• Search results for പിണറായി വിജയൻ
Image Title
paddy

നെൽവയൽ ഉടമകൾക്ക് റോയൽറ്റി: തുക വിതരണം അടുത്ത മാസം മുതൽ, ഇനിയും അപേക്ഷിക്കാം 

ഹെക്ടറിന് വർഷം രണ്ടായിരം രൂപ വീതമാണ് റോയൽറ്റി

Published on 19th October 2020
prem-nazir

വിടപറഞ്ഞിട്ട് 31 വർഷങ്ങൾ, ഒടുവിൽ പ്രേംനസീറിനായി സ്മാരകം ഉയരുന്നു

സ്മാരകത്തിൽ ഒരു മിനി തീയറ്റർ, പ്രേംനസീർ ലൈബ്രറി, പ്രേംനസീറിന്റ്റെ മുഴുവൻ ചിത്രങ്ങളുടെയും ശേഖരം, ചലച്ചിത്ര പഠനത്തിനായിട്ടുളള സംവിധാനം, താമസ സൗകര്യം എന്നിവയുണ്ടാകും

Published on 17th October 2020
hareesh

'ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട, ആ പാവങ്ങൾ ഒരു അഞ്ച് സീറ്റെങ്കിലും പിടിച്ചോട്ടെ'; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഹരീഷ്

'മഹാമാരിയുടെ കാലത്തും ജനക്ഷേമ പ്രവർത്തനങ്ങളുമായി ഭരണം തുടർന്നാൽ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും'

Published on 16th October 2020

'യുഡിഎഫിന്റെ ജീവനാഡി അറ്റു; വേദനിപ്പിച്ചത് യുഡിഎഫ് ആണെന്ന് മാണി തന്നെ പറഞ്ഞിട്ടുണ്ട്'- പിണറായി വിജയൻ

'യുഡിഎഫിന്റെ ജീവനാഡി അറ്റു; വേദനിപ്പിച്ചത് യുഡിഎഫ് ആണെന്ന് മാണി തന്നെ പറഞ്ഞിട്ടുണ്ട്'- പിണറായി വിജയൻ

Published on 15th October 2020

തിരുവനന്തപുരം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യഘട്ട ഉദ്ഘാടനം ഇന്ന് ; ആർടി പിസിആർ ടെസ്റ്റ് സൗകര്യം

വൈറസ് രോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉന്നത ഗവേഷണത്തിനായാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സജ്ജമാകുന്നത്

Published on 15th October 2020
pinarayi

'മുഖ്യമന്ത്രി അറിഞ്ഞു എന്നല്ല മൊഴി'- സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ചത് തന്റെ അറിവോടെയല്ല എന്ന് ആവർത്തിച്ച് പിണറായി വിജയൻ

'മുഖ്യമന്ത്രി അറിഞ്ഞു എന്നല്ല മൊഴി'- സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ചത് തന്റെ അറിവോടെയല്ല എന്ന് ആവർത്തിച്ച് പിണറായി വിജയൻ

Published on 10th October 2020

ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി എ മുഹമ്മദ്‌ അന്തരിച്ചു

ഹൈക്കോടതിയിൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷൻ അധ്യക്ഷനായിരുന്നു

Published on 9th October 2020
pinarayi

കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെകെ ഉഷ അന്തരിച്ചു

കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെകെ ഉഷ അന്തരിച്ചു

Published on 5th October 2020
janatha

ചങ്കും മന്ദാകിനിയും അല്ല, എവിടെയും നിർത്തുന്ന കെഎസ്ആർടിസിക്ക് യാത്രക്കാർ പേരിട്ടത് 'ജനത' 

ലഭിച്ച ആയിരത്തിലധികം പേരുകളിൽ നിന്നാണ് ഭൂരിപക്ഷം കിട്ടിയ പേരു തിരഞ്ഞെടുത്തത്

Published on 5th October 2020
ksrtc

‘എന്റെ കെഎസ്ആർടിസി’ നാളെമുതൽ; ടിക്കറ്റ് ബുക്ക് ചെയ്യാനും ബസ് സമയം പറഞ്ഞുതരാനും ആപ്പ്  

രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആപ്പ് ഉദ്ഘാടനം ചെയ്യും

Published on 5th October 2020
pinarayi

മുഖ്യമന്ത്രിക്ക് ഫോണിൽ ഭീഷണി സന്ദേശം, കായംകുളം സ്വദേശിയെ കസ്‌റ്റഡിയിലെടുത്തു 

സെക്രട്ടേറിയറ്റ് പരിസരത്തും ക്ലിഫ് ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

Published on 29th September 2020
covid_kerala2

ഇന്ന് കൂടുതൽ രോ​ഗികൾ കോഴിക്കോട്ട്; തിരുവനന്തപുരത്ത് 875 പേർക്ക് രോ​ഗം; 700 കടന്ന് മലപ്പുറം

ഇന്ന് കൂടുതൽ രോ​ഗികൾ കോഴിക്കോട്ട്; തിരുവനന്തപുരത്ത് 875 പേർക്ക് രോ​ഗം; 700 കടന്ന് മലപ്പുറം

Published on 24th September 2020

ഈ മാസത്തെ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ ഇന്നുമുതൽ ; ക്രമീകരണം ഇപ്രകാരം

സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക്‌ നാല്‌ മാസം(ഡിസംബർവരെ) റേഷൻ കട വഴിയാകും കിറ്റ്‌ നൽകുക

Published on 24th September 2020

സാമൂഹ്യ ക്ഷേമ പെൻഷൻ 1400 രൂപയായി; ഉത്തരവ് ഇറങ്ങി 

സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നൂറു രൂപ വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി

Published on 7th September 2020

Search results 1 - 15 of 326