3

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരില്‍ സിവിലിയന്‍ ബഹുമതി, നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

അത്യപൂര്‍വ ഘട്ടങ്ങളിലല്ലാതെ മരണാനന്തര ബഹുമതിയായി ഈ പുരസ്‌കാരം നല്‍കില്ല

Published on 26th September 2019

പി പരമേശ്വരനും ഇളയരാജയ്ക്കും പത്മവിഭൂഷണ്‍;ഡോ മാര്‍ ക്രിസോസ്റ്റത്തിന് പത്മഭൂഷണ്‍

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനും സംഗീത സംവിധായകന്‍ ഇളയരാജയ്ക്കും ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാനും ഉള്‍പ്പെടെ പത്മവിഭൂഷണ്‍ സമ്മാനിക്കും

Published on 25th January 2018

പത്മ പുരസ്‌കാര ജേതാവ് ലക്ഷ്മിക്കുട്ടി അമ്മയെ അപമാനിച്ചിട്ടില്ലെന്ന് എകെ ബാലന്‍

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട വ്യക്തമായ യോഗ്യത മാനദണ്ഡങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്

Published on 3rd February 2018

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലിനും ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പത്മഭൂഷണ്‍.

Published on 25th January 2019

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിക്ക് പത്മശ്രീ

നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിക്ക് പത്മശ്രീ അവാര്‍ഡ് ലഭിച്ചു

Published on 25th January 2020

നമ്പി നാരായണനുളള പുരസ്‌കാരം കാലത്തിന്റെ കാവ്യനീതിയെന്ന് മഞ്ജു വാര്യര്‍

നമ്പി നാരായണനുളള പുരസ്‌കാരം കാലത്തിന്റെ കാവ്യനീതിയാണ്. നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വര്‍ഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരം

Published on 26th January 2019

കേരളത്തിന് അഭിമാനമായി രണ്ടുപേര്‍ക്ക് പത്മശ്രീ; മൂഴിക്കല്‍ പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂരിനും പുരസ്‌കാരം

നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, അരുണാചലിലെ ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തകനായ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരെ തേടിയാണ് പുരസ്‌കാരം എത്തിയത്

Published on 25th January 2020
padma awards

എസ്പിബിക്ക് പത്മവിഭൂഷണ്‍, കെ എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍, കൈതപ്രത്തിന് പത്മശ്രീ; പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് അഭിമാന നേട്ടം

Published on 25th January 2021

എംടിയെയും മമ്മൂട്ടിയെയും വെട്ടി, മോഹന്‍ലാലിനെ നിലനിര്‍ത്തി; പദ്മ പുരസ്‌കാരപ്പട്ടികയുടെ വിവരങ്ങള്‍ പുറത്ത്‌

പത്മ പുരസ്‌കാരങ്ങള്‍ക്കായി കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച 50 പേരുടെ പട്ടികയില്‍നിന്നു സാഹിത്യകാരന്‍ എം ടി വാസുദേവന്‍നായര്‍, നടന്‍ മമ്മൂട്ടി, നടി കെ പി എ സി ലളിത തുടങ്ങിയവരെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി

Published on 3rd April 2019

'എല്ലാ പ്രാഞ്ചികള്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍; വേണ്ടപ്പെട്ട ഏതാനും പ്രാഞ്ചികളെ ആദരിക്കുന്ന പരിപാടിയാണ് പത്മ പുരസ്‌കാരങ്ങള്‍'


ഭരിക്കുന്ന പാര്‍ട്ടിക്കു വേണ്ടപ്പെട്ട ഏതാനും പ്രാഞ്ചികളെ പത്മം കൊടുത്ത് ആദരിക്കുന്ന പരിപാടിയാണ് പത്മ പുരസ്‌കാരങ്ങളെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍
 

Published on 26th January 2018

Search results 1 - 10 of 10