• Search results for പിവി അന്‍വര്‍ എംഎല്‍എ
Image Title
pv_anvar

മാര്‍ച്ച് 11ന് മടങ്ങിയെത്തും; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമാകും; വീഡിയോയുമായി പിവി അന്‍വര്‍

എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കും എതിരാളികള്‍ക്കുമാണ് എന്നെ കാണാന്‍ ധൃതിയുള്ളത്

Published on 3rd March 2021

'പിടിച്ചുനിര്‍ത്തിയ കൂട്ടത്തില്‍ ഒരെണ്ണം ഉള്ളില്‍ കയറിക്കൂടി'; എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തെറിവിളി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് എംഎല്‍എയുടെ ഫെയസ്ബുക്ക് പോസ്റ്റ്

Published on 2nd August 2020
pv-anvar_2

തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് പിവി അന്‍വര്‍ എംഎല്‍എ; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍

Published on 29th July 2020

പിവി അന്‍വറിന്റെ തടയണ സന്ദര്‍ശിക്കാനെത്തി; എംഎന്‍ കാരശ്ശേരിക്കെതിരെ കയ്യേറ്റശ്രമം

പിവി അന്‍വര്‍ എംഎല്‍എയുടെ  തടയണ സന്ദര്‍ശിക്കാനെത്തിയ എം.എന്‍.കാരശ്ശേരിയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക സംഘത്തെ നൂറില്‍ പരം വരുന്ന ആളുകള്‍ തടഞ്ഞു

Published on 6th October 2019

"പൂത്ത കാശുണ്ടെന്നതല്ലാതെ കോമണ്‍സെന്‍സ് ഏഴയലത്ത് എത്തിച്ചു നോക്കാത്ത ഇതുപോലത്തെ പ്രാഞ്ചിയേട്ടന്മാരാണ് ഇപ്പോള്‍ 'തൊഴിലാളി വര്‍ഗ്ഗ' പാര്‍ട്ടിയുടെ വാത്സല്യഭാജനങ്ങള്‍"

ഇവര്‍ നല്‍കുന്ന കോടികളുടെ പളപളപ്പാണ് ഇന്നത്തെ സിപിഎം എന്ന അധികാര വര്‍ഗ്ഗ പാര്‍ട്ടിയുടെ നെഗളിപ്പിന് ആധാരം

Published on 9th March 2019

പിവി അന്‍വര്‍ എംഎല്‍എ അനധികൃതമായി നിര്‍മ്മിച്ച തടണയണ പൊളിച്ചുമാറ്റണം: ആര്‍ഡിഒ

ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു

Published on 8th December 2017
f

പിവി അന്‍വര്‍ എംഎല്‍എയുടെ അനനധികൃത ചെക്ക് ഡാം പൊളിക്കാന്‍ നോട്ടീസ്

 പിവി അന്‍വര്‍ എംഎല്‍എ ഊര്‍ങ്ങാട്ടേരി പഞ്ചായത്തില്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് നിര്‍മ്മിച്ച ചെക്ക് ഡാം പൊളിച്ചു നീക്കാന്‍ മലപ്പുറം കളക്ടറുടെ ഉത്തരവ്

Published on 23rd August 2017

പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കില്‍ റോപ് വെ നിര്‍മ്മാണവും നിയമം ലംഘിച്ച്: പിഴയടച്ച് നിയമ ലംഘനം ക്രമപ്പെടുത്തുമെന്നും എംഎല്‍എ

മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ഭാര്യാപിതാവിന്റെ പേരിലുള്ള സ്ഥലത്താണ് പി വി ആര്‍ പാര്‍ക്കിന്റെ റോപ് വേ നിര്‍മ്മാണം പുരോഗമിക്കുന്നത് -

Published on 16th August 2017

Search results 1 - 9 of 9