• Search results for പാല്‍
Image Title

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; കോണ്‍ഗ്രസ് പിന്തുണയ്ക്കും 

കേന്ദ്രസര്‍ക്കാരിന്റേത് തൊഴിലാളിവിരുദ്ധ- ജനവിരുദ്ധ നയങ്ങളാണ് എന്ന് ആരോപിച്ച് കേന്ദ്ര ട്രേഡ്യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് ബുധാഴ്ച അര്‍ധരാത്രി ആരംഭിക്കും

Published on 25th November 2020
ldf_manifesto_final

പത്തുലക്ഷം തൊഴില്‍ അവസരങ്ങള്‍; ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മാസ്റ്റര്‍ പ്ലാന്‍, എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

'വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ മൈത്രിയ്ക്ക് ഒരു വോട്ട്' എന്നതാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം

Published on 23rd November 2020
covidphoto

സംസ്ഥാനത്ത് ഇന്ന് 5254പേര്‍ക്ക് കോവിഡ്; 4445പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 27 മരണം

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6227 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Published on 22nd November 2020

ആംബുലന്‍സ് എത്താന്‍ വൈകി, ഏഴുമാസം ഗര്‍ഭിണിയായ യുവതി ചോര വാര്‍ന്ന് മരിച്ചു; സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞും 'യാത്രയായി'

ആംബുലന്‍സ് വരാന്‍ വൈകിയതിനെ തുടര്‍ന്ന് ഏഴുമാസം ഗര്‍ഭിണിയായ യുവതി ചോര വാര്‍ന്ന് മരിച്ചു

Published on 22nd November 2020

'നേഴ്സുമാരോട് എന്തു കരുതലാണ് സമൂഹത്തിനുള്ളത് എന്നു ചോദിക്കാന്‍ വൈകുന്നുവെങ്കില്‍ നാം പോവുന്നത് അപകടത്തിലേക്കാണ്'

ചൂഷണം ചെയ്യപ്പെടുന്ന നേഴ്സുമാരുടെ ജീവിതം തന്നെ പ്രമേയമാവുമ്പോള്‍, മാറാത്തത് ജാതിയും ജെന്‍ഡറും ഒരുപോലെ നയിക്കുന്ന നമ്മുടെ പൊതുബോധമാണ്

Published on 22nd November 2020
LOVERS

കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പണവും ആഭരണങ്ങളും കവര്‍ന്ന് യുവതി കാമുനൊപ്പം സ്ഥലം വിട്ടു;  അറസ്റ്റ്

പ്രതിശ്രുത വരന്റെ വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും കവര്‍ന്ന് കാമുനൊപ്പം ഒളിച്ചോടി യുവതി
 

Published on 22nd November 2020

യുവാക്കളുടെ ലൈംഗികാതിക്രമം; നടുറോഡില്‍ ഏത്തമിടീച്ച് വനിതാ പൊലീസ് (വീഡിയോ)

മധ്യപ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ടു യുവാക്കള്‍ക്ക് പരസ്യമായി ശിക്ഷ നല്‍കി പൊലീസ്

Published on 22nd November 2020

ഇത്രയൊക്കെ ആയിട്ടും പഠിച്ചില്ലേ? ഇനിയെങ്കിലും മാസ്‌ക് ധരിക്കു; ഇല്ലെങ്കില്‍ കാത്തിരിക്കുന്നുണ്ട് 'കാലനും ചിത്രഗുപ്തനും'! 

ഇത്രയൊക്കെ ആയിട്ടും പഠിച്ചില്ലേ? ഇനിയെങ്കിലും മാസ്‌ക് ധരിക്കു; ഇല്ലെങ്കില്‍ കാത്തിരിക്കുന്നുണ്ട് 'കാലനും ചിത്രഗുപ്തനും'! 

Published on 21st November 2020
covid_police_12

കോവിഡ് വ്യാപനം; ഗുജറാത്തിലെയും മധ്യപ്രദേശിലെയും പ്രധാന നഗരങ്ങളില്‍ കര്‍ഫ്യൂ; നിയന്ത്രണങ്ങള്‍ നാളെ മുതല്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെയും മധ്യപ്രദേശിലെയും പ്രധാനനഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

Published on 20th November 2020

കുനാല്‍ കമ്രക്കെതിരെ വീണ്ടും ക്രിമിനല്‍ കോടതി അലക്ഷ്യ കേസ്; ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ അനുമതി

കുനാല്‍ കമ്രക്കെതിരെ വീണ്ടും ക്രിമിനല്‍ കോടതി അലക്ഷ്യ കേസ്; ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ അനുമതി

Published on 20th November 2020

പരിക്കേറ്റ സ്ത്രീയെ മുതുകില്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു; ഹൃദയങ്ങള്‍ കീഴടക്കി പൊലീസ് ഉദ്യോഗസ്ഥന്‍; ബിഗ് സല്യൂട്ട് (വീഡിയോ)

പരിക്കേറ്റ സ്ത്രീയെ മുതുകില്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു; ഹൃദയങ്ങള്‍ കീഴടക്കി പൊലീസ് ഉദ്യോഗസ്ഥന്‍; ബിഗ് സല്യൂട്ട് (വീഡിയോ)

Published on 19th November 2020
mridula_sinha-ians

മുതിര്‍ന്ന ബിജെപി നേതാവ് മൃദുല സിന്‍ഹ അന്തരിച്ചു

ഗോവയിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ ആയിരുന്നു. 

Published on 18th November 2020

ഗോ സംരക്ഷണത്തിനായി 'മന്ത്രിസഭ'; 'ഗോ ക്യാബിനറ്റ്' രൂപീകരിച്ച് മധ്യപ്രദേശ് 

കന്നുകാലികളുടെ സംരക്ഷണത്തിന് മധ്യപ്രദേശില്‍ 'ഗോ ക്യാബിനറ്റ്'  രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

Published on 18th November 2020

തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ ഒഴിവുകള്‍; അവസാന തീയതി ഡിസംബര്‍ രണ്ട്

കോഴിക്കോട് പോസ്റ്റല്‍ ഡിവിഷന് കീഴില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

Published on 17th November 2020

'അഞ്ചുവര്‍ഷം വരെ കഠിന തടവ്, ജാമ്യം കിട്ടില്ല, സഹായിയും കുടുങ്ങും'; ലൗ ജിഹാദിനെതിരെ നിയമം നിര്‍മ്മിക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

ലൗ ജിഹാദ് തടയുന്നതിന് കടുത്ത വ്യവസ്ഥകളോടെ നിയമം നിര്‍മ്മിക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

Published on 17th November 2020

Search results 1 - 15 of 2282