• Search results for പെന്‍ഷന്‍
Image Title
suicide

'ജീവിതം അവസാനിപ്പിക്കുന്നു'; ഫെയ്‌സ്ബുക്ക് ലൈവിട്ട് ടെലിവിഷന്‍ താരത്തിന്റെ ആത്മഹത്യാ ശ്രമം; രക്ഷിച്ച് പൊലീസ്

ഇത് താന്‍ ഒരു കാഴ്ചയ്ക്ക് വേണ്ടി ഒരുക്കുന്നതല്ല. താന്‍ ഉറക്കഗുളികകള്‍ ഒന്നൊന്നായി കഴിക്കുകയാണെന്ന് അയാള്‍ വീഡിയോയില്‍ പറയുന്നു

Published on 9th June 2021
Central University of Kerala

സംവാദാത്മക ക്യാമ്പസുകളെ ഭരണകൂടം ഭയക്കുമ്പോള്‍

സംവാദാത്മക ക്യാമ്പസുകളേയും വിമര്‍ശനാത്മക സമീപനത്തിലൂന്നിയുള്ള വിജ്ഞാനോദ്പാദനത്തിനേയും ഭരണകൂടം ഭയക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര സര്‍വ്വകലാശാലയിലെ അദ്ധ്യാപകനെതിരെയുള്ള നടപടി

Published on 6th June 2021
Initiation of impeachment proceedings against Trump

ഡൊണാൾഡ് ട്രംപിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി ഫേയ്സ്ബുക്ക്

ക്യാപിറ്റോള്‍ ആക്രമണ സംഭവത്തെ തുടര്‍ന്നാണ് ഫേയ്സ്ബുക്ക് ട്രംപിനെ ആദ്യം വിലക്കിയത്

Published on 5th June 2021
Wrestler Sumit Malik Fails Dope Test

ഒളിംപിക്‌സിന് ഒരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; ഗുസ്തി താരം സുമിത് മാലിക് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; സസ്‌പെന്‍ഷന്‍

ഒളിംപിക്‌സിന് ഒരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; ഗുസ്തി താരം സുമിത് മാലിക് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; സസ്‌പെന്‍ഷന്‍

Published on 4th June 2021
KERALA BUDGET

20,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് കാപട്യം; ജനങ്ങളെ കബളിപ്പിക്കലെന്ന് വിഡി സതീശന്‍

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ ഉത്തേജകപാക്കേജ് കാപട്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 4th June 2021
pinarayi

അടുത്ത വര്‍ഷം ഒന്നരലക്ഷം വീടുകള്‍; സാമൂഹ്യപെന്‍ഷന്‍ 2500 രൂപയാക്കും; മുഖ്യമന്ത്രി 

 അറുപതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കും.

Published on 2nd June 2021
kerala bank:high court order

മദ്രസ അധ്യാപകര്‍ക്കു പെന്‍ഷന്‍ നല്‍കുന്നത് എന്തിന്?; സര്‍ക്കാരിനോട് ഹൈക്കോടതി

മതകാര്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ എന്തിനാണ് പണം ചെലവാക്കുന്നതെന്ന് കോടതി

Published on 2nd June 2021
surndran_rishi

കുഴല്‍പ്പണ കേസ്: ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച ഒബിസി മോര്‍ച്ച നേതാവിന് വധഭീഷണി; പിന്നാലെ സസ്‌പെന്‍ഷന്‍

ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്

Published on 31st May 2021
sexual assault inside office; suspension for municipal superintendent

ഓഫീസിനുള്ളില്‍ വച്ച് കയറിപ്പിടിച്ചു, വിവസ്ത്രയാക്കാന്‍ ശ്രമം; ജീവനക്കാരിയുടെ പരാതിയില്‍ നഗരസഭ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

ഓഫിസിനുളളില്‍ വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Published on 30th May 2021
policy_speech_2nd_pinarayi

കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില; കര്‍ഷകരുടെ വരുമാനം 50% കൂട്ടും; പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടും

5 വര്‍ഷം കൊണ്ട് കാര്‍ഷിക ഉത്പാദനം 50 ശതമാനം വര്‍ധിപ്പിക്കും

Published on 28th May 2021
ck_janu
kk ragesh delhi

'വര്‍ഗ്ഗീയതയ്ക്ക് വര്‍ഗ്ഗരാഷ്ട്രീയമാണ് ബദല്‍'- കെ.കെ രാഗേഷ് സംസാരിക്കുന്നു

ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ വര്‍ഗ്ഗരാഷ്ട്രീയം ശക്തിപ്പെടുമ്പോള്‍ അതിനെ ഭിന്നിപ്പിക്കാന്‍ വര്‍ഗ്ഗീയതയിലൂടെ ബി.ജെ.പിക്കു കഴിയുന്നില്ല 

Published on 23rd May 2021
COVID CASES IN DELHI

അച്ഛനമമ്മാര്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, പ്രതിമാസം 2500 രൂപ; കോവിഡ് ദുരിതത്തില്‍ ആശ്വാസ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍ 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍

Published on 18th May 2021
Street Vendor’s Vegetable Basket

പച്ചക്കറിത്തട്ട് ചവിട്ടിത്തെറിപ്പിച്ചു പൊലീസ് 'ഷോ'; വിഡിയോ വൈറല്‍, സസ്‌പെന്‍ഷന്‍

പച്ചക്കറിത്തട്ട് ചവിട്ടിത്തെറിപ്പിച്ചു പൊലീസ് 'ഷോ'; വിഡിയോ വൈറല്‍, സസ്‌പെന്‍ഷന്‍

Published on 6th May 2021
covid spike

കല്യാണം പാതിവഴിയില്‍ തടസ്സപ്പെടുത്തി, വധുവരന്മാരെ 'ആട്ടിയോടിച്ചു', അനുമതി രേഖ കീറിക്കളഞ്ഞു; ജില്ലാ കലക്ടറിന് സസ്‌പെന്‍ഷന്‍

ത്രിപുരയില്‍ കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ കല്യാണം തടസ്സപ്പെടുത്തിയ ജില്ലാ കലക്ടറിന് സസ്‌പെന്‍ഷന്‍

Published on 3rd May 2021

Search results 1 - 15 of 829