• Search results for പെനാല്‍റ്റി
Image Title

'സമനില' തെറ്റാതെ കേരളാ ബ്ലാസ്റ്റേഴ്‌സ്; പെനാല്‍റ്റി തടുത്തിട്ടു

മത്സരഫലം തന്നെ നിര്‍ണയിക്കുമായിരുന്ന പെനാല്‍റ്റികിക്ക് തടഞ്ഞതോടെയാണ് മത്സരം സമനിലയിലാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചത്

Published on 29th November 2020

ബ്ലാസ്റ്റേഴ്‌സിനെതിരെ രണ്ടും തിരിച്ചടിച്ചു; നോര്‍ത്ത് ഈസ്റ്റ് ഒപ്പത്തിനൊപ്പം    

ക്യാപ്റ്റന്‍ സിഡോഞ്ച, ഗാരി ഹൂപ്പര്‍ എന്നിവരാണ് ഗോള്‍ നേടിയത്
 

Published on 26th November 2020

ആതിഥേയരെ തോല്‍പ്പിച്ച് മുംബൈ എഫ്‌സി; വിജയഗോള്‍ ഇന്‍ജുറി ടൈമില്‍

കളിയുടെ അധികസമയത്ത് ലഭിച്ച പെനാല്‍റ്റി കിക്കിലൂടെ ആദം ലെ ഫോണ്‍ഡ്രെയാണ് മുംബൈയ്്ക്കായി വിജയഗോള്‍ നേടിയത്. 

Published on 25th November 2020
brathwait

ചാമ്പ്യന്‍സ് ലീഗില്‍ അവസാന 16ല്‍ ബാഴ്‌സ; ഡൈനാമോയെ 4-0ന് തകര്‍ത്തു, ഇറങ്ങിയത് മെസിയില്ലാതെ 

ഡൈനാമോ കീവിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിലെ അവസാന 16ലേക്ക് കടന്നത്

Published on 25th November 2020

ഒഡീഷയെ തകര്‍ത്ത് ഹൈദരബാദ്; പെനാല്‍റ്റി കിക്കിലൂടെ വിജയഗോള്‍

ഐഎസ്എല്ലില്‍ ഒഡിഷ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന്  ഹൈദരാബാദ് എഫ്‌സി പരാജയപ്പെടുത്തി

Published on 23rd November 2020

കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ചു; കരുത്തരായ മുംബൈ സിറ്റിയെ വീഴ്ത്തി ഉജ്ജ്വല തുടക്കമിട്ട് നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ്

കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ചു; കരുത്തരായ മുംബൈ സിറ്റിയെ വീഴ്ത്തി ഉജ്ജ്വല തുടക്കമിട്ട് നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ്

Published on 21st November 2020

മെസ്സിയുടെ ഗോള്‍ നിഷേധിച്ച് വാര്‍ ;  അര്‍ജന്റീനയെ സമനിലയില്‍ തളച്ച് പരാഗ്വെ

നായകന്‍ മെസ്സി നേടിയ ഗോള്‍ വാര്‍ നിഷേധിച്ചത് അര്‍ജീനനയ്ക്ക് തിരിച്ചടിയായി

Published on 13th November 2020
wahab_riyaz

സിംബാബ്‌വെക്കെതിരെ പന്തില്‍ ഉമിനീര് പുരട്ടി വഹാബ് റിയാസ്; അമ്പയര്‍മാരുടെ താക്കീത് 

സിംബാബ്വെ ഇന്നിങ്‌സിന്റെ 11ാം ഓവറിലാണ് സംഭവം. തന്റെ രണ്ടാം ഓവര്‍ എറിയാനാണ് വഹാബ് എത്തിയത്

Published on 8th November 2020
neymar_brazil

ഹാട്രിക്കോടെ നെയ്മര്‍, പെറുവിനെ തകര്‍ത്തു; മെസി മങ്ങിയിട്ടും കളി ജയിച്ച് അര്‍ജന്റീന 

സമുദ്രനിരപ്പില്‍ നിന്ന് 3600 അടി ഉയരെയുള്ള ലാ പാസിലായിരുന്നു അര്‍ജന്റീനയുടെ ജയം

Published on 14th October 2020
messi_argentina

പെനാല്‍റ്റിയിലൂടെ രക്ഷപെട്ട് അര്‍ജന്റീന, പ്രയാസം നേരിട്ടതായി മെസി 

ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇക്വഡോറിനെ മെസിയുടെ ഗോള്‍ ബലത്തില്‍ തോല്‍പ്പിച്ച് തുടങ്ങി അര്‍ജന്റീന

Published on 9th October 2020
ashwin_mankading

മോഷ്ടാക്കള്‍ക്ക് പശ്ചാത്താപം ഉണ്ടാവാതെ മോഷണം അവസാനിക്കില്ല, പൊലീസായി തുടരാനും എനിക്കാവില്ല: ആര്‍ അശ്വിന്‍ 

'അവിടെ ഫിഞ്ചിനെ പുറത്താക്കാന്‍ ആവശ്യപ്പെടുമായിരുന്നു എന്നാണ് റിക്കി പോണ്ടിങ് എന്നോട് പറഞ്ഞത്'

Published on 8th October 2020
dhoni_stumping

ധോനി ഈ ചെയ്യുന്നത് മാന്യതയാണോ? റിക്കി പോണ്ടിങ്ങിനെ പരിഹസിച്ച് അയര്‍ലാന്‍ഡ് ക്രിക്കറ്റ് 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ കളിയില്‍ ആരോണ്‍ ഫിഞ്ചിനെ മങ്കാദിങ് ചെയ്യാതെ അശ്വിന്‍ വിട്ടതിന് പിന്നാലെ കാമറ നേരെ തിരിഞ്ഞത് പോണ്ടിങ്ങിന്റെ നേര്‍ക്കാണ്

Published on 7th October 2020
bayern

99ാം മിനിറ്റില്‍ ഗ്രൗണ്ടില്‍, 104ാം മിനിറ്റില്‍ വിജയ ഗോള്‍; 2020ലെ നാലാം കിരീടത്തില്‍ മുത്തമിട്ട് ബയേണ്‍

ബുണ്ടസ് ലീഗ, ജര്‍മന്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവയാണ് ബയേണിന്റെ 2020ലെ നേട്ടങ്ങള്‍

Published on 25th September 2020
auba_arsenal

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വീണിടത്ത് തന്നെ; രണ്ടാം ജയവുമായി ആഴ്‌സണല്‍ 

പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഇത്  മൂന്നാമത്തെ തവണ മാത്രമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സീസണ്‍ തോല്‍വിയോടെ തുടങ്ങുന്നത്

Published on 20th September 2020
Murali-3

മങ്കാദിങ് വേണ്ട, പകരം 5 റണ്‍സ് പിന്‍വലിക്കണം; മാറ്റം നിര്‍ദേശിച്ച് മുത്തയ്യ മുരളീധരന്‍ 

'ബാറ്റ്‌സ്മാനെ മങ്കാദിങ് ചെയ്യാന്‍ ബൗളര്‍ക്ക് അവകാശമില്ലെങ്കില്‍, നേരത്തെ ക്രീസ് ലൈനിന് പുറത്തിറങ്ങാന്‍ ബാറ്റ്‌സ്മാനും അവകാശമില്ല'

Published on 16th September 2020

Search results 1 - 15 of 301