• Search results for പികെ ഫിറോസ്
Image Title
FIROZ
FIROZ

സി ആപ്റ്റിലെ ഉദ്യോഗസ്ഥരെ മാറ്റിയത് തെളിവുകള്‍ നശിപ്പിക്കാന്‍; സഹായം അഭ്യര്‍ഥിച്ച് ജലീല്‍ മതനേതാക്കളെ കാണുന്നു: പികെ ഫിറോസ്‌

മന്ത്രിയും മന്ത്രി പുത്രനും പാര്‍ട്ടി സെക്രട്ടറിയുടെ മകനും മുഖ്യമന്ത്രിയടെ ഓഫീസും ഒത്തുചേര്‍ന്നുള്ള തട്ടിപ്പാണോ?

Published on 14th September 2020

അനൂപ് മുഹമ്മദിനെ അടുത്തറിയാം; ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയിട്ടുണ്ട്; നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് ബിനീഷ് കോടിയേരി

ആറ് ലക്ഷം രൂപ ഹോട്ടല്‍ തുടങ്ങാന്‍ കടമായി നല്‍കിയിട്ടുണ്ട് - മയക്കുമരുന്ന് കേസില്‍ പെട്ടതായ വാര്‍ത്ത ഞെട്ടിച്ചു
 

Published on 2nd September 2020

ബംഗളൂരുവിലെ മയക്കുമരുന്ന് സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധം; ആരോപണവുമായി പികെ ഫിറോസ്

ബംഗളൂരുവിലെ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്തബന്ധമെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്

Published on 2nd September 2020
ep-jayarajan

'സ​മ​രം ചെ​യ്ത് കോ​വി​ഡ് വ​ന്ന് മ​രി​ക്കാ​ൻ ആ​രും നി​ൽ​ക്ക​രു​ത്' : മന്ത്രി ഇ പി ജയരാജൻ

വ​ക​തി​രി​വി​ല്ലാ​തെ ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും പ​റ​യു​ന്ന​ത് കേ​ട്ട് ആ​രും ഇ​റ​ങ്ങേ​ണ്ട

Published on 10th July 2020
rahul-eswar

ഷഹീന്‍ബാഗ് സ്‌ക്വയര്‍ സമരത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഈശ്വര്‍ എത്തി; സ്റ്റേജില്‍ കയറിയാല്‍ തടയുമെന്ന് ഒരു വിഭാഗം; യൂത്ത് ലീഗ് സമരത്തില്‍ പങ്കെടുക്കാതെ മടങ്ങി

പൗരത്വ ബില്ലിനെതിരെയാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോഴെടുക്കുന്ന നിലപാട്. ഇതാണ് ക്ഷണിക്കാന്‍ കാരണമെന്നാണ് ഫിറോസ് പക്ഷത്തിന്റെ വിശദീകരണം

Published on 1st March 2020

അമിത് ഷാ വരുന്ന ദിവസം പ്രതിഷേധത്തിനില്ല; യൂത്ത് ലീഗിന്റെ കറുത്ത മതില്‍ വേണ്ടെന്ന് മുസ്ലീം ലീഗ്

കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനദിവസം പ്രതിഷേധം വേണ്ടെന്ന് യൂത്ത് ലീഗിനോട് മുസ്ലീം ലീഗ് നേതൃത്വം

Published on 6th January 2020

താനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസഹാഖിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published on 26th October 2019

പി ജയരാജന്‍ വന്നതിന് പിന്നാലെ 'കൗണ്ട് ഡൗണ്‍'; യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആരോപണവുമായി പികെ ഫിറോസ്

ജയരാജന്റെ സന്ദര്‍ശനവും ഈ കൊലപാതകവും തമ്മില്‍ ബന്ധമുണ്ടെന്ന് പികെ ഫിറോസ്‌
 

Published on 25th October 2019

'ഇപ്പോഴിതാ അതേ ആളെ കള്ള നോട്ട് കേസില്‍ വീണ്ടും പിടികൂടിയിരിക്കുന്നു; കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമടക്കമുള്ള നേതാക്കള്‍ക്ക് ഇയാളുമായുള്ള ബന്ധം പിണറായി പൊലീസ് അന്വേഷിച്ചിരുന്നോ?'

