• Search results for പി.എസ് ശ്രീധരന്‍ പിള്ള
Image Title
bjp

'ചില സമുദായങ്ങളില്‍പ്പെട്ടവര്‍ ബിജെപിയിലേക്കു വരുന്നത് വ്യക്തി താല്‍പ്പര്യത്തിനു വേണ്ടി'; പി.എസ് ശ്രീധരന്‍ പിള്ള

അടുത്തിടെ മുസ്ലീം സമുദായത്തില്‍പ്പെട്ട ഒരു കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ബിജെപിയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് തന്നെ ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Published on 29th June 2019
bjp

സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍ഡിഎ യോഗം ചേര്‍ന്ന് തീരുമാനിക്കും; പി.എസ് ശ്രീധരന്‍ പിള്ള

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സമവായശ്രമങ്ങളുടെ ഭാഗമായിട്ടാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്

Published on 14th November 2018
vt_balram

ഒറിജനല്‍ രഥയാത്രയുടെ ഇടക്ക് വെച്ച് അദ്വാനിയെ അറസ്റ്റ് ചെയ്ത ചങ്കുറപ്പുള്ള മുഖ്യമന്ത്രി രാജ്യത്ത് ഉണ്ടായിരുന്നു; ഡ്യൂപ്ലിക്കേറ്റ് രഥയാത്രയുടെ നായകനെ പിണറായി അറസ്റ്റ് ചെയ്യുമോ: വിടി ബല്‍റാം

ഒറിജനല്‍ രഥയാത്രയുടെ ഇടക്ക് വെച്ച് അദ്വാനിയെ അറസ്റ്റ് ചെയ്ത ചങ്കുറപ്പുള്ള മുഖ്യമന്ത്രി രാജ്യത്ത് ഉണ്ടായിരുന്നു - ഡ്യൂപ്ലിക്കേറ്റ് രഥയാത്രയുടെ നായകനെ പിണറായി അറസ്റ്റ് ചെയ്യുമോ: വിടി ബല്‍റാം

Published on 9th November 2018

അച്ഛന്‍ ബലിദാനിയല്ല;  മകന്റെ പരാതി പുറത്ത്; ബിജെപി കള്ളം പൊളിയുന്നു  

അച്ഛന്‍ ബലിദാനിയല്ല;  മകന്റെ പരാതി പുറത്ത്; ബിജെപി കള്ളം പൊളിയുന്നു
 

Published on 2nd November 2018

നുണ പ്രചാരണം ആവര്‍ത്തിച്ച് ബിജെപി; അയ്യപ്പ ഭക്തനെ പൊലീസ് മര്‍ദിച്ചു കൊന്നു എന്ന് ശ്രീധരന്‍പിള്ള, പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണം

ശിവദാസ് എന്ന അയ്യപ്പനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്ന് വ്യക്തമായതോടുകൂടി  മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷന്‍

Published on 2nd November 2018

സുരേഷ് ഗോപിയെ തള്ളി ശ്രീധരന്‍ പിള്ള; ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് പറഞ്ഞിട്ടില്ല

ശബരിമലയില്‍ കാണിക്ക ഇടരുതെന്ന സുരേഷ് ഗോപി എംപിയുടെ ആഹ്വാനത്തെ തള്ളി ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള

Published on 1st November 2018

മതത്തിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള ആക്രമണം അംഗീകരിക്കില്ല; കര്‍ശന നടപടിയെടുക്കും: ഐജിമാര്‍ക്ക് ഡിജിപിയുടെ പിന്തുണ

ശബരിമല വിഷയത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന ഐജിമാര്‍ക്ക് പിന്തുണയുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ

Published on 22nd October 2018

'കാവിയോ ത്രിവര്‍ണ്ണ പതാകയോ പുതച്ചു കിടക്കാനല്ല ഇഷ്ടം' ; ബിജെപിക്ക് മറുപടിയുമായി വൈദികന്‍

ആശംസ അര്‍പ്പിച്ചാല്‍ മെംബര്‍ ആകില്ല. അഭ്യൂഹങ്ങള്‍ പടച്ചു വിടുമ്പോള്‍ സത്യമെന്തെന്ന് അന്വേഷിക്കണം

Published on 23rd September 2018
sreedharan

700 കോടി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണ; മുഖ്യമന്ത്രി കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചെന്ന് ശ്രീധരന്‍ പിള്ള

700 കോടി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണ; മുഖ്യമന്ത്രി കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചെന്ന് ശ്രീധരന്‍ പിള്ള

Published on 24th August 2018

അമിത് ഷായുടെ ഫെയ്സ് ബുക്ക് വാളില്‍ ഗ്രൂപ്പ് തിരിഞ്ഞ് തെറിവിളി; ഒരു മലയാളിയെ സംസ്ഥാന  പ്രസിഡന്റാക്കരുതെന്ന്‌ പ്രവര്‍ത്തകര്‍

സംസ്ഥാന നേതൃത്വത്തിലുള്ള നേതാക്കളെല്ലാം കഴിവുകെട്ടവരാണെന്നും അവരെ മാറ്റി പാര്‍ട്ടിയെ രക്ഷിക്കണമെന്നതുമാണ് പലരുടെയും ആവശ്യം. 

Published on 28th June 2018

ചെങ്ങന്നൂരില്‍ ഇടത് മുന്നേറ്റം; ലീഡ് പതിനായിരം കടന്നു; യുഡിഎഫ് കോട്ടകള്‍ തകര്‍ന്നു;  തത്സമയം

എല്‍ഡിഎഫിന് ചരിത്ര വിജയം. തകര്‍ന്നടിഞ്ഞ് യുഡിഎഫും ബിജെപിയും
 

Published on 31st May 2018

വികസനത്തില്‍ തുടങ്ങി ജാതിയിലവസാനിച്ച ചെങ്ങന്നൂര്‍ പ്രചാരണം; മണ്ഡലം നാളെ പോളിങ് ബൂത്തിലേക്ക്

മണ്ഡലത്തിലെ സമുദായ വോട്ടുകളാണ് വിധി നിര്‍ണയിക്കുന്നതില്‍ സുപ്രധാന ഘടകം. അതുകൊണ്ടുതന്നെ ആദ്യം വികസന മുദ്രാവാക്യങ്ങളില്‍ തുടങ്ങിയ മുന്നണികള്‍ പ്രചാരണം അവസാനിപ്പിക്കുന്നത് ജാതി പറഞ്ഞാണ്

Published on 27th May 2018

ബിഡിജെഎസിനെ ഒതുക്കാന്‍ പി.സി തോമസിനെയിറക്കി ബിജെപി; മുന്നണി പിളര്‍ത്താനനുവദിക്കില്ലെന്ന് പി.സി തോമസ്

വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് എന്‍ഡിഎയില്‍ ബിഡിജെഎസ് ഉയര്‍ത്തിയ കലാപക്കൊടിയെ  പി.സി തോമസിനെ മുന്‍നിര്‍ത്തി നേരിടാന്‍ ബിജെപി നീക്കം.

Published on 16th March 2018

Search results 1 - 13 of 13