• Search results for പി എസ് ശ്രീധരന്‍പിളള
Image Title

ശ്രീധരന്‍പിളള ഗവര്‍ണര്‍ പദവി ഉപേക്ഷിക്കുമോ?, 'അഭിഭാഷകവൃത്തി മരവിപ്പിച്ചത് നന്നായി'; കുറിപ്പ് 

മിസോറാം ഗവര്‍ണറായി ഒരു വര്‍ഷം പിന്നിടുന്ന  വേളയില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളള ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു

Published on 26th October 2020

സന്നത് മരവിപ്പിക്കാന്‍ അപേക്ഷ നല്‍കി ശ്രീധരന്‍പിളള

മിസോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷക സന്നത് താത്കാലികമായി മരവിപ്പിക്കാന്‍ ബിജെപി നേതാവ് പി എസ് ശ്രീധരന്‍പിളള കേരള ബാര്‍ കൗണ്‍സിലിന് അപേക്ഷ നല്‍കി

Published on 29th October 2019

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടേത് മികച്ച വിജയമെന്ന് ശ്രീധരന്‍പിളള; ചേര്‍ത്തലയില്‍ യുഡിഎഫ് വാര്‍ഡ് പിടിച്ചെടുത്തു, ധര്‍മ്മടത്ത് നിലനിര്‍ത്തി

കോണ്‍ഗ്രസ് നേതാവായ എ കെആന്റണിയുടെ തറവാട് സ്ഥിതി ചെയ്യുന്ന ചേര്‍ത്തല നഗരസഭയുടെ ഇരുപത്തൊമ്പതാം വാര്‍ഡാണ് കോണ്‍ഗ്രസില്‍ നിന്നും ബിജെപി ഇക്കുറി പിടിച്ചെടുത്തത്

Published on 28th June 2019

'മകന്‍ മരിച്ചാലും വേണ്ടില്ല; മരുമകളുടെ കണ്ണുനീര്‍ കാണണം'; ദേശീയ പാത വികസനത്തില്‍ ശ്രീധരന്‍പിളളയെ വിമര്‍ശിച്ച് പി വി അന്‍വര്‍ 

പ്രളയം പോലും രാഷ്ട്രീയ ആയുധമാക്കി കേരളത്തിലെ ജനങ്ങളുടെ ആത്മാഭിമാനത്തിന് വിലയിട്ട കേന്ദ്ര സര്‍ക്കാരും ബിജെപിയും ഈ നാട്ടിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയേണ്ടി വരും

Published on 6th May 2019

സുവര്‍ണാവസരം എന്നുപറഞ്ഞത് ശരിയായില്ലേ;  ജനപിന്തുണയില്‍ എക്കാലത്തേയും വലിയ വര്‍ധനയെന്ന് ശ്രീധരന്‍പിളള

ലോക്‌സഭ തെരഞ്ഞെടുപ്പോടെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളള

Published on 24th April 2019

താമര വിടരുമോ മിത്രമേ എന്നറിയാന്‍ മിസ് കോള്‍ വിട്ടതാ..; ബിജെപിയുടെ മെമ്പര്‍ഷിപ്പിനെ ട്രോളി മണി 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളളയുടെ നേതൃത്വത്തില്‍ നടന്ന അംഗത്വവിതരണ ചടങ്ങിനെ പരിഹസിച്ച് മന്ത്രി എം എം മണി

Published on 16th March 2019

'വോട്ട് പാർലമെന്റിലേക്കോ, അതോ പതിനെട്ടാം പടിയിലേക്കോ ?' : എ വിജയരാഘവൻ

നിങ്ങള്‍ക്കെന്തു തോന്നുന്നു മലയ്ക്കാണോ വോട്ട്. പതിനെട്ടാംപടിയിലേക്കാണോ വോട്ട് അതോ പാര്‍ലമെന്റിലേക്കോ

Published on 10th March 2019

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക കൈമാറിയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല; നിലപാടുമാറ്റി ശ്രീധരന്‍ പിളള 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക കൈമാറിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളള

Published on 15th February 2019

മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം അറിയില്ല, സെന്‍കുമാര്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും ശ്രീധരന്‍പിളള 

 തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി നേതാക്കള്‍ മോഹന്‍ലാലിനെ സമീപിച്ച കാര്യം തനിക്ക് അറിയില്ല എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിളള

Published on 8th February 2019

മനിതി സംഘത്തിന് തമിഴ്‌നാട് മുതല്‍ എന്തിന് പൊലീസ് സംരക്ഷണം നല്‍കി?; മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന നാടകമെന്ന് ശ്രീധരന്‍പിളള 

ശബരിമലയില്‍ നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ആസൂത്രിത സംഭവങ്ങള്‍ എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിളള

Published on 23rd December 2018

യതീഷ് ചന്ദ്രക്കെതിരെ പഴ്‌സണ്‍ മന്ത്രാലയത്തിന് ബിജെപി പരാതി നല്‍കി 

നിലയ്ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞ എസ്പി യതീഷ് ചന്ദ്രക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിളള പരാതി നല്‍കി

Published on 22nd November 2018

കോടിയേരിക്ക് ശ്രീധരന്‍പിളളയുടെ ചുട്ടമറുപടി; തെറ്റുതിരുത്തല്‍ രേഖയുടെ മറവില്‍ സിപിഎം ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു

കുറുക്കുവഴിയിലുടെ തെറ്റുതിരുത്തല്‍ രേഖ നടപ്പിലാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിളള.

Published on 4th November 2018

ഭക്തരെ നിയന്ത്രിക്കാനുളള നീക്കത്തിനെതിരെ ബിജെപി കോടതിയിലേക്ക്; പിണറായിയുടേത് കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് സര്‍ക്കാരെന്ന് ശ്രീധരന്‍പിളള

ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനുളള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി കോടതിയിലേക്ക്

Published on 25th October 2018

പിണറായി വിജയന്‍ തന്ത്രിയായി അവതരിക്കാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രിയുടേത് പരാജിതന്റെ പരിദേവനമെന്ന് ശ്രീധരന്‍പിളള 

ശബരിമല ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെ വാക്കുകളെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളളയുടെ മറുപടി

Published on 23rd October 2018

ശബരിമലയെ കലാപഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമം, ജന്മഭൂമി ലേഖനത്തെ കുറിച്ച് അറിയില്ലെന്നും പി എസ് ശ്രീധരന്‍പിളള 

ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് മാറ്റിയ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് രാജിവെച്ച് പുറത്തുപോകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിളള

Published on 4th October 2018

Search results 1 - 15 of 17