• Search results for പൊട്ടിത്തെറിച്ച്
Image Title

ഇറാഖില്‍ ഐഎസ് പതനം പൂര്‍ണം, തിരികെ പോകാന്‍ അനുയായികള്‍ക്ക് ബാഗ്ദാദിയുടെ നിര്‍ദ്ദേശം  

അറബ് നാട്ടുകാരല്ലാത്തവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുകയോ സ്വയം പൊട്ടിത്തെറിച്ച് മരിക്കുകയോ ചെയ്തുകൊള്ളാന്‍ ബാഗ്ദാദി നിര്‍ദ്ദേശിക്കുന്നു

Published on 2nd March 2017

ഇസ്‌ലാമിക് സ്റ്റേറ്റില്ലാത്ത മൊസൂളിലെ ഈദ്  

ഇസ്‌ലാമിക് സ്‌റ്റേറ്റില്ലാത്ത, പട്ടാളത്തിന്റെ തോക്കിന്‍ കുഴലുകളാല്‍ ചുറ്റപ്പെട്ടതാണെങ്കിലും അല്‍പം സമാധനമുള്ളൊരു ഈദ് ഗാഹ് കൂടി ഈ മനുഷ്യര്‍
 

Published on 26th June 2017

ബേനസീര്‍ ഭൂട്ടോ വധം: മുഷാറഫ് പിടികിട്ടാപ്പുള്ളി; രണ്ടുപേര്‍ക്ക് 17വര്‍ഷം തടവ്

അഞ്ചുപേരെ റാവല്‍പിണ്ടി തീവ്രവാദ വിരുദ്ധ കോടതി വെറുതേവിട്ടു

Published on 31st August 2017
IMG-20171104-WA0007

അലൈന്‍മെന്റ് മാറ്റില്ലെന്ന് ഉറപ്പിച്ച് ഗെയില്‍; പുതിയ അലൈന്‍മെന്റ് ഖജനാവിന് നഷ്ടമുണ്ടാക്കും, പദ്ധതി വൈകിപ്പിക്കും

പുതിയ അലൈന്‍മെന്റ് പ്രകാരം ഭൂമി വിട്ടു നല്‍കേണ്ടവര്‍ പ്രതിഷേധവുമായി് എത്തിയാല്‍ അപ്പോഴും പദ്ധതി അനിശ്ചിതത്വത്തിലാവും

Published on 4th November 2017

ഭാര്യയ്ക്ക് സീറ്റില്ല, മരുമകള്‍ക്ക് സീറ്റ്;  നേതൃത്വത്തിന് എതിരെ പൊട്ടിത്തെറിച്ച് ബിജെപി എം പി 

തന്റെ താല്പര്യങ്ങള്‍ കൂടി കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥിയെ മാറ്റി നിശ്ചയിച്ചില്ലായെങ്കില്‍ മണ്ഡലത്തില്‍ ജയിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ കഴിയുകയില്ലെന്ന് പ്രഭാത് സിങ് ചൗഹാന്‍ എം പി 

Published on 25th November 2017

 1963 ആവര്‍ത്തിക്കുമോ? മൗണ്ട് അഗുങ് പുകയുന്നു;ബാലി വിമാനത്താവളം അടച്ചു  

പര്‍വതത്തിന് പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്

Published on 27th November 2017
deathghjghj

പെയിന്റ് പാത്രം പൊട്ടിത്തെറിച്ച് ആറ് വയസുകാരന്‍ മരിച്ചു: മൂന്ന്‌പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കെമിക്കല്‍ റിയാക്ഷനാണ് പാത്രം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു.

Published on 11th December 2017

ഇതിനാണോ ഞങ്ങളിവിടെ മണിക്കൂറുകളോളം കാത്തു നിന്നത്? പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളികള്‍

പത്തു മിനിറ്റുമാത്രം ജനങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി തിരിച്ചു പോയതില്‍ പൂന്തുറയിലുള്ളവര്‍ക്ക് കടുത്ത അമര്‍ഷം.

Published on 20th December 2017
thamanna_3

അശ്ലീല കമന്റും കൂക്കിവിളിയും; അതിരുവിട്ട കൊച്ചിയിലെ ആരാധകരോട് പൊട്ടിത്തെറിച്ച് തമന്ന (വീഡിയോ)

പുതിയ സിനിമയായ സ്‌കെച്ചിന്റെ പ്രചാരണത്തിനായാണ് താരം കൊച്ചിയിലെത്തിയത്

Published on 10th January 2018

'എന്നെയെന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചത്'; പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര

ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരുഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന  സുപ്രീംകോടതി ജഡ്ജി അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചു.

Published on 16th January 2018

പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര; പ്രതിസന്ധി രൂക്ഷം, മലക്കംമറിഞ്ഞ് എജി  

സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ചതില്‍ കടുത്ത അതൃപ്തി അറിയിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര

Published on 16th January 2018
fire-hell-inferno-auto-tune

വിവാഹത്തിന് ലഭിച്ച സമ്മാനപ്പൊതി പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; അപകടം പൊതി തുറന്നുനോക്കുന്നതിനിടെ

ഫെബ്രുവരി 21 ന് നടന്ന റിസപ്ഷനില്‍ വെച്ചാണ് ചടങ്ങില്‍ പങ്കെടുത്ത അപരിചിതന്‍ സമ്മാനം നല്‍കിയത്

Published on 24th February 2018

ബിജെപിയില്‍ നിന്നും നേരിട്ടത് കടുത്ത അപമാനം; പൊട്ടിത്തെറിച്ച് മുന്‍ മുഖ്യമന്ത്രി 

ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ മുന്നണിയില്‍ നിന്നും നേരിട്ടത് കടുത്ത അപമാനമെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി

Published on 2nd March 2018
vm

പട്ടികയില്‍ കയറിയ കൂടിയവര്‍ അനര്‍ഹര്‍; എഐസിസി അംഗമാകാന്‍ താനില്ല; പൊട്ടിത്തെറിച്ച് വിഎം സുധീരന്‍

കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ പൊട്ടിത്തെറിച്ച് വിഎം സുധീരനും പിസി ചാക്കോയും. പട്ടികയില്‍ കയറിക്കൂടിയവര്‍ അനര്‍ഹരെന്ന് വിഎം സുധീരന്‍

Published on 8th March 2018
jaleel-shuhaib

ഓരോ ജീവനും വിലപ്പെട്ടതാണ്; അതിവൈകാരികത അടക്കിനിര്‍ത്തണമെന്നും കെടി ജലീല്‍

ശുഹൈബിന്റെ കൊലയെ ഒരാളും അംഗീകരിക്കില്ല . അങ്ങേയറ്റം അപലപനീയമാണത് . കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് രണ്ട് പക്ഷമില്ല

Published on 15th March 2018

Search results 1 - 15 of 165