• Search results for പെരിയാര്‍
Image Title
Water_from_Mullaperiyar

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് കേരളത്തിന് കൈമാറി തമിഴ്‌നാട്‌

കഴിഞ്ഞ ആറ് വർഷമായി സംസ്ഥാനം റൂൾ കർവ് ലഭിക്കണമെന്നു തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു

Published on 20th February 2021
Water_from_Mullaperiyar

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും വൈദ്യുതി എത്തി, 21 വര്‍ഷത്തിന് ശേഷം

വള്ളക്കടവ് മുതൽ അണക്കെട്ട് വരെയുള്ള 5.65 കിലോമീറ്ററിൽ കിടങ്ങ് തയ്യാറാക്കി കേബിൾ വലിച്ചാണ് അണക്കെട്ടിലേക്ക്‌ വൈദ്യുതിയെത്തിച്ചത്

Published on 2nd February 2021
tiger_cub

'സ്വന്തം കാലില്‍ നില്‍ക്കണം!'; കടുവക്കുട്ടിയെ വേട്ടയാടാന്‍ പഠിപ്പിച്ച് വനംവകുപ്പ്, അപൂര്‍വ്വ പരിശീലനം

ഒരു കടുവക്കുട്ടിയെ വേട്ടയാടാന്‍ പഠിപ്പിക്കുന്ന തിരക്കിലാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ 
 

Published on 26th January 2021
What will be the Left politics in Kerala

'ഇനി വിശ്രമം?'- വിഎസ് മാറി നില്‍ക്കുന്ന കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാകും

ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്നെങ്കിലും ഇനി വിശ്രമജീവിതത്തിനാണ് വി.എസ്. ഒരുങ്ങുന്നതെന്ന സൂചന വ്യക്തമായി

Published on 21st January 2021
solar panels

ജലാശയങ്ങള്‍ക്കു മുകളില്‍ സോളാര്‍ പാനലുകള്‍; സാധ്യതാ പരിശോധന തുടങ്ങി

ജലാശയങ്ങള്‍ക്കു മുകളില്‍ സോളാര്‍ പാനലുകള്‍; സാധ്യതാ പരിശോധന തുടങ്ങി

Published on 19th January 2021
The late actor P.J. Antony

മലയാള സിനിമ അതുവരെ കാണാത്ത മഹത്തായ അഭിനയത്തിന്റെ പുതിയൊരു ഭാവുകത്വമായിരുന്നു ആ 'അനശ്വരനായ വെളിച്ചപ്പാട്'

മണ്‍മറഞ്ഞ അഭിനയപ്രതിഭ പി.ജെ. ആന്റണിക്ക് 2021 ജനുവരി ഒന്നിന് തൊണ്ണൂറ്റിയഞ്ച് വയസ്സ്

Published on 8th January 2021
covid_1

ഇന്ന് 4969 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത്  60,851 സാമ്പിളുകള്‍; 4970  പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു

Published on 17th December 2020
kerala-police

രോഗികള്‍ക്ക് നേരെ തുപ്പി, പരസ്യമായി മൂത്രം ഒഴിച്ചു ; കോവിഡ് സെന്ററില്‍ രോഗബാധിതനായ എഎസ്‌ഐയുടെ പരാക്രമം

വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാന്‍ സൗകര്യം ഇല്ലാത്തതിനാലാണ് ഇയാളെ ഇവിടെ എത്തിച്ചത്

Published on 21st October 2020

കാവി നിറം പൂശി; ചെരുപ്പ് മാല അണിയിച്ചു; തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം

പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിമ വൃത്തിയാക്കിയെങ്കിലും സംഭവത്തിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്.

Published on 27th September 2020
Idukki_dam

ഇടുക്കിയിലേയും മുല്ലപ്പെരിയാറിലേയും ജലനിരപ്പില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം, ജലനിരപ്പ് ക്രമീകരിക്കുന്നു

മഴക്കെടുതി നേരിടാന്‍ ക്യാംപുകള്‍ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും കളക്ടര്‍ വ്യക്തമാക്കി

Published on 22nd September 2020
rain

ന്യൂനമര്‍ദ്ദം കരുത്താര്‍ജ്ജിക്കുന്നു ; സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്

Published on 21st September 2020

കാടിറങ്ങി മൃഗങ്ങള്‍ നെട്ടോട്ടമോടി മനുഷ്യര്‍

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ കളരിക്കല്‍ സുരേഷിന്റെ ശരീരത്തിലെ മുറിവുകള്‍ കണ്ടാല്‍ ശരീരത്തിലൊരു വിറയല്‍ പടരും

Published on 20th September 2020

ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട്, സ്പില്‍വേയിലൂടെ വെളളം പുറത്തേയ്ക്ക് ഒഴുക്കുന്നു; ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരും; മുന്നറിയിപ്പ്

കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കെഎസ്ഇബിയുടെ നിയന്ത്രണത്തിലുളള ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published on 20th September 2020

റോഡില്‍ തളം കെട്ടിനില്‍ക്കുന്ന വെളളത്തില്‍ ചവിട്ടി, 35 കാരി തെറിച്ചുവീണു; വൈദ്യുതാഘാതമേറ്റ് മരിച്ചു

ജോലിക്ക് പോകുന്നതിനിടെ 35കാരി വൈദ്യുതാഘാതമേറ്റ് മരിച്ചു

Published on 14th September 2020

സംസ്ഥാനത്ത് 18 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 594 നിയന്ത്രിത പ്രദേശങ്ങള്‍ 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് 18 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു

Published on 11th September 2020

Search results 1 - 15 of 262