• Search results for പാന്‍ട്രി
Image Title
cashh

ട്രെയിനില്‍ ആളില്ലാതെ ട്രാവല്‍ ബാഗ്; തുറന്നപ്പോള്‍ നോട്ടുകെട്ടുകള്‍; ഒരു കോടി 40 ലക്ഷം രൂപ,  അന്വേഷണം

ട്രെയിനില്‍ ആളില്ലാതെ ട്രാവല്‍ ബാഗ്; തുറന്നപ്പോള്‍ നോട്ടുകെട്ടുകള്‍; ഒരു കോടി 40 ലക്ഷം രൂപ,  അന്വേഷണം

Published on 17th February 2021

യുവതിയുമായി ബന്ധം, പ്രതിശ്രുതവരന്‍ ബിസിനസുകാരനെ കഴുത്തുമുറിച്ച് കൊന്നു; മൃതദേഹം ബാഗിലാക്കി ട്രെയിനില്‍ കയറ്റി, ഗുജറാത്തില്‍ ഉപേക്ഷിച്ചു

യുവതിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്ന ബിസിനസുകാരനെ പ്രതിശ്രുതവരന്‍ കുത്തിക്കൊന്നു.

Published on 19th November 2020

ഏഷ്യയിലെ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ ഇനി ഹൈടെക്ക്; ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

17.925 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബഹുനില മന്ദിരം വീഡിയോകോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

Published on 8th June 2020

ട്രെയിന്‍ കോച്ചുകള്‍ ഐസലേഷന്‍ വാര്‍ഡുകളാക്കുന്നു ?; സാനിറ്റൈസറുകളും ഡ്രിപ് സ്റ്റാന്‍ഡുകളും റെയില്‍വേ നിര്‍മ്മിക്കും

ഒരു കോച്ചിലെ 9 ലോബികള്‍ ഇത്തരത്തില്‍ മാറ്റാനാകും.  കണ്‍സല്‍റ്റിങ് റൂം, ഐസിയു എന്നിവയും സജ്ജമാക്കാനാകുമെന്നാണ് കരുതുന്നത്

Published on 27th March 2020
sonia_rafeek

'ജയന്റ് മാള്‍'- സോണിയ റഫീക്ക് എഴുതിയ കഥ

റോഡിലേക്ക് ഉന്തിനില്‍ക്കുന്ന കൂറ്റന്‍ കെട്ടിടത്തിനു 'ജയന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ്' എന്ന് പേരിട്ട ദിനം മുതല്‍ പ്രവീണ്‍ അവിടുത്തെ സൂപ്പര്‍വൈസറാണ്

Published on 24th December 2019

പാളം തെറ്റിയ കേരള എക്‌സ്പ്രസ് യാത്ര പുനരാരംഭിച്ചു ; ആറു മണിക്കൂറോളം വൈകി ഓടുന്നു

കേരള എക്‌സ്പ്രസിന്റെ കോച്ചുകളില്‍ ഒന്ന് ചിറ്റൂര്‍ ജില്ലയിലെ യേര്‍പേട് റെയില്‍വെ സ്‌റ്റേഷനിലേക്ക് പ്രവേശിക്കവെയാണ് പാളം തെറ്റിയത്

Published on 17th November 2019

ന്യൂജെനായി വേണാട് എക്‌സ്പ്രസ് ; എല്‍എച്ച്ബി കോച്ചുകള്‍ ; പുഷ്ബാക്ക് സീറ്റുകളും ലഘുഭക്ഷണകൗണ്ടറും ; വരവേറ്റ് യാത്രക്കാര്‍

റെയില്‍വേയില്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്ബി) കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിനാണ് വേണാട് എക്‌സ്പ്രസ്

Published on 8th November 2019
Raptisagar_Express

മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ റെയില്‍വേ പാന്‍ട്രി ജീവനക്കാരന്റെ കൈയേറ്റ ശ്രമം; പരാതി

