• Search results for പുറത്താക്കല്‍
Image Title

ഖുശ്ബു കോണ്‍ഗ്രസ് വിട്ടു, തലപ്പത്തുള്ളത് ജനബന്ധമില്ലാത്ത നേതാക്കളെന്ന് രാജിക്കത്ത് ; പിന്നാലെ പുറത്താക്കല്‍ 

ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നേതാക്കള്‍ തലപ്പത്തിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുകയും, തന്നെപ്പോലുള്ളവരെ തഴയുകയുമാണ്

Published on 12th October 2020
noor_davrath

വീണ്ടും മങ്കാദിങ്, നൂര്‍ അലിയെ പിന്നില്‍ നിന്ന് വീഴ്ത്തി ദവ്‌ലത് സദ്രാന്‍

ദവ്‌ലത് ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ നൂര്‍ ക്രീസ് ലൈനില്‍ നിന്ന് പുറത്തേക്കിറങ്ങിയിരുന്നു

Published on 8th September 2020

കോവിഡ് ബാധിച്ച നഴ്സിനെ പിരിച്ചുവിട്ടു; ടെസ്റ്റിന് ചാർജ് ഈടാക്കി; ഹൈക്കോടതിയിൽ ഹർജി

കോവിഡ് ബാധിച്ച നഴ്സിനെ പിരിച്ചുവിട്ടു; ടെസ്റ്റിന് ചാർജ് ഈടാക്കി; ഹൈക്കോടതിയിൽ ഹർജി

Published on 24th July 2020

സിസ്റ്റര്‍ ജ്യോതി മരിയയുടേത് എന്നെ ഇല്ലാതാക്കാനുളള ആഹ്വാനം; മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്ന് ലൂസി കളപ്പുര

സിസ്റ്റര്‍ ലൂസി കളപ്പുര മഠത്തിലെ അംഗമല്ലാത്തതിനാല്‍ കാരയ്ക്കാമലയിലെ മുറിയില്‍ നിന്നും ഇറങ്ങി പോകുന്നതാണ് മാന്യതയെന്ന് എഫ്‌സിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി

Published on 11th June 2020

'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം' നടത്തി ; രാജിവെച്ച സിന്ധ്യയെ പുറത്താക്കി കോണ്‍ഗ്രസ് 

രാജ്യത്തിനും ജനത്തിനും വേണ്ടി പ്രവർത്തനം തുടരും. എന്നാൽ കോൺ​ഗ്രസിൽ ഇനി ഇത് സാധ്യമാകില്ലെന്ന് രാജിക്കത്തിൽ  സിന്ധ്യ വ്യക്തമാക്കിയിരുന്നു

Published on 10th March 2020
rp

'പന്ത്' പിടിക്കാന്‍ സഹായം തേടി റിഷഭ് പന്ത്; പരിശീലിപ്പിക്കുന്നത് കിരണ്‍ മോറെ

വിക്കറ്റ് കീപ്പിങിലെ തന്റെ പോരായ്മകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് താരമിപ്പോള്‍

Published on 3rd October 2019

യോജിച്ച് പോകാനാകുന്നില്ല ; ബോള്‍ട്ടനും പുറത്ത് ; ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കി ട്രംപ്

ബോള്‍ട്ടന്റെ സേവനം ഇനി മുതല്‍ ആവശ്യമില്ലെന്ന് അറിയിച്ചതായും പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ അടുത്ത ആഴ്ച നിയമിക്കുമെന്നും ട്രംപ്

Published on 11th September 2019

ലൂസി കളപ്പുരയ്ക്കലിനെ സന്ന്യാസിനി സഭയില്‍ നിന്ന് പുറത്താക്കി; നിയമപരമായി നേരിടുമെന്ന് ലൂസി 

സൂപ്പീരിയര്‍ ജനറലാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്

Published on 7th August 2019
walsh586

അശ്വിന്റെ മങ്കാദിങ്, പക്ഷേ കോര്‍ട്‌നി വാല്‍ഷ് എന്തിനാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആവുന്നത്? 

വലിയ നേട്ടം മുന്നിലുണ്ടായിട്ടും 1987 ലോക കപ്പില്‍ പാകിസ്ഥാനി താരം സലീം ജാഫറിനെ വാല്‍ഷ് മങ്കാദെ രീതിയില്‍ ഔട്ട് ആക്കാതിരുന്നതാണ് സംഭവം

Published on 26th March 2019
aswined

മുന്‍പും അശ്വിന്‍ ഇത് ആവര്‍ത്തിച്ചിട്ടുണ്ട്; അന്ന് അപ്പീല്‍ പിന്‍വലിച്ചത് സെവാഗും സച്ചിനും ചേര്‍ന്ന്‌

കളി നിയമത്തിനുള്ളില്‍ നിന്നുകൊണ്ടാണ് അശ്വിന്‍ അത് ചെയ്തത്. എന്നാല്‍ ബട്ട്‌ലറിന് അതിന് മുന്‍പ് അശ്വിന്‍ ഒരു മുന്നറിയിപ്പ് കൊടുക്കണമായിരുന്നു

Published on 26th March 2019

മാമാങ്കത്തിൽ മമ്മൂട്ടിയുടെ നിലപാട്; ആർക്കും ഇത്തരം അവസ്ഥയുണ്ടാകരുത്; സംവിധായകൻ തുറന്നു പറയുന്നു

കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു അത് സംഭവിച്ചത്

Published on 2nd February 2019

സെറ്റിടാന്‍ തണ്ണീര്‍ത്തടം നികത്തി, നിര്‍മാതാവിന് സിനിമയ്ക്കു പുറത്തും ലക്ഷ്യങ്ങള്‍; മാമാങ്കത്തിലെ ഭിന്നതയുടെ കാരണം നിരത്തി സജീവ് പിള്ള

തനിക്ക് പരിചയസമ്പത്തില്ലെന്നും സംവിധാനം ചെയ്യാന്‍ അറിയില്ലെന്നുമുള്ള നിര്‍മാതാവിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയും അദ്ദേഹം വ്യക്തമാക്കി.

Published on 2nd February 2019
SREESHANTH

ബിഗ് ബോസിന് പിന്നാലെ പുതിയ റിയാലിറ്റി ഷോ; തുടക്കത്തിലെ ചുവടുപിഴച്ച് ശ്രീശാന്ത്, ആദ്യ എവിക്ഷനില്‍ പുറത്ത് 

എലിമിനേഷന്‍ എപ്പിസോഡില്‍ നല്‍കിയ രണ്ട് ടാസ്‌കുകളിലും വിജയം കണ്ടെത്താന്‍ കഴിയതെ വന്നതാണ് ശ്രീശാന്തിന് പുറത്തേക്കുള്ള വഴിതുറന്നത്

Published on 21st January 2019

'താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല' ; വിശദീകരണം നല്‍കാന്‍ ഹാജരാകില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

കന്യാസ്ത്രീ സന്യാസ സഭയ്ക്കും എഫ്‌സിസി സന്യാസസമൂഹത്തിനും നാണക്കേടുണ്ടാക്കിയെന്നാണ് മദര്‍ ജനറാള്‍ നല്‍കിയ നോട്ടീസ് കുറ്റപ്പെടുത്തിയത്

Published on 8th January 2019

Search results 1 - 15 of 29