• Search results for പിസി വിഷ്ണുനാഥ്
Image Title
mullappally

എല്ലാവരും വേണ്ട, ഇവർ മതി; ടിവി ചർച്ചയ്ക്ക് കെപിസിസിയുടെ 31 അം​ഗ പട്ടിക

എല്ലാവരും വേണ്ട, ഇവർ മതി; ടിവി ചർച്ചയ്ക്ക് കെപിസിസിയുടെ 31 അം​ഗ പട്ടിക

Published on 19th July 2020
Congress-770x433-770x433

ഒടുവില്‍ പട്ടികയായി; എംല്‍എയും എംപിമാരും ഇല്ല; വിഷ്ണുനാഥും സിദ്ധിഖും വൈസ് പ്രസിഡന്റുമാര്‍

7 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. വര്‍ക്കിങ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല

Published on 24th January 2020

'മീന്‍പിടിത്തം വിനോദമല്ല, പലരും അരിവാങ്ങാന്‍ വേണ്ടിയാണ് അത് ചെയ്യുന്നത്'; ചൂണ്ടയിടല്‍ മല്‍സര വിവാദത്തില്‍ ഡിവൈഎഫ്ഐയുടെ മറുപടി

മല്‍സ്യം പിടിക്കുന്നവരോടും വില്‍ക്കുന്നവരോടും ഭ്രഷ്ട് കാണിക്കുന്നതിന് കാരണം ജാതിബോധമാണ്

Published on 18th November 2019
rahul_madhavan

'പിണറായി വിജയനെ ഉപദേശിച്ചാൽ നന്നായിരിക്കും'; എൻഎസ് മാധവന് വിഷ്ണുനാഥിന്റെ മറുപടി

പ്രളയദുരിതാശ്വാസം എത്തരത്തിലായിരിക്കണമെന്ന് പിണറായി വിജയനെ ഉപദേശിച്ചാൽ നന്നായിരിക്കും

Published on 14th August 2019
kpcc

ആലപ്പുഴയിലെ തോൽവി; നാല് ബ്ലോക്ക് കമ്മിറ്റികൾക്കെതിരെ നടപടിയുണ്ടാകും; മുൻകാല റിപ്പോർട്ടുകളുടെ ഗതി ഉണ്ടാകില്ലെന്ന് മുല്ലപ്പള്ളി

നടപടി വേണമെന്ന റിപ്പോര്‍ട്ട് അന്വേഷണ സമിതി അധ്യക്ഷൻ കെവി തോമസ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി

Published on 2nd July 2019

ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് ആലപ്പുഴയില്‍ മല്‍സരിക്കുന്നത് നീതികേട് ; തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കെ സി വേണുഗോപാല്‍

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടരിയാണ് താന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്‌ക്രീനിംഗ് കമ്മിറ്റികളിലെ അംഗമാണ്

Published on 10th March 2019

'കൈപ്പത്തി വഴി കാട്ടി' ; ഒടുവിൽ നാരായണ പിള്ള സ്വന്തം വീട്ടിൽ തിരിച്ചെത്തി

പ്രളയ ദുരിതത്തെ തുടർന്ന് ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞ വൃദ്ധൻ വഴി തെറ്റി എത്തിച്ചേർന്നത് കോട്ടയത്ത്

Published on 11th September 2018

സജി ചെറിയാനെയല്ല, ചെങ്ങന്നൂരിലെ ജനങ്ങളെയാണ് സി പി എം നിശബ്ദരാക്കിയത്; വായ് മൂടിക്കെട്ടിയതുകൊണ്ടു ഈ യാഥാര്‍ത്ഥ്യം അധികകാലം മൂടി വക്കാന്‍ കഴിയില്ലെന്ന് പിസി വിഷ്ണുനാഥ്

സജി ചെറിയാനെയല്ല, ചെങ്ങന്നൂരിലെ ജനങ്ങളെയാണ് സി പി എം നിശബ്ദരാക്കിയത്; വായ് മൂടിക്കെട്ടിയതുകൊണ്ടു ഈ യാഥാര്‍ത്ഥ്യം അധികകാലം മൂടി വക്കാന്‍ കഴിയില്ലെന്ന് പിസി വിഷ്ണുനാഥ്

Published on 1st September 2018
PJ_KURIEN

കുര്യന്‍ തന്നെ മുന്നില്‍; കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

രാജ്യസഭാ സ്ഥാനാര്‍ഥിയുടെ കാര്യത്തിലും കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തിലും ഇന്നു തന്നെ തീരുമാനമുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 7th June 2018
pj-kurian

സീറ്റ് വേണമെന്ന് നിര്‍ബന്ധമില്ല; പകരം പരിഗണിക്കേണ്ടവരുടെ പേരുകള്‍ നിര്‍ദേശിച്ച് രാഹുലിന് പിജെ കുര്യന്റെ കത്ത്

സീറ്റ് വേണമെന്ന് നിര്‍ബന്ധമില്ല; പകരം പരിഗണിക്കേണ്ടവരുടെ പേരുകള്‍ നിര്‍ദേശിച്ച് രാഹുലിന് പിജെ കുര്യന്റെ കത്ത്

Published on 7th June 2018
vellappally75

ചെങ്ങന്നൂര്‍ ഇടതിനൊപ്പം നില്‍ക്കും; എന്‍ഡിഎ ശിഥിലമെന്നും വെള്ളാപ്പളളി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തന്നെയാണ് ജയസാധ്യത -  ബിജെപി സ്ഥാനാര്‍ത്ഥിയെ നേരെത്തെ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും വെള്ളാപ്പള്ളി

Published on 20th February 2018

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പിസി വിഷ്ണുനാഥ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് പിസി വിഷ്ണുനാഥ്. കര്‍ണാടക തെരഞ്ഞടുപ്പിന്റെ ചുമതലയുള്ള സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന തീരുമാനം
 

Published on 16th February 2018
pc_vishnunathjlk.kl/

ഈട കോടിയേരിയും കുമ്മനവും ഒരുമിച്ചിരുന്നു കാണണം: പിസി വിഷ്ണുനാഥ്‌

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട

Published on 11th January 2018
Untitledfygfjh

വിമന്‍ ഇന്‍ കളക്റ്റീവല്ല, വിമന്‍ ഇന്‍ സെലക്ടീവ്; താരസംഘടനയെ വിമര്‍ശിച്ച് പിസി വിഷ്ണുനാഥ്

വിമന്‍ ഇന്‍ കലക്ടീവല്ല വിമന്‍ ഇന്‍ സെലക്ടീവെന്നാണ് ഈ സംഘടനയ്ക്ക് പേരിടേണ്ടതെന്നാണ് വിഷ്ണുനാഥ് പറഞ്ഞത്. 

Published on 14th December 2017

ശാലുമേനോന്‍ മുതല്‍ അബ്ദുള്ളക്കുട്ടിവരെ; തുടരന്വേഷണം 17 പേര്‍ക്കെതിരെ

സോളാര്‍ കേസില്‍ 17 പേര്‍ക്കെതിരെയാണ് തുടരന്വേഷണം നടക്കുക - ശാലുമേനോന്‍ മുതല്‍ കെപിസിസി ജനറല്‍  സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ വരെ പട്ടികയില്‍
 

Published on 9th November 2017

Search results 1 - 15 of 16