ഖൊരാഗ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന രപ്തിസാഗര്‍ എക്‌സ്പ്രസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം

Published on 18th October 2019
raja

ട്രെയിനിൽ വച്ച് വിദ്യാർഥിനിയെ റെയിൽവേ ജീവനക്കാർ ലൈം​ഗികമായി ഉപദ്രവിച്ചെന്ന് പരാതി

രാജധാനി എക്‌സ്പ്രസില്‍ വിദ്യാര്‍ഥിനി ലൈം​ഗികമായി ഉപദ്രവിക്കപ്പെട്ടതായി പരാതി

Published on 7th August 2019
Capture

'ഉറക്കെ നിലവിളിക്കുകയാണ് ഞാന്‍ ആദ്യം ചെയ്തത്, ചുറ്റുമുള്ളവരാണ് സാക്ഷികള്‍'; ട്രെയിനില്‍ വെച്ചുണ്ടായ് അപമാനം ധീരതയോടെ നേരിട്ട പെണ്‍കുട്ടി പറയുന്നു

ട്രെയിനില്‍ വെച്ച് തനിക്കുണ്ടായ മോശം അനുഭവത്തിനെതിരേ ഈ പെണ്‍കുട്ടി നടത്തിയ നിയമനടപടി എല്ലാവര്‍ക്കും മാതൃകയാണ്

Published on 19th July 2019
tvm-silchar

തിരുവനന്തപുരം - സില്‍ചാര്‍ എക്‌സ്പ്രസിന് തീപിടിച്ചു; മൂന്ന് ബോഗികള്‍ കത്തിനശിച്ചു 

പാന്‍ട്രി കാറിന്റെ തൊട്ടടുത്ത സ്ലീപ്പര്‍ കോച്ചുകൾക്കാണ് തീപിടിച്ചത്

Published on 9th June 2019

പ്രതിഷേധം കടുത്തു; 'ചൗക്കീദാര്‍' കപ്പുകള്‍ റയില്‍വെ പിന്‍വലിച്ചു

വിവാദമായ 'മേ ഭീ ചൗക്കീദാര്‍' (ഞാനും കാവല്‍ക്കാരന്‍) എന്നെഴുതിയ ചായക്കപ്പുകള്‍ ഇന്ത്യന്‍ റയില്‍വെ പിന്‍വലിച്ചു.

Published on 29th March 2019

ഭക്ഷണം കഴിക്കുന്നതിന് മുന്‍പായി ഇനി ട്രയിനിലെ അടുക്കള കാണാം; യാത്രക്കാര്‍ക്ക് ഇനി റെയില്‍ദൃഷ്ടി

ട്രെയിന്‍ വിവരങ്ങള്‍ക്കു പുറമേ ഭക്ഷണം പാചകം ചെയ്യുന്ന പാന്‍ട്രികളുടെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയാണ് വെബ് സൈറ്റ്

Published on 26th February 2019

തീവണ്ടിയില്‍ മോശം തക്കാളി സോസ് വിളമ്പി: മൂന്നു ലക്ഷം രൂപ പിഴ 

ട്രെയിനിലെ പാന്‍ട്രി കാറില്‍ ഗുണനിലവാരമില്ലാത്ത തക്കാളി സോസ് വിതരണം ചെയ്തതിന് നിര്‍മ്മാണക്കമ്പനിക്കും കേറ്ററിങ് നടത്തുന്നവര്‍ക്കുമായി മൂന്ന് ലക്ഷം രൂപ പിഴ.

Published on 10th November 2018

കൂക്കുവണ്ടിയിലെ സ്വപ്നാടനങ്ങള്‍

ബിരുദപഠനം കഴിയുന്നതുവരെ ട്രെയിനും അതിനെ ചുറ്റിപ്പറ്റിയുള്ള ലോകവും എനിക്ക് തീര്‍ത്തും അപരിചിതമായിരുന്നു.

Published on 26th October 2018

Search results 1 - 15 of 16