Advanced Search
Please provide search keyword(s)- Search results for പൃഥ്വി ഷാ
Image | Title | |
---|---|---|
![]() | പൃഥ്വി ഷായെ സഹായിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്; പിഴവുകള്‍ പരിഹരിക്കാന്‍ മുന്‍ ഇന്ത്യന്‍ താരത്തിന്റെ മേല്നോട്ടംതങ്ങളുടെ അസിസ്റ്റന്റ് കോച്ച് പ്രവിണ്‍ അംറേയെ ഡല്‍ഹി ക്യാപിറ്റല്‍സ് ഇതിനായി ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട് | |
ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് പോയി റണ്‍സ് കണ്ടെത്തിയിട്ട് കാര്യമില്ല; പൃഥ്വി ഷായ്ക്ക് തിരികെ വരാന്‍ വഴി പറഞ്ഞ് ഇയാന്‍ ബിഷപ്പ്പോരായ്മകള് പറഞ്ഞു കൊടുക്കാന്‍ പൃഥ്വി ഷായ്ക്ക് സഹായിയെ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു | ||
'ഒന്നുകില്‍ വിക്കറ്റ്, അല്ലെങ്കില്‍ രോഹിതിന്റെ നെഞ്ചത്ത്'- പൃഥ്വി ഷായുടെ ഉന്നം തെറ്റിയ ഏറ് (വീഡിയോ)'ഒന്നുകില്‍ വിക്കറ്റ്, അല്ലെങ്കില്‍ രോഹിതിന്റെ നെഞ്ചത്ത്'- പൃഥ്വി ഷായുടെ ഉന്നം തെറ്റിയ ഏറ് (വീഡിയോ) | ||
ആര്‍ക്കെല്ലാമാണ് പരിക്ക്? ആരെല്ലാം കളിക്കും? പരിക്കില്‍ വലയുന്ന ഇന്ത്യയുടെ പ്ലേയിങ് ഇലവന് സാധ്യതകള്നാലാം ടെസ്റ്റിലേക്ക് എത്തി നില്ക്കുമ്പോള് ഓസ്ട്രേലിയയിലേക്ക് പറന്ന ഇന്ത്യന്‍ സംഘത്തിലെ ഏഴ് ഇന്ത്യന്‍ താരങ്ങളാണ് പരിക്കിന്റെ പിടിയില്‍ നില്‍ക്കുന്നത് | ||
![]() | ഇന്ത്യക്ക് കനത്ത തിരിച്ചടി? ബൂമ്രയ്ക്ക് ബ്രിസ്ബേനില്‍ കളിക്കാനായേക്കില്ല, മായങ്ക് അഗര്‍വാളിനും പരിക്ക്ഇന്ത്യന് പേസ് നിരയെ നയിക്കുന്ന ജസ്പ്രീത് ബൂമ്രയ്ക്ക് നാലാം ടെസ്റ്റ് നഷ്ടമായേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ | |
സിഡ്നി ടെസ്റ്റിന് മുന്‍പ് ആശ്വാസം, ആത്മവിശ്വാസം; ഇന്ത്യന്‍ ടീം അംഗങ്ങളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്സിഡ്നി ടെസ്റ്റിന് മുന്‍പ് ആശ്വാസം, ആത്മവിശ്വാസം; ഇന്ത്യന്‍ ടീം അംഗങ്ങളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് | ||
ശര്മാജിയുടെ മകന് ബീഫ് കഴിക്കുന്നോ? ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വിമര്ശനംകോവിഡ് പ്രോട്ടോക്കോള്‍ ലംഘനമെന്ന ആരോപണങ്ങള്‍ കെട്ടടങ്ങുന്നതിന് ഇടയില്‍ ബീഫ് കഴിച്ചതിന്റെ പേരിലും ഒരു വിഭാഗം ഇന്ത്യന്‍ താരങ്ങളെ ലക്ഷ്യം വെക്കുന്നു | ||
