• Search results for പീതാംബരന്‍
Image Title
pinarayi-vijayan-

ജനതാദളുകള്‍ ലയിക്കണമെന്ന് മുഖ്യമന്ത്രി ; വാര്‍ത്തയല്ല, ഇവിടെ പറയുന്നതാണ് കാര്യമെന്ന് എന്‍സിപിയോട് പിണറായി

സീറ്റുസംബന്ധിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുമാസംമുമ്പ്  ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി

Published on 23rd October 2020

ആറുതവണ ചോദിച്ചിട്ടും നല്‍കിയില്ല ; പെരിയ ഇരട്ടക്കൊലയില്‍ കേസ് ഡയറി പിടിച്ചെടുക്കുമെന്ന് സിബിഐ ; ക്രൈംബ്രാഞ്ചിന് മുന്നറിയിപ്പ്

രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്

Published on 30th September 2020
jose_k_mani_joseph

കുട്ടനാട്ടില്‍ തമ്മിലടി, വിട്ടുകൊടുക്കില്ലെന്ന് ജോസഫ് ; സിപിഎം പിന്തുണയുണ്ടെന്ന് തോമസ് കെ തോമസ് ; നിര്‍ണായക ചര്‍ച്ചകളിലേക്ക് മുന്നണികള്‍

കുട്ടനാട്ടില്‍ എന്‍സിപി സ്ഥാനാര്‍ത്ഥി തന്നെ മല്‍സരിക്കുമെന്ന് ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു

Published on 5th September 2020
20

പെരിയ ഇരട്ടക്കൊലപാതകം; കൊലയാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്തിന്?

കുടുംബങ്ങളെ ഒന്നാകെ തകര്‍ത്ത് കളയുന്ന രാഷ്ട്രീയ കൊലപാതകത്തെ എങ്ങനെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വീണ്ടും വീണ്ടും ന്യായീകരിച്ച് സ്വാഭാവികമാക്കി തീര്‍ക്കുന്നത്

Published on 27th March 2020

വിളിച്ചിട്ടും എഴുന്നേല്‍ക്കാതെ അമ്മയും അച്ഛനും ചേട്ടനും; കൂട്ട ആത്മഹത്യ പുറംലോകത്തെ അറിയിച്ചത് അഞ്ചുവയസ്സുകാരി

കാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ പറ്റാതെ വന്നതോടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു

Published on 26th January 2020
ranjith-indulakshmi

കോളജ് കാലം മുതല്‍ സുഹൃത്തുക്കള്‍; സൗഹൃദത്തിന്റെ ഇരുപതാം വര്‍ഷം ആഘോഷിക്കാന്‍ പുറപ്പെട്ട യാത്ര അവസാനിച്ചത് ദുരന്തത്തില്‍...

സൗഹൃദത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കാനായി പോയ യാത്ര സുഹൃത്തുക്കുളുടെയും കുടുംബത്തിന്റെയും മരണത്തില്‍ കലാശിച്ചതിന്റെ ഞെട്ടലിലാണ് നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ചവരുടെ ഉറ്റവര്‍

Published on 21st January 2020

ഒറ്റരാത്രി കൊണ്ട് മാധവ് ഒറ്റയ്ക്കായി, അച്ഛനും അമ്മയും കൂടപ്പിറപ്പും യാത്രയായ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് പിഞ്ചുബാലന്‍, നേപ്പാള്‍ അപകടത്തിലെ വേദനിപ്പിക്കുന്ന ചിത്രം

കേരളത്തില്‍ നിന്ന് നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിന് പോയ കുടുംബങ്ങളുടെ ദുരന്തവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും

Published on 21st January 2020

ശശീന്ദ്രന്‍ മന്ത്രിയായി തുടരും; ടിപി പീതാംബരന്‍ എന്‍സിപി പ്രസിഡന്റ്

തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്റെ ചുമതല താത്കാലികമായി വഹിച്ചുവരികയായിരുന്നു ടിപി പീതാംബരന്‍

Published on 16th January 2020
saseendran

ശശീന്ദ്രന്‍ തെറിക്കുമോ ?; എന്‍സിപി നേതൃയോഗം ഇന്ന് മുംബൈയില്‍ ; പുതിയ പ്രസിഡന്റിനെയും നിശ്ചയിച്ചേക്കും

പ്രസിഡന്റിനെയും മന്ത്രിയെയും ചൊല്ലി കേരള എന്‍സിപിലെ ചേരിപ്പോര് രൂക്ഷമായിരിക്കെയാണ് കേന്ദ്രനേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുന്നത്

Published on 16th January 2020

ബിജെപിയെ എതിര്‍ക്കുക പ്രധാനം; പവാറിന്റെ ഏതു തീരുമാനവും അംഗീകരിക്കും: എന്‍സിപി കേരള ഘടകം

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനം എന്‍സിപി നാളെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി  ടി പി പീതാംബരന്‍ മാസ്റ്റര്‍

Published on 11th November 2019

പെരിയ കേസ് : സിബിഐയെ എതിര്‍ക്കാന്‍ ഡല്‍ഹിയില്‍ നിന്നും അഭിഭാഷകനെ ഇറക്കി സര്‍ക്കാര്‍, ഒറ്റത്തവണയ്ക്ക് 25 ലക്ഷം രൂപ പ്രതിഫലം ; സിബിഐ അന്വേഷണത്തിന് സ്റ്റേ നല്‍കാതെ ഹൈക്കോടതി

കുറ്റപത്രത്തില്‍ പോരായ്മയുണ്ട്. ജിഐ പൈപ്പ് കൊണ്ട് അടിച്ചാല്‍ വാളുകൊണ്ട് വെട്ടിയ മുറിവ് എങ്ങനെ തലയില്‍ വരുമെന്ന് കോടതി

Published on 29th October 2019
mani_c

മാണി സി കാപ്പന്‍ മൂന്നരക്കോടി തട്ടിയെടുത്തു; ഷിബു പുറത്തുവിട്ട രേഖകള്‍ വ്യാജമല്ല; കോടിയേരിയുമായി പണമിടപാടില്ല;  ദിനേശ് മേനോന്‍

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് പറഞ്ഞ് പാലാ എംഎല്‍എ മാണി സി കാപ്പന്‍ 3.5 കോടി തട്ടിയെടുത്തതായി വ്യവസായി ദിനേശ് മേനോന്‍

Published on 3rd October 2019
Mani-C-Kappan-NCP

അങ്കത്തട്ടില്‍ ഇറങ്ങി എല്‍ഡിഎഫ്; പാലായില്‍ ഇന്ന് പ്രചാരണത്തിന് തുടക്കം

മാണി സി കാപ്പനാണ് ഇടതു മുന്നണിയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്

Published on 29th August 2019
75308a06-5350-43cb-a62f-59dd93f018ab

ലോറന്‍സിന്റെ നവതി ആഘോഷം ഒരു ഓര്‍മ്മപ്പെടുത്തലാണ്; പുതിയ തലമുറയോട് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രമുഖ തൊഴിലാളി നേതാവായ എംഎം ലോറന്‍സിന്റെ നവതി ആഘോഷിച്ചു

Published on 25th August 2019

Search results 1 - 15 of 79