• Search results for പീയൂഷ് ഗോയല്‍
Image Title
migrant_worker-_PTI_1

ശ്രമിക് ട്രെയിനുകളില്‍ മരിച്ചത് 97പേര്‍; ലോക്ക്ഡൗണ്‍ കാലത്ത് ജീവന്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കണക്ക് ആദ്യമായി പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

ലോക്ക്ഡൗണില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നതിന് കൃത്യമായ വിവരങ്ങളിലെന്ന് തൊഴില്‍ മന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ മറുപടി വിവാദമായിരുന്നു

Published on 19th September 2020
TRAIN

ടിക്കറ്റ് കൗണ്ടറുകളിലൂടെ ഇന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ലഭിക്കും ; കേരളത്തില്‍ മൂന്ന് സ്റ്റേഷനുകളില്‍ മാത്രം

ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ട്രെയിനുകള്‍ക്കുള്ള ബുക്കിങ് ഇന്നലെ രാവിലെ തുടങ്ങി

Published on 22nd May 2020

പ്രതിദിനം 300 ശ്രമിക് പ്രത്യേക ട്രെയിനുകള്‍ വരെ ഓടിക്കാന്‍ തയ്യാര്‍; സംസ്ഥാനങ്ങളുടെ സഹകരണം തേടി റെയില്‍വേ 

അതിഥി തൊഴിലാളികളെ നാട്ടില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങളുടെ സഹകരണം തേടി ഇന്ത്യന്‍ റെയില്‍വേ

Published on 10th May 2020
EU--LwRU8AE87v9

ലോക്ക്ഡൗണ്‍ നീട്ടണോ? കേന്ദ്രത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍; തീരുമാനം മോദിയുടെ യോഗത്തിനു ശേഷം

ഏപ്രില്‍ പതിനാലിന് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെപ്പറ്റി കേന്ദ്രത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Published on 7th April 2020

തെറ്റുപറ്റാത്തവരായി ആരുമില്ല; ഐന്‍സ്റ്റീന്‍ പരാമര്‍ശത്തെ ന്യായീകരിച്ച് പീയൂഷ് ഗോയല്‍

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആണ് ഗുരുത്വാകര്‍ഷണം കണ്ടെത്തിയതെന്ന പ്രസ്താവനയുടെ പേരില്‍ ട്രോളുകള്‍ക്കിരയായതിനു പിന്നാലെ തനിക്കുപറ്റിയ അബദ്ധം സമ്മതിച്ച് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

Published on 14th September 2019
modi_gvr

ഗുരുവായൂര്‍ ക്ഷേത്രം ദിവ്യം, പ്രൗഢ ഗംഭീരം; ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രാര്‍ഥിച്ചു: മോദി

ക്ഷേത്ര ദര്‍ശനത്തിനു പിന്നാലെ ട്വിറ്ററില്‍ മലയാളത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം

Published on 8th June 2019

മുണ്ടുടുത്ത് കേരളീയ വേഷത്തില്‍ മോദി ഗുരുവായൂരില്‍ ; പൂര്‍ണകുംഭം നല്‍കി സ്വീകരണം ; താമരപ്പൂ കൊണ്ട് തുലാഭാരം  

ക്ഷേത്രദര്‍ശനത്തിന് ശേഷം 11.30 ന് ബിജെപി സംസ്ഥാന കമ്മിറ്റിയുടെ അഭിനന്ദന്‍ സമ്മേളനം ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യും

Published on 8th June 2019

എസി തകരാര്‍ പരിഹരിച്ചില്ല; കേരള എക്‌സ്പ്രസ് തടഞ്ഞ് യാത്രക്കാരുടെ പ്രതിഷേധം, ഇടപെട്ട് വി മുരളീധരന്‍

കേരള എക്‌സ്പ്രസ് തടഞ്ഞ് യാത്രക്കാരുടെ പ്രതിഷേധം. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്നലെ പുറപ്പെട്ട ട്രെയിനാണ് യാത്രക്കാര്‍ തടഞ്ഞത്

Published on 2nd June 2019

വേറിട്ട് മുരളീധരനും സാരംഗിയും ; മോദി മന്ത്രിസഭയില്‍ 58 ല്‍ 51 മന്ത്രിമാരും കോടീശ്വരര്‍

ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദലാണ് കോടീശ്വരപട്ടികയില്‍ മുന്നില്‍

Published on 2nd June 2019

23 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മന്ത്രിസഭയില്‍; 25 ക്യാബിനറ്റ് മന്ത്രിമാര്‍ ഇവരൊക്കെ

രണ്ടാം മോദി മന്ത്രിസഭയില്‍ 25 ക്യാബിനറ്റ് മന്ത്രിമാര്‍. 23 സംസ്ഥാനളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കി

Published on 30th May 2019

മോദി അധികാരമേറ്റു: 58 അംഗ മന്ത്രിസഭ; 25 ക്യാബിനറ്റ് മന്ത്രിമാര്‍, 24 സഹമന്ത്രിമാര്‍

രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു.

Published on 30th May 2019

മോദി അധികാരമേറ്റു; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; രണ്ടാമനായി രാജ്‌നാഥ് സിങ്, മൂന്നാമന്‍ അമിത് ഷാ

: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു

Published on 30th May 2019

സച്ചിന്‍,സല്‍മാന്‍ ഖാന്‍, കരീന; താരവോട്ടുകള്‍ കൊണ്ട് സമ്പന്നമായി മുംബൈ

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും

Published on 29th April 2019
modi

നരേന്ദ്രമോദി കരിപ്പൂരെത്തി; സ്വീകരിക്കാൻ പിസി ജോർജ്ജും, 'വിജയ് സങ്കല്‍പ്' യാത്ര ഉദ്ഘാടനം ഉടന്‍

കോഴിക്കോട് ബീച്ചിൽ നടക്കുന്ന 'വിജയ് സങ്കല്‍പ്' യാത്രയ്ക്ക് അദ്ദേഹം തുടക്കം കുറിക്കും

Published on 12th April 2019

'വിജയ് സങ്കല്‍പ് യാത്ര'; മോദി ഇന്ന് കേരളത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന 'വിജയ് സങ്കല്‍പ്' യാത്രയ്ക്ക് തുടക്കം കുറിക്കാനാണ് മോദി എത്തുന്നത്

Published on 12th April 2019

Search results 1 - 15 of 23