• Search results for പനി ബാധിച്ച് മരിച്ചു
Image Title
DEATH

കോവിഡ് ഡ്യൂട്ടിയിലുള്ള ശുചീകരണ തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായിരുന്നു

Published on 23rd August 2020

വിദേശികള്‍ നിരീക്ഷണത്തിലിരുന്ന റിസോര്‍ട്ടിന് സമീപത്ത് താമസിച്ച കുട്ടി പനി ബാധിച്ച് മരിച്ചു

കടുത്ത പനിയെ തുടര്‍ന്നാണു 10 വയസ്സുകാരനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Published on 16th March 2020

പനി ബാധിച്ച് മരിച്ചു, ഏറ്റെടുക്കാന്‍ തയ്യാറാവാതെ ബന്ധുക്കള്‍, ഭീതിയില്‍ നാട്ടുകാരും വീട്ടില്‍ എത്തിയില്ല; മൃതദേഹം സംസ്‌കരിച്ചത് പൊതുശ്മശാനത്തില്‍

പനി ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആശങ്കങ്ങള്‍ക്കൊടുവില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി സമീപത്തെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു

Published on 14th March 2020

കോഴിക്കോട് പനി ബാധിച്ച് രണ്ടരവയസ്സുകാരി മരിച്ചു

പയ്യോളി ഇരിങ്ങല്‍ സ്വദേശി കെന്‍സബീവിയാണ് മരിച്ചത്

Published on 10th January 2020
kollam

അച്ഛന് പിന്നാലെ മകനും പനി ബാധിച്ച് മരിച്ചു; മൂത്ത മകന്‍ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍; ആശങ്ക

ശങ്കരമംഗലം എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന ജ്യോതിഷ് രാവിലെ സ്‌കൂളില്‍ വെച്ച് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ബോധംകെട്ട് വീഴുകയുമായിരുന്നു

Published on 18th September 2019

നിന്നെയൂട്ടാന്‍ കയ്യെന്തിന് കണ്ണേ...: ഈ യുവാവിന് കൈകളില്ല, പക്ഷേ രോഗിയായ അമ്മയെ പരിചരിക്കുന്നത് കണ്ടാല്‍ കയ്യുള്ളവര്‍ തല താഴ്ത്തും

ജന്മനാ ഇരുകൈകളും ഇല്ലാത്ത യുവാവ് തന്റെ പരിമിതമായ ശേഷികൊണ്ട് തന്റെ അമ്മയെ പൊന്നു പോലെ നോക്കുകയാണ്. 

Published on 10th November 2018

Search results 1 - 6 of 6