ബിജെപി യുടെ ആസ്ഥാന മന്ദിരമായ മാരാര്‍ജി ഭവന് ഈ പ്രദേശത്ത് നിന്നാണ് ഏറ്റവും കൂടുതല്‍ പണം നല്‍കിയത് എന്ന് കേട്ടിരുന്നു. പിണറായിയുടെ പോലീസ് ഇതേ കുറിച്ച് അന്വേഷിച്ചിരുന്നോ?

Published on 22nd September 2019

'യൂത്ത് ലീഗിന് ഈ കേസില്‍ തോല്‍വിയും ജയവുമില്ല'; ജലീലിനെതിരായ ബന്ധുനിയമന കേസ് പികെ ഫിറോസ് പിന്‍വലിച്ചു

നിയമ വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് താത്കാലികമായി പിന്‍വലിച്ചെതെന്ന് പികെ ഫിറോസ്
 

Published on 11th July 2019

ഇവിഎം അട്ടിമറി സാധ്യതയില്ലെന്ന് പറയുന്നത് നിരക്ഷരമായ ഫാഷിസ്റ്റ് വായന; പികെ ഫിറോസിനെ തള്ളി കെഎം ഷാജി

ഇവിഎം അട്ടമറി സാധ്യതയില്ലെന്ന് പറയുന്നത് നിരക്ഷരമായ ഫാഷിസ്റ്റ് വായന- പികെ ഫിറോസിനെ തള്ളി കെഎം ഷാജി

Published on 29th May 2019

എംകെ രാഘവന്‍ പണം വാങ്ങിയെങ്കില്‍ അത് ബ്രോക്കറേജ് അല്ലേ; എങ്ങനെ അഴിമതിയാകുമെന്ന് പികെ ഫിറോസ്

ഒരാളുടെ സ്വകാര്യ ഭൂമി മറ്റൊരാള്‍ക്ക് നാട്ടുനടപ്പ് വിലയില്‍ വില്‍ക്കുന്നതിന് എം.കെ രാഘവന്‍ ഇടപെട്ട് കമ്മീഷന്‍ വാങ്ങിയിരുന്നു എന്ന് തന്നെ വെക്കുക. അതിനെ ബ്രോക്കറേജ് എന്നല്ലേ പറയുക

Published on 7th April 2019
baram_firoz

'ബല്‍റാമിനൊക്കെ വിവരമുണ്ടെന്നായിരുന്നു കരുതിയത്! ഇതിപ്പോ?' ;  ബല്‍റാം ഒടിച്ചത് ഇടതുപക്ഷ ക്വട്ടേഷന്‍ ട്വീമിന്റെ കയ്യിലെ മൊറാലിറ്റി അളവുകോലെന്ന് ഫിറോസ് 

'ബല്‍റാമിനൊക്കെ വിവരമുണ്ടെന്നായിരുന്നു കരുതിയത്! ഇതിപ്പോ?' ;  ബല്‍റാം ഒടിച്ചത് ഇടതുപക്ഷ ക്വട്ടേഷന്‍ ട്വീമിന്റെ കയ്യിലെ മൊറാലിറ്റി അളവുകോലെന്ന് ഫിറോസ് 

Published on 26th February 2019

കോലിയക്കോടിന്റെ സഹോദരപുത്രനെ വഴിവിട്ട രീതിയില്‍ നിയമിച്ചത് കോടിയേരിയുടെ അറിവോടെ; ജലീലിന്റെ ബ്ലാക്ക് മെയില്‍ ഇതിന്റെ പേരിലെന്ന് പികെ ഫിറോസ്

ബന്ധു നിയമനത്തിന്റെ പേരില്‍ താന്‍ രാജിവെക്കേണ്ടി വന്നാല്‍ തന്റെ വകുപ്പിന് കീഴില്‍ താനറിയാതെ നടത്തിയ നിയമനം വലിയ ചര്‍ച്ചയാകുമെന്നാണ് കെടി ജലീല്‍ കോടിയേരിയുടെ മുന്നില്‍ പ്രചരിപ്പിക്കുന്ന വാദം

Published on 24th January 2019

Search results 1 - 15 of 25