Advanced Search
Please provide search keyword(s)- Search results for പിടിയില്‍
Image | Title | |
---|---|---|
30,000 രൂപയുടെ കടം തീര്‍ക്കാന്‍ 65കാരനെ കൊന്ന് സ്വര്‍ണാഭരണം കവര്‍ന്നു, സംശയിക്കാതിരിക്കാന്‍ 'അഭിനയം'; കോടീശ്വരന്റെ മകന് പിടിയില്‍, തുമ്പായത് ദൃശ്യങ്ങള്‍30,000 രൂപയുടെ കടം തീര്‍ക്കാന്‍ 65കാരനെ കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ 22കാരന് പിടിയില്‍ | ||
രണ്ടരലക്ഷം രൂപയുടെ സാധനങ്ങള്‍ ഓട്ടോയില്‍ മറന്നുവച്ചു, ഡ്രൈവര്‍ ബാഗുമായി മുങ്ങി; ഒടുവില്‍ പിടിയില്വിവാഹത്തില് പങ്കെടുക്കാന്‍ പോകുന്നവഴിയാണ് ആഭരണങ്ങളും വസ്ത്രവുമടങ്ങിയ ബാഗ് യുവതി ഓട്ടോയില്‍ വച്ച് മറന്നത് | ||
അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടുപോയി; പതിനഞ്ചുകാരനും സുഹൃത്തുക്കളും പിടിയില്സംഭവത്തിന് പിന്നാലെ പതിനഞ്ചുകാരന്റെ അമ്മയെയും തന്റെ ബന്ധുക്കളെയും പ്രദീപ് വിവരമറിയിച്ചിരുന്നു | ||
ഹൊസൂര്‍ മുത്തൂറ്റ് കവര്‍ച്ച : ആറുപേര്‍ ഹൈദരാബാദില്‍ പിടിയില്‍ ; സ്വര്‍ണം കണ്ടെടുത്തുകൃഷ്ണഗിരി ജില്ലയില്‍ തമിഴ്നാട് -കര്‍ണാടക അതിര്‍ത്തി പട്ടണമായ ഹൊസൂരില്‍ പട്ടാപ്പകലാണു കൊള്ള നടന്നത് | ||
നാട്ടുകാര്‍ക്കിടയില്‍ ഭീതി പടര്‍ത്തി മരിയാര്‍പൂതം ; മകന് തമിഴ്നാട് പൊലീസിന്റെ പിടിയില്മരിയാര്പൂതത്തിനൊപ്പം ഭാര്യ പുനിതയും എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ് | ||
![]() | കാമുകിയെ കാണാനെത്തിയപ്പോള്‍ പിടിയിലായി, നാണക്കേട് ഭയന്ന് പാകിസ്ഥാനിലേക്ക് ഒളിച്ചോടി യുവാവ്; പാക് സേനയുടെ പിടിയില്കാമുകിയെ കാണാനെത്തിയപ്പോൾ പിടികൂടപ്പെട്ടതിന്റെ നാണക്കേടിനെ തുടർന്നായിരുന്നു നാടുവിടാനുള്ള ശ്രമം | |
![]() | ആത്മഹത്യ ചെയ്ത യുവതിക്ക് നീതി തേടി കൂട്ടായ്മ, അതിലെ അംഗത്തിനൊപ്പം ഒളിച്ചോടിയ സഹോദരി പൊലീസ് പിടിയില്‍2020 സെപ്തംബറില്‍ കൊട്ടിയത്ത് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരിയേയും, യുവാവിനേയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത് | |
ചുറ്റും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍, ടെറസില്‍ നിന്ന് ചാടി ജ്വല്ലറിയിലേക്ക്; പിപിഇ കിറ്റ് ധരിച്ച് 13 കോടിയുടെ സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍ (വീഡിയോ)രാജ്യതലസ്ഥാനത്ത് പിപിഇ കിറ്റ് ധരിച്ച് ജ്വല്ലറിയില്‍ മോഷണം നടത്തിയയാള്‍ അറസ്റ്റില്‍ | ||
