• Search results for പി സി ജോര്‍ജ്
Image Title
pc george at youth congress strike place

പിസി ജോര്‍ജിന്റെ ഷാള്‍ വേണ്ടെന്ന് റിജില്‍; വേണ്ടെങ്കില്‍ വേണ്ടെന്ന് ജോര്‍ജ്; സമരപ്പന്തലില്‍ നാടകീയത

യുഡിഎഫ് പ്രവേശനത്തില്‍ കാത്തിരിക്കുന്ന പി സി ജോര്‍ജിന് യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍ തിരിച്ചടി

Published on 25th February 2021
ramesh chennithala

മുഖ്യമന്ത്രി ബിപിസിഎല്ലിന്റെ കാര്യം പറഞ്ഞത് മലയാളത്തില്‍ ; പ്രധാനമന്ത്രിക്ക് മനസ്സിലാകാതിരിക്കാനെന്ന് ചെന്നിത്തല

പൗരത്വ ബില്‍, ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം

Published on 15th February 2021
mullappally ramachandran

കാപ്പനെ തുറന്ന മനസ്സോടെ സ്വീകരിക്കും; പി സി ജോര്‍ജിന്റെ കാര്യത്തില്‍ ആലോചിച്ച് തീരുമാനം: മുല്ലപ്പള്ളി

എന്‍സിപിഎയും മാണി സി കാപ്പനെയും വീണ്ടും മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 8th February 2021
janapaksham leader pc-george

പി സി ജോര്‍ജ് യുഡിഎഫിലേക്ക് ?; ഇന്ന് തീരുമാനം

യുഡിഎഫിന് അധികാരം ലഭിക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുന്‍നിരയില്‍ ഉണ്ടാകണം

Published on 11th January 2021
rajagopal and p c george

പ്രതിപക്ഷത്തിനൊപ്പം പിസി ജോര്‍ജും ഇറങ്ങിപ്പോയി ; സഭയില്‍ തുടര്‍ന്ന് ഒ രാജഗോപാല്‍

ഇതുപോലൊരു അഴിമതി നിറഞ്ഞ സര്‍ക്കാര്‍ വേറെയുണ്ടായിട്ടില്ല എന്ന് പി സി ജോർജ് പറഞ്ഞു

Published on 8th January 2021
k surendran sobha surendran

കെ സുരേന്ദ്രന്‍ കോന്നിയിലോ കഴക്കൂട്ടത്തോ, അബ്ദുല്ലക്കുട്ടി കാസര്‍കോട്ട്, ശോഭാ സുരേന്ദ്രന്‍ കാട്ടാക്കടയില്‍: ബിജെപിയുടെ കരടു പട്ടികയില്‍ സെന്‍കുമാറും ജേക്കബ് തോമസും

നിലവില്‍ ഒ രാജഗോപാല്‍ പ്രതിനിധീകരിക്കുന്ന നേമം മണ്ഡലത്തില്‍ അദ്ദേഹം  മല്‍സരിക്കുന്നില്ലെങ്കില്‍ കുമ്മനം രാജശേഖരനെ മല്‍സരിപ്പിക്കാനാണ് ആലോചിക്കുന്നത്

Published on 24th December 2020
UDF-LDF-CON-FLAGS

സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് ; പത്രികാ സമര്‍പ്പണം വ്യാഴാഴ്ച മുതല്‍ ; കോണ്‍ഗ്രസ്, സിപിഎം നേതൃയോഗങ്ങള്‍ ഇന്ന്

അടുത്ത വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിക്കുന്നത്

Published on 7th November 2020
Kerala-High-Court-min

കോവിഡിന്റെ പേരില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ട ; പി സി ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാണ് പി സി ജോര്‍ജ്  ആവശ്യപ്പെട്ടത്

Published on 5th November 2020

'കെ എം മാണിയെ പിന്നില്‍ നിന്ന് കുത്തിയത് ചെന്നിത്തല', ഉമ്മന്‍ ചാണ്ടിക്കും അറിയാമായിരുന്നു; കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് 

രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രി കെ എം മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ രമേശ് ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസ്

Published on 18th October 2020

'ഇതെല്ലാം പേരുണ്ടാക്കാനുള്ള വേല, ഇതാണോ ഫെമിനിസം?, കേട്ടാലറയ്ക്കുന്ന തെറി'; പി സി ജോര്‍ജ്

സ്ത്രീത്വത്തിന്റെ വില കളയുന്ന നടപടിയാണ് ഇവര്‍ സ്വീകരിച്ചതെന്ന് പി സി ജോര്‍ജ്

Published on 27th September 2020

അഞ്ജുവിന്റെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം ; അനുനയവുമായി എംഎല്‍എ ; അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി

സ്ഥലത്തെത്തിയ പി സി ജോര്‍ജ് എംഎല്‍എ ബന്ധുക്കളുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘര്‍ഷത്തില്‍ അയവു വന്നത്

Published on 9th June 2020

'എടോ' 'പോടോ' വിളി വേണ്ട ; പി സി ജോര്‍ജിനെ ശാസിച്ച് സ്പീക്കര്‍

ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുതെന്നു പറഞ്ഞ സ്പീക്കര്‍, ജോര്‍ജ് മാന്യമായി പെരുമാറണമെന്നും നിര്‍ദേശിച്ചു

Published on 6th March 2020
pc-george

എല്‍ഡിഎഫ് ഇല്ലാത്തതു പറഞ്ഞ് മുസ്ലിങ്ങളെ പറ്റിച്ച് ഭീതി പരത്തുന്നു ; പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് പി സി ജോര്‍ജ്

സ്ത്രീകളെയും കുട്ടികളെയും സമരത്തിന് ഇറക്കുന്നത് ഭരണപരാജയം മറയ്ക്കാനാണെന്നും പി സി ജോര്‍ജ്

Published on 3rd February 2020

'രാഷ്ട്രവും രാഷ്ട്രീയവും  രണ്ടാണ് ; തെറ്റായി വ്യാഖ്യാനിക്കുന്നത് സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടി' ; പ്രമേയത്തെ എതിര്‍ത്ത് ബിജെപി എംഎല്‍എ

മതത്തിന്റെ പേരില്‍ രാഷ്ട്രത്തെ വിഭജിച്ചവരാണ് ഇപ്പോള്‍ വീരവാദം പറയുന്നതെന്നും രാജഗോപാല്‍

Published on 31st December 2019

Search results 1 - 15 of 60