• Search results for പാമ്പ് കടിച്ചു
Image Title

കോവിഡിനെയും മലേറിയയെയും ഡെങ്കിപ്പനിയെയും അതിജീവിച്ചു; പിന്നാലെ മൂര്‍ഖന്‍ പാമ്പ് കടിച്ചു, ജീവകാരുണ്യ പ്രവര്‍ത്തകന്റെ അതിജീവന കഥ

രാജസ്ഥാനില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബ്രിട്ടീഷ് സ്വദേശിയെ ഡിസ്ചാര്‍ജ് ചെയ്തു

Published on 22nd November 2020
snake

വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞ കുഞ്ഞിനെ പാമ്പുകടിച്ചു, രക്ഷകനായത് അയൽവാസി; തൊട്ടുപിന്നാലെ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു

കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ അയൽവാസിയായ ജിനിൽ മാത്യു ക്വാറന്റീനിൽ പ്രവേശിച്ചു

Published on 25th July 2020

'എന്റെ മോളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്; എന്ത് ലാഭത്തിന്റെ പേരിലാണെങ്കിലും ന്യായീകരിക്കാന്‍ കഴിയില്ല'; കെപിഎ മജീദിന് മറുപടി

സ്‌കൂളിലെ അവസ്ഥകള്‍ പുറത്തുവന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക സ്‌കൂളുകളിലേക്കും സര്‍ക്കാറിന്റെ ശ്രദ്ധ പതിഞ്ഞു

Published on 10th February 2020

'ഏതോ ഒരു കുട്ടിയെ  പാമ്പ് കടിച്ചതിന് എല്ലാ സ്‌കൂളുകളിലും മാളം തപ്പുന്നു'; കെപിഎ മജീദിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം

മാനേജ്‌മെന്റുകളെയും അദ്ധ്യാപകരെയും വിരട്ടി കൊണ്ട് വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാന്‍ കഴിയുമെന്ന് ആരും കരുതണ്ട. വിരട്ടല്‍ മുഖ്യ മന്ത്രിയുടെ തനത് ശൈലിയാണ്

Published on 10th February 2020
snake

കളിച്ചുകൊണ്ടിരിക്കെ പാമ്പ് കടിച്ചു, കല്ലുകൊണ്ട് മുറിഞ്ഞതെന്ന് കരുതി വീട്ടുകാര്‍; രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കല്ലുകൊണ്ട് കൈ പൊട്ടിയെന്ന് കരഞ്ഞുകൊണ്ട് വന്ന് കുട്ടി വന്നു പറഞ്ഞു

Published on 10th January 2020
wifi

ഇനി ബാറ്ററി ഫ്രീ ലോകം ?  വൈഫൈയില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ചെയ്യാം

റെക്ടെനാസിലേക്ക് ആന്റിന ഘടിപ്പിക്കുന്നതോടെയാണ് പ്രദേശത്തുള്ള വൈഫൈ തരംഗങ്ങളെ ആന്റിന പിടിച്ചെടുക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന തംരംഗങ്ങളെ അര്‍ധചാലകങ്ങളുടെ സഹായത്തോടെ വൈദ്യുതതരംഗങ്ങളാക്കി മാറ്റുന്നു.

Published on 29th January 2019
man_bites_snak

പാമ്പു കടിച്ചു, പകരം പാമ്പിന്റെ തല കടിച്ചുകീറിയെന്ന് കര്‍ഷകന്‍; ഒടുവില്‍ ബോധം പോയി

രിശോധിച്ച ഡോക്ടര്‍ക്ക് സോണിലാലിന്റെ ശരീരത്തില്‍ പാമ്പ് കടിയേറ്റതിന്റെ പാടുകളൊന്നും കണ്ടെത്താനായില്ല

Published on 21st February 2018

Search results 1 - 7 of 7