പൊലീസ് യൂണിഫോമിലെത്തി, റോഡില്‍ വാഹനം തടഞ്ഞ് ജ്വല്ലറി ഉടമയുടെ 76 ലക്ഷം തട്ടി; ജീവനക്കാരനടക്കം അഞ്ചു പേര് പിടിയില്പൊലീസ് യുണിഫോമിലെത്തി നെയ്യാറ്റിന്‍കരയിലെ ജ്വല്ലറി ഉടമയുടെ 76 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ജ്വല്ലറി ജീവനക്കാരനടക്കം അഞ്ചു മലയാളികള്‍ അറസ്റ്റില്‍ | ||
വേഷം തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കും, നിര്‍ബന്ധിച്ച് വേശ്യാവൃത്തി, 'കാസ്റ്റിങ് കൗച്ച് സെക്സ് റാക്കറ്റ്'; സംവിധായകന് ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്മഹാരാഷ്ട്രയില് കാസ്റ്റിങ് കൗച്ച് സെക്സ് റാക്കറ്റിന്റെ പ്രധാനികള്‍ പിടിയില്‍. | ||
കോവിഡിനെ പേടി; വീട്ടില്‍ പോകാതെ മൂന്ന് മാസം ഒളിച്ചു താമസിച്ചത് വിമാനത്താവളത്തില്‍; ഒടുവില്‍ തട്ടിപ്പ് പൊളിഞ്ഞു; യുവാവ് അറസ്റ്റില്കോവിഡിനെ പേടി; വീട്ടില്‍ പോകാതെ മൂന്ന് മാസം ഒളിച്ചു താമസിച്ചത് വിമാനത്താവളത്തില്‍; ഒടുവില്‍ തട്ടിപ്പ് പൊളിഞ്ഞു; യുവാവ് അറസ്റ്റില്‍ | ||
13 കാരനെ ബലം പ്രയോഗിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി, വര്‍ഷങ്ങളോളം കൂട്ടബലാല്‍സംഗം; ബാലന് നേരിട്ടത് കൊടുംക്രൂരത ; രണ്ടുപേര്‍ പിടിയില്മൂന്നു വര്‍ഷം മുന്‍പ് ഒരു നൃത്ത പരിപാടിയില്‍ വച്ചാണ് 13 വയസ്സുള്ള ബാലന് പ്രതികളായ നാലു പേരെ പരിചയപ്പെടുന്നത് | ||
![]() | മുന്‍ ഡിജിപിയുടെ വീട്ടില്‍ നിന്ന് ഒന്നര ലക്ഷത്തിന്റെ അപൂര്‍വ്വ ബോണ്‍സായി മോഷ്ടിച്ചു; പ്രതികള്‍ പിടിയില്‍15 വര്‍ഷം പഴക്കമുള്ള കാസുവാരിന ബോണ്‍സായി ആണ് മോഷ്ടിച്ചത് | |
![]() | കാമുകിമാരെ സന്തോഷിപ്പിക്കാനായി കവര്‍ന്നത് 26 പുത്തന്‍ ഫോണുകള്‍; യുവാക്കളെ വലയിലാക്കി പൊലീസ്മഹാരാഷ്ട്രയില് കാമുകിമാരെ സന്തോഷിപ്പിക്കാന്‍ 26 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച രണ്ടു യുവാക്കള്‍ പിടിയില്‍ | |
ചേകന്നൂരിലെ അടച്ചിട്ട വീട്ടില്‍ നിന്നും 125 പവന് സ്വര്‍ണവും അരലക്ഷം രൂപയും മോഷ്ടിച്ചു ; പ്രതി പിടിയില്‍ ; മോഷ്ടാവിനെ കണ്ട് ഞെട്ടിത്തരിച്ച് വീട്ടുകാര്വീട്ടുകാര് പുറത്തുപോയ തക്കത്തിനാണ് മോഷ്ടാവ് സ്വര്‍ണാഭരണവും പണവും കവര്‍ന്നത് |
Search results 1 - 15 of 1232