• Search results for പിഎസ് ശ്രീധരന്‍ പിള്ള
Image Title
Mizoram Governor PS Sreedharan Pillaix

പ്രശ്‌നങ്ങള്‍ ആഴത്തിലുള്ളത്, പരിഹാരത്തിന് സഭയക്ക് അകത്ത് സമന്വയം ഉണ്ടാകണമെന്ന് പിഎസ് ശ്രീധരന്‍പിള്ള

ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ളത് ആഴത്തിലുള്ള പ്രശ്‌നമാണെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള

Published on 29th December 2020
pm modi Discussion with Orthodox Church

തർക്കം തീർക്കാൻ പ്രധാനമന്ത്രി; ഇന്ന് ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി ചർച്ച

ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കപരിഹാരത്തിനായാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ

Published on 28th December 2020

മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് കോവിഡ്; വ്യാജവാര്‍ത്തക്കെതിരെ ഡിജിപിക്ക് പരാതി

മിസോറാം ഗവര്‍ണര്‍ക്ക് കോവിഡെന്ന് വ്യാജ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ പിഎസ് ശ്രീധരന്‍പിള്ള ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി

Published on 6th August 2020

പൗരത്വനിയമത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് രാജി; ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ പാര്‍ട്ടി വിട്ടു

ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സയ്യിദ് താഹ ബാഫഖി തങ്ങളാണ് ബിജെപിയിയില്‍ നിന്നും രാജിവച്ചത്

Published on 30th December 2019
pc-george

ശബരിമലയിലേക്കു യുവതികള്‍ വന്നാല്‍ തടയും: പിസി ജോര്‍ജ് 

ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള അന്നു പത്തനംതിട്ടയില്‍ നിന്നതേയുള്ളൂ. കെ സുരേന്ദ്രന്‍ വന്നതിനു ശേഷമാണ് സമരം ശക്തി പ്രാപിച്ചതെന്നു പിസി ജോര്‍ജ്

Published on 15th November 2019
SOBHA_SURENDRAN

കെ സുരേന്ദ്രനെ വെട്ടി ശോഭാ സുരേന്ദ്രന്‍? ; ബിജെപി അധ്യക്ഷപദത്തിലേക്ക് വനിത; ചര്‍ച്ചകള്‍ സജീവം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രനോളം തിളക്കമുള്ള പ്രകടനം തന്നെയാണ് ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്‍ കാഴ്ചവച്ചതെന്നും അവരെ അനുകൂലിക്കുന്നവര്‍

Published on 5th November 2019
SURESH_GOPI

'ബിജെപി സംസ്ഥാന അധ്യക്ഷനാവാനില്ല' ; താല്‍പ്പര്യമില്ലെന്ന് സുരേഷ് ഗോപി അമിത് ഷായെ അറിയിച്ചു?, ചര്‍ച്ചകള്‍ സജീവം

സംസ്ഥാന അധ്യക്ഷ സ്ഥാനം അല്ലെങ്കില്‍ കേന്ദ്ര മന്ത്രിപദം എന്നിങ്ങനെ രണ്ട് സാധ്യതകള്‍ അമിത് ഷാ സുരേഷ് ഗോപിക്കു മുന്നില്‍ വച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

Published on 2nd November 2019
sreedharan_abdullah

കേരള ബിജെപി നേതാക്കളെ കൊണ്ടുതള്ളാനുള്ള ഇടമോ?; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ മിസോറമില്‍ പ്രതിഷേധം

കേരള ബിജെപി നേതാക്കളെ കൊണ്ടുതള്ളാനുള്ള ഇടമോ?; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ മിസോറമില്‍ പ്രതിഷേധം

Published on 29th October 2019
bjp-list-1555857549

ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യത ഈ അഞ്ച് പേര്‍ക്ക്; ചരടു വലികള്‍ ശക്തം

അധ്യക്ഷ സ്ഥാനത്തേക്ക് ഗ്രൂപ്പടിസ്ഥാനത്തിലും അല്ലാതെയും ബിജെപിയില്‍ വടംവലി ശക്തമായി

Published on 27th October 2019
MTK

ബിജെപി പുതിയ അധ്യക്ഷന്‍; സുരേന്ദ്രനും രമേശിനുമായി ചരടുവലിച്ച് ഗ്രൂപ്പുകള്‍ 

മിസോറം ഗവണര്‍ണറായി പിഎസ് ശ്രീധരന്‍ പിള്ള പോകുമ്പോള്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി ആര് വരുമെന്ന ചോദ്യം ഉയരുകയാണ്

Published on 26th October 2019
adbullakkutty

അബ്ദുല്ലക്കുട്ടിയുടെ പേര് ബിജെപി യോഗം പരിഗണിച്ചില്ല; മഞ്ചേശ്വരത്ത് കൃഷ്ണദാസോ രവീശതന്ത്രിയോ സ്ഥാനാര്‍ഥിയാവും

കോര്‍ കമ്മിറ്റി യോഗത്തില്‍ എപി അബ്ദുല്ലക്കുട്ടിയുടെ പേര് ഉയര്‍ന്നുവന്നിട്ടില്ലെന്ന് ഉന്നത ബിജെപി വൃത്തങ്ങള്‍

Published on 23rd September 2019
kummanam

വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ കുമ്മനം എത്തുമോ? സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കു ചൂടുപിടിക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂവായിരം വോട്ടിനാണ് കുമ്മനം വട്ടിയൂര്‍കാവില്‍ തരൂരിനു പിന്നിലേക്കു പോയത്.

Published on 21st September 2019
ADWANI

അദ്വാനി കേരളത്തില്‍; കുശലാന്വേഷണവുമായി മുഖ്യമന്ത്രി

മുന്‍ ഉപ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍കെ അദ്വാനി വിശ്രമത്തിനായി കേരളത്തിലെത്തി

Published on 3rd September 2019
vallappaly_sreedharan_pillai

ശ്രീധരന്‍ പിള്ള ശ്രമിച്ചത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍: വെള്ളാപ്പള്ളി

ശ്രീധരന്‍ പിള്ള ശ്രമിച്ചത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍: വെള്ളാപ്പള്ളി

Published on 24th August 2019
pillai_thushar

തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നു, രാഷ്ട്രീയ പകപോക്കലെന്നു സംശയം: ബിജെപി

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായതിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള

Published on 22nd August 2019

Search results 1 - 15 of 114