• Search results for പരിപാടികള്‍
Image Title
Dharmendra Pradhan

മഞ്ഞുകാലം തീരട്ടെ, പെട്രോള്‍ വില കുറയും: ധര്‍മേന്ദ്ര പ്രധാന്‍

മഞ്ഞുകാലം തീരട്ടെ, പെട്രോള്‍ വില കുറയും: ധര്‍മേന്ദ്ര പ്രധാന്‍

Published on 26th February 2021
toll

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ല ; കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് തടഞ്ഞ് പൊലീസ് ; ടോള്‍ ബൂത്തുകള്‍ പൂട്ടി

കൊല്ലം ബൈപ്പാസില്‍ കുരീപ്പുഴ ടോള്‍ പ്ലാസ ഇന്നുരാവിലെ എട്ടുമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങാനാണ് കരാര്‍ കമ്പനി തീരുമാനിച്ചത്

Published on 26th February 2021
congress leader muralidharan

പിണറായി ശബരിമലയില്‍ പോയി ശരണം വിളിക്കും; നേതാക്കളെ ചുറ്റുന്നവര്‍ക്ക് സീറ്റ് നല്‍കിയാല്‍ എല്ലാം പഴയപടി; കെ മുരളീധരന്‍

നല്ല സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ മോശമില്ലാത്ത ഭൂരിപക്ഷമൊക്കെ കോണ്‍ഗ്രസിന് നേടാന്‍ കഴിയും

Published on 25th February 2021
teenager in jail

തെറ്റായ തീരുമാനമാണോ ആ കൗമാരക്കാരിയെ ജയിലിലാക്കിയത്?

പൊലീസുദ്യോഗസ്ഥര്‍ക്ക് നിങ്ങളോടോ മകളോടോ പ്രത്യേകിച്ച് വിരോധം എന്തെങ്കിലുമുണ്ടോ, വെറുതെ കേസെടുക്കാന്‍ എന്ന് ഞാന്‍ പരാതിക്കാരനോട് ചോദിച്ചു

Published on 25th February 2021
covid did not leave Kerala

ആധിയുടെ ഒരു വര്‍ഷം കേരളം വിടാതെ കൊവിഡ്

കോവിഡ് മരണനിരക്ക് കുറച്ചു നിര്‍ത്തുന്നതില്‍ ഒരു പരിധി വരെ വിജയിച്ചെങ്കിലും വൈറസ് വ്യാപനത്തിന് തടയിടാന്‍ സംസ്ഥാനത്തിന് ഇപ്പോഴും സാധിച്ചിട്ടില്ലെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്

Published on 21st February 2021
minister kk shylajaja

എല്ലാം പൂട്ടിയിട്ട് വൈറസിനെ പ്രതിരോധിക്കാനാവില്ല; കേരളം കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ലെന്ന് കെകെ  ശൈലജ

നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും സംസ്ഥാനത്ത് കേസുകളും മരണവും പിടിച്ചുനിര്‍ത്താനായത് സര്‍ക്കാരിന്റെ നേട്ടമാണ്

Published on 21st February 2021
blindfolded before hunger

വിശപ്പിന് മുന്‍പില്‍ നിയമം കണ്ണുകെട്ടി കളിക്കുമ്പോള്‍

വിശപ്പിന് മുന്‍പില്‍ നിയമം കണ്ണുകെട്ടി കളിക്കുമ്പോള്‍

Published on 14th February 2021
benefits from the police

ധാര്‍മ്മികത നഷ്ടമായാല്‍, പിന്നെ പൊലീസിനെക്കൊണ്ട് ആര്‍ക്കാണ് ഗുണം

ഇങ്ങനെ ആയാല്‍ പൊലീസിന് വിലയില്ലാതാകും സാര്‍.'' സ്വതേ ശാന്തപ്രകൃതിയായിരുന്ന വിശ്വനാഥന്‍ അപ്പോള്‍ രോഷംകൊണ്ട് തിളയ്ക്കുകയായിരുന്നു

Published on 11th February 2021
Case filed against Sunny Leone

സണ്ണി ലിയോണിക്കെതിരെ കേസെടുത്തു, വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; ഭർത്താവും പ്രതി

അങ്കമാലിയില്‍ വാലന്റൈന്‍സ് ദിനത്തില്‍ നടത്താനിരുന്ന പരിപാടിക്കായി പണം വാങ്ങിയെങ്കിലും പങ്കെടുക്കാന്‍ എത്തിയില്ലെന്ന പരാതിയിലാണ് കേസ്

Published on 11th February 2021
pm modi Discussion with chief ministers

പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തിൽ ; ബിപിസിഎൽ പ്ലാന്റ് ഉദ്ഘാടനം ചെയ്യും

ഔദ്യോഗിക പരിപാടികള്‍ക്കുശേഷം ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തേക്കും

Published on 10th February 2021
airport covid checking

കോവിഡ് വ്യാപനം വീണ്ടും; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ; കുവൈറ്റിലും വിദേശികള്‍ക്ക് വിലക്ക് ; ഒമാന്‍ അതിര്‍ത്തികള്‍ അടച്ചു

രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മാളുകളില്‍ ഉള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു

Published on 5th February 2021
v_muralidharan
covid updates kerala

എറണാകുളത്ത് ഗുരുതര സാഹചര്യം; നിയന്ത്രണങ്ങള്‍ കടുപ്പിക്കും, പരിശോധനകള്‍ വര്‍ധിപ്പിക്കും

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആര്‍.ടി.പി.സി. ആര്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍

Published on 31st January 2021
health minister shylaja

എന്തിനാണ് ഇങ്ങനെ പറയുന്നത്?; മരിച്ചുപോകുമായിരുന്ന പതിനായിരങ്ങളെ രക്ഷിച്ചു; ആരോപണങ്ങളോട് പ്രതികരിച്ച് ആരോഗ്യമന്ത്രി

കോവിഡ് പ്രതിരോധ നടപടികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ പൊസിറ്റിവ് ആയി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

Published on 30th January 2021
international conference

'നാളത്തെ കേരളം'; ഫെബ്രുവരി ഒന്നുമുതല്‍ രാജ്യാന്തര സമ്മേളനം, അമര്‍ത്യാ സെന്‍, രത്തന്‍ ടാറ്റ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും 

ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആസൂത്രണ ബോര്‍ഡ്  'കേരള ലുക്സ് എഹെഡ്ഡ്' എന്ന വിപുലമായ രാജ്യാന്തര സമ്മേളനം ഫെബ്രുവരി ഒന്നുമുതല്‍ മൂന്ന് വരെ സംഘടിപ്പിക്കും

Published on 28th January 2021

Search results 1 - 15 of 971