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; രോഹിത്, പന്ത് എന്നിവരുള്‍പ്പെടെ 5 ഇന്ത്യന്‍ താരങ്ങള്‍ ഐസൊലേഷനില്ശുഭ്മാന് ഗില്‍, നവ്ദീപ് സെയ്നി, റിഷഭ് പന്ത്, പൃഥ്വി ഷാ എന്നിവരാണ് ഐസൊലേഷനില്‍ പോവുക | ||
ബോക്സിങ് ഡേ ടെസ്റ്റ്: ഗില്ലിനും മുഹമ്മദ് സിറാജിനും അരങ്ങേറ്റം, പന്ത് മടങ്ങിയെത്തി; ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യവൃധിമാന് സാഹയ്ക്ക് പകരം റിഷഭ് പന്ത് പ്ലേയിങ് ഇലവനിലേക്ക് എത്തി. രവീന്ദ്ര ജഡേജയും ടീമിലേക്ക് മടങ്ങിയെത്തി | ||
![]() | 'ബാക്ക് ലിഫറ്റ് ഫോര്‍ത്ത് സ്ലിപ്പ് മുതല്‍ ഗള്ളി വരെ പോവുന്നു'; പൃഥ്വി ഷായുടെ സാങ്കേതിക പിഴവ് ചൂണ്ടി സച്ചിന് ടെണ്ടുല്‍ക്കര്‍'പെന്‍ഡുലം പോലെ മുന്പോട്ടും പിന്നോട്ടും വരേണ്ടതിന് പകരം ബാക്ക് ലിഫ്റ്റില്‍ വളവ് വരുന്നു' | |
![]() | 4 ബൗളര്‍മാരെ ഇറക്കിയാല്‍ പൃഥ്വി ഓപ്പണറും, ഗില്‍ നാലാമതും ബാറ്റ് ചെയ്യും; രാഹുല്‍ വീണ്ടും പുറത്തിരിക്കണം; മാറ്റങ്ങള്‍ സങ്കീര്ണംറെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഏറെ നാളായി വിട്ടു നില്ക്കുന്നു എന്നതാണ് രാഹുലിന് തിരിച്ചടിയാവുന്നത് | |
പൃഥ്വി ഷാ 4,5 സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യണം; മാറ്റം നിര്‍ദേശിച്ച് ഓസീസ് മുന്‍ താരംപൃഥ്വിയുടെ സാങ്കേതിക മികവ് മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നതിനാണ് ഇണങ്ങുന്നത് എന്നും ബ്രാഡ് ഹോഗ് പറഞ്ഞു | ||
![]() | മെല്‍ബണിലെ പിച്ച് പൃഥ്വി ഷായ്ക്ക് ഇണങ്ങുന്നത്, ടീമില്‍ നിലനിര്‍ത്തണം; പിന്തുണച്ച് ഓസീസ് മുന്‍ താരംപൃഥ്വിയുടെ കാര്യത്തില്‍ ടീം മാനേജ്മെന്റ് എടുക്കുന്ന തീരുമാനം മറ്റ് ടീം അംഗങ്ങള്‍ക്കും സന്ദേശമാണെന്ന് മൈക്ക് ഹസി ചൂണ്ടിക്കാണിക്കുന്നു | |
![]() | 4-0ന് ഇന്ത്യ തോറ്റേക്കാം; രാഹുലിനെ ഓപ്പണറാക്കണം, ഗില്‍ നാലാമത്; തിരികെ കയറാന്‍ വഴി പറഞ്ഞ് സുനില്‍ ഗാവസ്കര്ശുഭ്മാന് ഗില്ലിനെ നാലാമതോ, അഞ്ചാമതോ ബാറ്റ് ചെയ്യിക്കണം എന്നും ഗാവസ്കര്‍ പറഞ്ഞു | |
രഹാനെയ്ക്ക് രഹസ്യ കോഡില്‍ തന്ത്രമോതി വസീം ജാഫര്‍, ഡികോഡ് ചെയ്ത് ആരാധകര്ജാഫറിന്റെ സന്ദേശത്തിലെ വാക്കുകളുടെ ആദ്യത്തെ സ്പെല്ലിങ് എടുത്താണ് ആരാധകര്‍ ആ രഹസ്യം കണ്ടെത്തിയത് |
Search results 1 - 15 of 249