• Search results for പിണറായി വിജയന്‍
Image Title
pinarayi_vijayan ELECTION

ആശങ്ക വേണ്ട, സുരക്ഷിതമായി മറികടക്കും; സര്‍ക്കാര്‍ ഒപ്പമുണ്ട്; മുഖ്യമന്ത്രി

മാസ്‌കുകള്‍ ധരിച്ചും, സാമൂഹിക അകലം പാലിച്ചും, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീര്‍ക്കണം

Published on 19th April 2021
pinarayi vijayan

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; മുഖ്യമന്ത്രിക്ക് എതിരെ പൊലീസില്‍ പരാതി

യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

Published on 17th April 2021
V_MURALIDHARAN

പിണറായി വിജയന്‍ 'കോവിഡിയറ്റ്'; രൂക്ഷവിമര്‍ശനവുമായി വി മുരളീധരന്‍

തുടര്‍ച്ചയായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിളിക്കാന്‍ മറ്റൊരു വാക്കില്ലെന്ന് മുരളീധരന്‍

Published on 15th April 2021
pinarayivijayan

കേരളത്തിലും കര്‍ഫ്യൂ ?; മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന്

രണ്ടുദിവസം കൊണ്ട് രണ്ടരലക്ഷം പേരില്‍ പരിശോധന നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്

Published on 15th April 2021
V_MURALIDHARAN

'റോഡ് ഷോ നടത്തുമ്പോള്‍ തന്നെ പിണറായി രോഗബാധിതനായിരുന്നു'; മടക്കയാത്ര ആഘോഷമാക്കി; കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് വി മുരളീധരന്‍

കരുതലും ജാഗ്രതയും  ഉസ്മാനും പ്രവാസിക്കും നാട്ടുകാര്‍ക്കും, മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണ്

Published on 14th April 2021
N_NARAYANAN_NAIR

എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

Published on 14th April 2021
covid

കോവിഡ് മുക്തനായ മുഖ്യമന്ത്രി ആശുപത്രി വിട്ടു; ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍

കോവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു

Published on 14th April 2021
pinarayi vijayan

മുഖ്യമന്ത്രി കോവിഡ് മുക്തനായി ; ഇന്ന് ആശുപത്രി വിടും

മുഖ്യമന്ത്രി ഇന്നു തന്നെ ആശുപത്രി വിടുമെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു

Published on 14th April 2021
sivadasan

രാജ്യസഭ തെരഞ്ഞെടുപ്പ് : സിപിഎം സ്ഥാനാര്‍ത്ഥികള്‍ വെള്ളിയാഴ്ച ; ചെറിയാന്‍ ഫിലിപ്പും ശിവദാസനും പരിഗണനയില്‍

യുഡിഎഫിന് ലഭിക്കുന്ന ഒരു സീറ്റില്‍ പി വി അബ്ദുള്‍ വഹാബ് തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാകും

Published on 14th April 2021
v_muralidharan

ജലീല്‍ കുറ്റക്കാരനെങ്കില്‍ മുഖ്യമന്ത്രിയും കുറ്റക്കാരന്‍; കൈയോടെ പിടികൂടിയപ്പോള്‍ നിവൃത്തികെട്ടാണ് രാജി; വി മുരളീധരന്‍

അന്വേഷണ ഏജന്‍സി വിളിപ്പിച്ചപ്പോള്‍  പാതിരാത്രിയില്‍ തലയില്‍ മുണ്ടിട്ട് പോയ ആളാണ് ഇപ്പോള്‍ മാന്യത പറയുന്നത്

Published on 13th April 2021
surendran-jaleel

എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ; ജലീല്‍ മാത്രമല്ല, പിണറായിയും രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തില്‍ തുല്യപങ്കാണുള്ളത്.

Published on 13th April 2021
chief minister pinarayi vijayan

50 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണം; മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് കത്തയച്ചു

Published on 12th April 2021
chennithala

'നായനാരുടെ ആത്മാവ് പോലും പിണറായി വിജയനോട് പൊറുക്കില്ല'; കെ ടി ജലീലിനെ സംരക്ഷിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല: ചെന്നിത്തല

ബന്ധു നിയമന വിവാദത്തില്‍  കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Published on 12th April 2021
V_MURALIDHARAN

'കള്ളന് കഞ്ഞിവച്ച മുഖ്യമന്ത്രി'; പിണറായിക്കെതിരെ വി മുരളീധരന്‍

കഷായത്തില്‍ ചേര്‍ക്കാനുള്ള ഒരു കഴഞ്ച് ചുക്കാണോ ബിരിയാണി ചെമ്പിനുള്ള സ്വര്‍ണമാണാ കടത്തിയതെന്നെല്ലാം  തെളിയുന്ന കാലം വിദൂരമല്ല

Published on 11th April 2021
kanam rajendran

ജലീലിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനിക്കും: പ്രതികരണവുമായി കാനം രാജേന്ദ്രന്‍

കോടതി വിധി ഔദ്യോാഗിക രൂപത്തില്‍ മുഖ്യമന്ത്രിയ്ക്ക് കിട്ടട്ടെയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Published on 11th April 2021

Search results 1 - 15 of 3020