• Search results for പദ്മപ്രിയ
Image Title
amma

'അമ്മ പ്രതിസന്ധിയിലായാൽ മുഴുവൻ നേതൃത്വവും മിണ്ടാതിരിക്കും, ഇതിന് ഉത്തരം പറയണം'; ചോദ്യങ്ങളുമായി രേവതിയും പദ്മപ്രിയയും 

ഇടവേള ബാബുവിനെയും അമ്മ നേതൃത്വത്തേയും വിമർശിച്ചുകൊണ്ടാണ് കുറിപ്പ്

Published on 15th October 2020
214_SPACES_RGB

സകലകലകളുടെയും ഇടം; സ്‌പെയ്‌സസ് ഫെസ്റ്റിവല്‍ തിരുവനന്തപുരത്ത്

ഡിസി കിഴക്കെമുറി ഫൗേഷന്റെയും ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും ഡിസി ബുക്‌സിന്റെയും സംയുക്താഭിമുഖ്യ ത്തില്‍ 'SPACES- Design, Culture & Politics' സംഘടിപ്പിക്കുന്നു.

Published on 27th August 2019
pazhassiraja

പഴശ്ശിരാജയിലെ മമ്മൂട്ടിയുടെ വാള്‍പയറ്റു കണ്ട് ഞെട്ടി ആരാധകര്‍; മുറിച്ചുമാറ്റിയത് ശരിയായില്ലെന്ന് വിമര്‍ശനം; വീഡിയോ

സമയക്കുറവു മൂലം ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റിയ രംഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്

Published on 13th January 2019

ആണാചാരങ്ങളുടെ അടിത്തറ ഇളകുമ്പോള്‍

അനീതിക്കെതിരേ ഡബ്ല്യുസിസിയുടെ പോരാട്ടം ലിംഗനീതിക്കും ആണ്‍കോയ്മയ്ക്കുമെതിരേയുള്ള സമരചരിതമാകുന്നതെങ്ങനെ?

Published on 26th October 2018

ഷൂട്ടിംഗ് സൈറ്റുകളില്‍ പരാതി പരിഹാര സെല്‍ വേണം, 'അമ്മ'യെയും സര്‍ക്കാരിനെയും എതിര്‍കക്ഷിയാക്കി ഡബ്ല്യുസിസി ഹൈക്കോടതിയിലേക്ക്

റിമ കല്ലിങ്കലും പദ്മപ്രിയയുമാണ് ഷൂട്ടിംങ് സൈറ്റുകളില്‍ പരാതി പരിഹാര സെല്ലുകള്‍ വേണമെന്ന ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കുന്നത്.

Published on 16th October 2018

ഡബ്ല്യൂസിസിക്ക് നേരെ സൈബര്‍ ആക്രമണം; നടിമാര്‍ക്കെതിരെ അശ്ലീല പദപ്രയോഗങ്ങളും അസഭ്യവര്‍ഷവും 

താരസംഘടനയായ അമ്മയെയും പ്രസിഡന്റ് മോഹന്‍ലാലിനെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്ന സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിക്ക് നേരെ സൈബര്‍ ആക്രമണം

Published on 14th October 2018
WEE_01

മോഹന്‍ലാല്‍ അപമാനിച്ചു, 'അമ്മ' കുറ്റാരോപിതനൊപ്പം നിന്ന് ഉരുണ്ടുകളിക്കുന്നു: രൂക്ഷ വിമര്‍ശനവുമായി വനിതാ കൂട്ടായ്മ

കുറ്റാരോപിതനായ ആള്‍ സംഘടനയ്ക്ക് അകത്താണ്, പീഡനം അനുഭവിച്ചയാള്‍ സംഘടനയ്ക്കു പുറത്തും. ഇതാണോ നീതി?

Published on 13th October 2018

ചൊവ്വാഴ്ചക്കകം അമ്മ തീരുമാനം അറിയിക്കണം, അന്ത്യശാസനവുമായി നടിമാര്‍; കത്ത് ചര്‍ച്ച ചെയ്യുമെന്ന് മോഹന്‍ലാല്‍ 

നടന്‍ ദിലീപിനെതിരായ നടപടിയില്‍ ഉടന്‍ തീരുമാനം വേണമെന്ന് താരസംഘടനയായ അമ്മയ്ക്ക് അഭിനേത്രികളുടെ കൂട്ടായ്മയുടെ അന്ത്യശാസനം.

Published on 6th October 2018

ദിലീപിനെതിരായ നടപടിയില്‍ നടിമാര്‍ നല്‍കിയ കത്ത് ചര്‍ച്ച ചെയ്യുമെന്ന് മോഹന്‍ലാല്‍ 

നടന്‍ ദിലീപിനെതിരായ നടപടിയില്‍ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് നടിമാര്‍ നല്‍കിയ കത്ത് ചര്‍ച്ച ചെയ്യുമെന്ന് നടന്‍ മോഹന്‍ലാല്‍

Published on 6th October 2018

തീരുമാനം ഒരാഴ്ചയ്ക്കകം വേണമെന്ന് നടിമാര്‍; അമ്മയ്ക്ക് വീണ്ടും കത്ത് 

ആഗസ്റ്റ് 7 ന് നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് കത്ത്

Published on 18th September 2018
amma

ഭിന്നത നീക്കാനുള്ള ശ്രമവുമായി 'അമ്മ'; വിമത ശബ്ദമുയര്‍ത്തുന്നവരുമായി ഇന്ന് നിര്‍ണായക യോഗം

ജോയ് മാത്യു, രേവതി, പാര്‍വതി തിരുവോത്ത്, ഷമ്മി തിലകന്‍, പദ്മപ്രിയ, എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുകയെന്നാണ് സൂചന

Published on 7th August 2018
wcc

ചര്‍ച്ചയാവാം, നടിമാര്‍ക്കു സൗകര്യമുള്ള ദിവസം; ഒടുവില്‍ വനിതാ കൂട്ടായ്മയുടെ സമ്മര്‍ദത്തിന് താരസംഘടന വഴങ്ങുന്നു

ചര്‍ച്ചയാവാം, നടിമാര്‍ക്കു സൗകര്യമുള്ള ദിവസം; ഒടുവില്‍ വനിതാ കൂട്ടായ്മയുടെ സമ്മര്‍ദത്തിന് താരസംഘടന വഴങ്ങുന്നു

Published on 2nd July 2018
wcc

ദിലീപിനെ തിരിച്ചെടുത്തതിനെതിരെ കൂടുതല്‍ നടിമാര്‍; 'അമ്മ' അടിയന്തരയോഗം വിളിക്കണം; നേതൃത്വത്തിന് കത്ത്

ലീപിനെ തിരിച്ചെടുത്ത തീരുമാനം, ആക്രമിക്കപ്പെട്ട നടിക്കു പൂര്‍ണ പിന്തുണ നല്‍കുമെന്ന മുന്‍ തീരുമാനത്തിനു വിരുദ്ധമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

Published on 28th June 2018

Search results 1 - 13 of 13