• Search results for പിണറായി സര്‍ക്കാര്‍
Image Title
chennithala

ലൈഫ് പദ്ധതിയുടെ ധാരണാപത്രം പുറത്തുവിടാത്തതെന്ത്? കമ്മീഷന്‍ കിട്ടിയത് ആര്‍ക്കൊക്കെ? സര്‍ക്കാരിന് എതിരെ ചെന്നിത്തല

എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിദേശയാത്രാ സംഘത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ടതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 18th August 2020
suredndran-arudhati

അരുന്ധതി റോയിയുടെ ലേഖനം പാഠഭാഗമാക്കി; രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

കാലിക്കറ്റ് സര്‍വകലാശാല ബി എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തില്‍ അരുന്ധതി റോയിയുടെ 'കം സെപ്തംബര്‍' എന്ന ലേഖനം ഉള്‍പ്പെടുത്തിയതിന് എതിരെ ബിജെപി

Published on 26th July 2020

'കളളനെ സ്വന്തം കയ്യിലൊളിപ്പിച്ച ശേഷം മറ്റുളളവരോട് തിരയാന്‍ പറയുന്നു'; പിണറായിക്കെതിരെ ജെ പി നഡ്ഡ

തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ

Published on 12th July 2020
kk-shailaja

'ഐക്യരാഷ്ട്രസഭയുടെ വെബിനാറില്‍ ഒരു ദിവസം പങ്കെടുത്തുവെന്നല്ലാതെ എന്ത് പുരസ്‌കാരമാണ് ശൈലജയ്ക്ക് കിട്ടിയത്?'

ജനരോഷത്തില്‍ നിന്നും സര്‍ക്കാരിനെ രക്ഷിക്കാന്‍ ജനങ്ങളെ പറ്റിക്കുകയാണ് പിണറായിയും ശൈലജയുമെന്നും കെ സുരേന്ദ്രന്‍

Published on 24th June 2020

നാലുകൊല്ലം അഞ്ചുവെല്ലുവിളികള്‍; വികസനരംഗത്ത് ഇടതു-മധ്യ അജന്‍ഡയുമായി പിണറായി സര്‍ക്കാര്‍

ഓഖി ചുഴലിക്കാറ്റ്, നിപ, രണ്ടു വെള്ളപ്പൊക്കങ്ങള്‍, ഇപ്പോഴിതാ കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി. ഇവയെ ഏറെക്കുറെ ഫലപ്രദമായി നേരിട്ടുകൊണ്ട് പിണറായി സര്‍ക്കാര്‍

Published on 10th June 2020

'പാസ് നല്‍കിയാല്‍ എല്ലാമായോ?, ഇരട്ടച്ചങ്കനെന്നല്ല ചതിയനെന്നാകും നാളത്തെ കേരളം പിണറായി വിജയനെ ഓര്‍ക്കുക' ; വിമര്‍ശനം

ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കാന്‍ കഴിവുള്ള ഒരു ഭരണാധികാരിയാകാന്‍ പിണറായി വിജയന്‍ ഇനിയും ഏറെ പഠിക്കേണ്ടിയിരിക്കുന്നു

Published on 6th May 2020
ramesh_chennithala

ഉപദേശകരെ ഒഴിവാക്കണം; പിണറായി സര്‍ക്കാര്‍ ചെലവ് ചുരുക്കണം; 15 നിര്‍ദേശങ്ങളുമായി രമേശ് ചെന്നിത്തല

ഭരണപരിഷ്‌കാര കമ്മീഷന്‍ പിരിച്ചുവിടുക - നവോത്ഥാന സമുച്ചയം നിര്‍മ്മിക്കാന്‍ അനുവദിച്ച 700 കോടി രുപ കോവിഡ് ഫണ്ടിലേക്ക് മാറ്റുക

Published on 9th April 2020
4zUAPA1

എന്‍ഐഎ നിയമം; വെളിവാക്കപ്പെടുന്നത് ഇടതു സര്‍ക്കാരിന്റെ അവസരവാദവും ഇരട്ടത്താപ്പും

സംസ്ഥാന നിയമസഭകളുടെ അധികാരം കവരുന്ന ഈ നയങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ സാമാജികര്‍ക്കു കഴിയാത്തത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അവസരവാദത്തെയാണ് കാണിക്കുന്നത്

Published on 27th March 2020

മൂന്ന് രൂപയ്ക്ക് അരി, രണ്ടു രൂപയ്ക്ക് ഗോതമ്പ്; 80 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍, ആശ്വാസനടപടി

കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ 21 ദിവസം അടച്ചിടാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍

Published on 25th March 2020
Kanam_rajendran30tkanam4_23-05-2015_2_0_1

പേരിട്ടെന്നു കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാന്‍ ശ്രമിക്കരുത്; ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ കാനം

ലൈഫ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ പ്രഖ്യാപന ഉദ്ഘാടനത്തിനെതിരെ രംഗത്ത് വന്ന കോണ്‍ഗ്രസിനെയും ബിജെപിയും വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി

Published on 1st March 2020

'അതാണ് സ്വയംസേവകര്‍'; പിണറായിയുടെ നവോത്ഥാനം പൊളിച്ചത് ഇങ്ങനെ; സിപി സുഗതന്‍ പറയുന്നു

എവിടെയെങ്കിലും സംഘത്തിനെ വിമര്‍ശിച്ചു നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ല. അതാണ് സ്വയംസേവകര്‍

Published on 9th February 2020
pinarayi-surendran1

'പിണറായിക്ക് നല്ലത് മുസ്ലീം ലീഗില്‍ ചേരുന്നത്; അവര്‍ മാവോയിസ്റ്റുകളല്ല നല്ല കുട്ടികളാണെന്ന് മുഖ്യമന്ത്രി പറയണം': കെ സുരേന്ദ്രന്‍

കേസ് സംസ്ഥാനത്തിന് വിട്ടുതരണമെന്ന ആവശ്യത്തിലൂടെ എന്ത് സന്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.

Published on 6th February 2020

'മോദിയായാലും പിണറായിയായാലും ശരി', ഫാസിസം 'ഫാസിസം' തന്നെ; ദീപാ നിശാന്തിന്റെ കുറിപ്പ്

പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചപ്പോള്‍ സ്വന്തം അഭിപ്രായം  വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞായിരുന്നു സിപിഎമ്മിന്റെ പ്രതിഷേധം

Published on 29th December 2019

'നിന്റെ അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാല്‍ മതി'; ജാമിയ വിദ്യാര്‍ത്ഥിനി അയിഷ റെന്നയ്‌ക്കെതിരെ സിപിഎം ( വീഡിയോ)

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി പിണറായി സര്‍ക്കാര്‍ ജയിലില്‍ വച്ച വിദ്യാര്‍ത്ഥികളെ വിട്ടയ്ക്കണം എന്ന അയിഷയുടെ വാക്കുകളാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്

Published on 29th December 2019

Search results 1 - 15 of 138