• Search results for പദ്മകുമാര്‍
Image Title

സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിദിനവര്‍ധന; കോവിഡ് രോഗികള്‍ 8000 കടന്നു; സമ്പര്‍ക്കത്തിലൂടെ 7,695

സംസ്ഥാനത്ത് ഇന്ന്  8830   പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 30th September 2020

ജലസമാധിക്കായി കാത്തിരിക്കുന്ന കുട്ടനാട്

രണ്ടുപ്രളയങ്ങള്‍ക്ക് ശേഷം മൂന്നാമതൊരു പ്രളയത്തിന്റെ മുന്നറിയിപ്പുകള്‍ ഇതിനകം വന്നുകഴിഞ്ഞു. വര്‍ഷം തോറുമുള്ള ജലസമാധിക്കായി കുട്ടനാട് കാത്തിരിക്കുകയാണോ?

Published on 4th June 2020
YCuWmkGl

ഒരു ലിറ്റര്‍ ജവാന് 2000രൂപ; മദ്യം വാങ്ങിയതിന് ശേഷം പൊലീസിനെ അറിയിച്ചു, ബ്ലാക്കിന് വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍

ബിവറേജസ് കോര്‍പ്പറേഷന്റെ ആലുംപീടികയിലെ മദ്യ വില്‍പ്പനശാലയില്‍നിന്ന് അനധികൃതമായി വിദേശമദ്യം കടത്തി വിറ്റ രണ്ടുപേരെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു

Published on 27th March 2020
padmakumar

'മാമാങ്കം ഡീഗ്രേഡിങ്ങിന് പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സാണെന്ന് വിശ്വസിക്കുന്നില്ല, ആരാപണം നടത്തുന്നത് മനോരോഗികള്‍'; പദ്മകുമാര്‍

'ഒടിയന് ശേഷം കാത്തിരുന്ന ചിത്രമാണ് മാമാങ്കം എന്നുപറയുന്ന ഒരു വോയിസ് ക്ലിപ്പ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നു'

Published on 15th December 2019

ശബരിമല: സിപിഎം നേതാക്കള്‍ക്ക് ഇടയില്‍ അഭിപ്രായ ഭിന്നത; സ്ത്രീകള്‍ വന്നാല്‍ സംരക്ഷണം നല്‍കില്ലെന്ന് എ കെ ബാലന്‍

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരെയുളള പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി ഉത്തരവില്‍ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായം

Published on 14th November 2019
kadakampally-sabarimala_710x400xt

'കോന്നിയില്‍ വിജയിപ്പിച്ചത് ശബരിമല അയ്യപ്പന്‍'; കള്ളപ്രചാരകരെ ഇത് മുന്നറിയിപ്പെന്ന് കടകംപള്ളി സുരേന്ദ്രന്‍

'ഭക്തര്‍ക്ക് ഒപ്പമാണ് കേരളത്തിലെ സര്‍ക്കാര്‍. അല്ലാതെ അമ്പലം വിഴുങ്ങികള്‍ക്ക് ഒപ്പമല്ല

Published on 7th November 2019
pinarayi-orginal

എരുമേലിയിലോ പമ്പയിലോ പിണറായിയുടെ പ്രതിമ സ്ഥാപിക്കണം; ശബരിമലയില്‍ 'നവോത്ഥാനം' നടപ്പിലാക്കിയ വിപ്ലവകാരിയെന്ന് എംഎം ഹസ്സന്‍

ഗോപാല കഷായം എന്ന പേരിട്ട് എ കെ ജിയുടെ സ്മരണ ഉണര്‍ത്തുന്ന പദ്മകുമാര്‍ ഒരു കാര്യം കൂടി പടിയിറങ്ങുന്നതിന് മുന്‍പായി ചെയ്യണം

Published on 4th November 2019

അമ്പലപ്പുഴ പാല്‍പ്പായസം ഇനി ഗോപാലകഷായം; പേറ്റന്റ് എടുക്കുമെന്ന് ദേവസ്വം ബോര്‍ഡ്

അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍

Published on 3rd November 2019
mamangam

മാമാങ്കം കാണാൻ വിവാഹം പോലും മാറ്റിവച്ചു; കല്യാണ തിയതി നേരത്തെയാക്കി മമ്മൂട്ടി ആരാധകൻ 

മാമാങ്കം റിലീസ് ദിനത്തിൽ തന്നെ കാണാൻ വേണ്ടിയാണ് വിവാഹം നേരത്തെയാക്കിയത്

Published on 31st October 2019
mamangam

ഏഴ് മാസം, 2500 പേര്‍, തരിശ്ശുഭൂമിയില്‍ നിന്ന് ചരിത്രം പറഞ്ഞ മണ്ണിലേക്ക്; മാമാങ്കം മേക്കിങ് വിഡിയോ കാണാം 

പത്തു കോടിയിലേറെ രൂപ ചെലവിട്ടാണ് ചിത്രത്തിന്റെ സെറ്റ് നിർമ്മിച്ചത്

Published on 24th October 2019

അടൂര്‍ പ്രകാശിന്റെ കോട്ട പൊളിച്ചടുക്കി ചെങ്കൊടി നാട്ടി ജനീഷ് കുമാര്‍; കോന്നി ചുവക്കുന്നത് 23വര്‍ഷങ്ങള്‍ക്ക് ശേഷം

1996മുതല്‍ 2019 വരെ അടൂര്‍ പ്രകാശ് അടക്കിവാണ മണ്ഡലം. നാട്ടുകാരനായ കെ യു ജനീഷ് കുമാറിലൂടെ 23വര്‍ഷത്തിന് ശേഷം കോന്നി ഇടതുവഴിയിലേക്ക് നടക്കുകയാണ്

Published on 24th October 2019

'മൂക്കുത്തി കണ്ടില്ല'; മാമാങ്കത്തിലെ ആദ്യഗാനം പുറത്തിറങ്ങി

മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന എം പദ്മകുമാര്‍ ചിത്രം മാമാങ്കത്തിലെ ആദ്യഗാനം എത്തി. 'മൂക്കുത്തി മൂക്കുത്തി കണ്ടില്ല' എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്

Published on 21st October 2019

'യുവതീപ്രവേശനത്തിലൂടെ മാത്രം നവോത്ഥാനമാകില്ല, മരടിലേതും സുപ്രിംകോടതി വിധി തന്നെയാണ്' ; സർക്കാരിനെതിരെ ഒളിയമ്പുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്

രണ്ട് യുവതികള്‍ ശബരിമലയില്‍ കയറിയത് കൊണ്ട് വിധി നടപ്പായെന്ന് കണക്കാക്കാനാകില്ല. വെല്ലുവിളിച്ച് കയറുന്നതും അല്ലാത്തതും വ്യത്യസ്തമാണ്

Published on 28th September 2019
kummanam

സ്ഥാനാര്‍ത്ഥിയാവാന്‍ തയ്യാറെന്ന് കുമ്മനം; വട്ടിയൂര്‍കാവ് പിടിക്കാന്‍ കൂടുതല്‍ തന്ത്രങ്ങളുമായി ബിജെപി

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന്  കുമ്മനം

Published on 21st September 2019
MAMANGAM

'മാമാങ്കം' ഗ്രാഫിക്കല്‍ ടീസര്‍ എത്തി; മരണമാസ്സ്‌ എന്ന് ആരാധകർ 

ഇംഗ്ലീഷ് നരേഷനോടുകൂടിയാണ് ടീസർ

Published on 11th September 2019

Search results 1 - 15 of 87