• Search results for പന്ന്യന്‍ രവീന്ദ്രന്‍
Image Title
pannyan

പന്ന്യന്‍ രവീന്ദ്രന്റെ ഭാര്യയായി സികെ ജാനു; 'പസീന' ഒരുങ്ങുന്നു

രാജന്‍ കുടുവന്‍ സംവിധാനം ചെയ്യുന്ന പസീന എന്ന ചിത്രത്തിലാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഒന്നിക്കുന്നത്

Published on 12th November 2019
election

ഫലം വരുമ്പോള്‍ ചിരിക്കുന്നത് ആരൊക്കെ?

ഇടതു പിന്തുണയോടെ വിജയിച്ച സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 91 എം.എല്‍.എമാരുമായി 2016-ല്‍ അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാരിന് അരൂരിലെ ഒഴിവോടെ നിയമസഭയിലെ അംഗബലം 90 ആയി കുറഞ്ഞിരുന്നു.

Published on 22nd October 2019

'കറുത്തമ്മാ... എന്നെ ഉപേക്ഷിച്ചിട്ട് കറുത്തമ്മക്ക് പോകാനാകുമോ?; വീണ്ടും ആ മധുരം നുകര്‍ന്ന് മധു 

നേട്ടങ്ങളും കോട്ടങ്ങളും പിന്നിട്ട് മലയാള സിനിമ എണ്‍പത്തഞ്ചാം പിറന്നാളിന്റെ പടിവാതില്ക്കല്‍ എത്തി നില്ക്കുമ്പോള്‍ മലയാളത്തിന്റെ മധുസാറിന് ഇത് എണ്‍പതിന്റെ നിറവ്.

Published on 24th September 2019
kanam

തിരുവനന്തപുരം വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല; ജനതാദൾ എസിനോട് സിപിഐ

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലം വിട്ടുതരാൻ സാധിക്കില്ലെന്ന് ജനതാദള്‍ എസിനോട് സിപിഐ നേതൃത്വം

Published on 15th February 2019

തരൂരിനെ തോല്‍പ്പിക്കാന്‍ കാനം വേണം; ആവശ്യവുമായി ജില്ലാ നേതൃത്വം 

തരൂരില്‍ നിന്ന് മണ്ഡലം പിടിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്നാണ് ജില്ലാ കമ്മറ്റിയുടെ ആവശ്യം

Published on 15th February 2019
nayanar_smriti

മലയാളം വാരികയുടെ 'നായനാര്‍ സ്മൃതി' മുഖ്യമന്ത്രി പ്രകാശനം ചെയ്തു 

മലയാളം വാരികയുടെ 'നായനാര്‍ സ്മൃതി' മുഖ്യമന്ത്രി പ്രകാശനം ചെയ്തു 

Published on 11th February 2019

നിര്‍മ്മല സീതാരാമനെ എതിരിടാന്‍ സിപിഐ ആനി രാജയെ ഇറക്കുന്നു?; തിരുവനന്തപുരത്ത് മത്സരിച്ചേക്കും

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് സിപിഐയുടെ ദേശീയ നേതാവ് ആനി രാജ മത്സരിക്കുമെന്ന് സൂചനകള്‍

Published on 28th January 2019

മോഹന്‍ലാലും കുമ്മനവുമില്ല ; തിരുവനന്തപുരം പിടിക്കാന്‍ കരുത്തയായ ദേശീയ നേതാവ് ? ; നിര്‍മ്മല സീതാരാമന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

മോഹന്‍ലാല്‍, സുരേഷ്‌ഗോപി, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരെ പരിഗണിക്കുന്നു എന്നായിരുന്നു നേരത്തെ ഉയര്‍ന്ന റിപ്പോര്‍ട്ടുകള്‍

Published on 27th January 2019

ആ വീല്‍ചെയറൊഴിയുമ്പോള്‍ ഓര്‍മ്മകളെ രേഖപ്പെടുത്താനൊരു സിനിമ: സൈമണ്‍ ബ്രിട്ടോയുടെ ജീവിതം

ജോണ്‍ ബ്രിട്ടോ കൂടി കഥാപാത്രമായെത്തുന്ന 'നാന്‍ പെറ്റ മകന്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് ജോലികള്‍ അവസാനഘട്ടത്തിലാണ്.

Published on 2nd January 2019
panniyan-janmabhu

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച ബിജെപി മുഖപത്രത്തിലെ കാര്‍ട്ടൂണ്‍: വിമര്‍ശനവുമായി പന്ന്യന്‍;അഹന്ത മൂത്ത സംഘപരിവാരങ്ങള്‍ കേരളത്തെ പ്രാകൃത കാലത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ബിജെപി മുഖപത്രം ജന്‍മഭൂമിക്ക് എതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്

Published on 24th December 2018
pannian_raveendran

കമ്യൂണിസ്റ്റുകാര്‍ ദൈവവിശ്വാസികള്‍, അന്ധവിശ്വാസികളല്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍

കമ്യൂണിസ്റ്റുകാര്‍ ദൈവവിശ്വാസികളാണെന്നും അന്ധവിശ്വാസികളല്ലെന്നും  പന്ന്യന്‍ രവീന്ദ്രന്‍

Published on 23rd November 2018

കെഎസ്ആര്‍ടിസി തച്ചങ്കരിയുടെ സ്വകാര്യസ്വത്തല്ല; അധികം കളിക്കേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍; നടപടികള്‍ കമ്മീഷന്‍ തട്ടാനെന്ന് ആക്ഷേപം

കെഎസ്ആര്‍ടിസി തച്ചങ്കരിയുടെ സ്വകാര്യസ്വത്തല്ല - അധികം കളിക്കേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍ - നടപടികള്‍ കമ്മീഷന്‍ തട്ടാനെന്ന് ആക്ഷേപം

Published on 6th September 2018

തീവ്രവാദികളായ എസ്ഡിപിഐ മുസ്‌ലിം സമുദായത്തിനും മത നിരപേക്ഷതയ്ക്കും എതിര്; നിരോധിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാതലത്തില്‍ എസ്ഡിപിഐയെ നിരോധിക്കണം എന്നാവശ്യപ്പെട്ട് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍

Published on 6th July 2018
panyan_ravindran

ഇന്ദ്രന്‍സിന്റെ സംസ്ഥാന അവാര്‍ഡ് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല;  പന്ന്യന്‍ രവീന്ദ്രന്‍  

നേരത്തെ സുരഭിക്കും ഇത്തവണ ഇന്ദ്രന്‍സിനും അവാര്‍ഡ് ലഭിച്ചപ്പോള്‍ സൂപ്പര്‍താരങ്ങള്‍ അവരെ അഭിനന്ദിക്കാമറന്നത് വരേണ്യബോധം കൊണ്ടായിരുന്നുവെന്നും പന്ന്യന്‍ രവീന്ദ്രന്‍

Published on 25th June 2018
pannyandfvd

ക്വട്ടേഷനും കൂട്ടിക്കൊടുപ്പിനും കൂട്ടുനില്‍ക്കുന്ന പൊലീസില്‍ ഉള്ളത് ഒരുപാട് അലവലാതികള്‍: പന്ന്യന്‍

കോട്ടയത്ത് യുവകലാസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Published on 17th June 2018

Search results 1 - 15 of 33