• Search results for പൊട്ടിത്തെറിച്ച്
Image Title

'അവനെ വീട്ടില്‍ കയറ്റരുത്' ; പൊട്ടിത്തെറിച്ച് ഉത്രയുടെ അമ്മ, പൊട്ടിക്കരഞ്ഞ് സൂരജ് ; തെളിവെടുപ്പിനിടെ വികാരനിര്‍ഭര രംഗങ്ങള്‍

അപ്രതീക്ഷിതമായി പൊലീസ് സംഘത്തിനൊപ്പം സൂരജിനെ കണ്ടതോടെ ഉത്രയുടെ മാതാപിതാക്കള്‍ കരഞ്ഞും പൊട്ടിത്തെറിച്ചും ബഹളം വെച്ചു

Published on 25th May 2020

'അവളെ തൂക്കിക്കൊല്ലണം' : പൊട്ടിത്തെറിച്ച് ശരണ്യയുടെ അച്ഛന്‍

കുഞ്ഞിനെ കൊന്ന ശരണ്യയെ ഇനി തങ്ങള്‍ക്കാര്‍ക്കും വേണ്ടെന്നും ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും വത്സരാജ്

Published on 19th February 2020
anupama

'ഇത്  തെരുവ് ക്രിക്കറ്റല്ല, ഐപിഎല്ലാണ്' ; അമ്പയർമാർക്കെതിരെ രോഷാകുലനായി വിരാട് കോഹ് ലി

അമ്പയര്‍മാര്‍ കണ്ണു തുറന്നുവേണം നില്‍ക്കാന്‍. അത് തീര്‍ച്ചയായും ഒരു നോബോളായിരുന്നു. ആ തീരുമാനമാണ് മത്സരഫലം പാടെ മാറ്റിമറിച്ചത്

Published on 29th March 2019
arvind-kejriwal

'ഇത് പാകിസ്ഥാന്‍ ഇന്ത്യയോട് യുദ്ധം പ്രഖ്യാപിച്ചതുപോലെ'; കേന്ദ്രത്തിന് എതിരെ പൊട്ടിത്തെറിച്ച് കെജരിവാള്‍

കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അതിന്റേതായ ഉത്തരവാദിത്തങ്ങളുണ്ട്

Published on 26th May 2021

'ഇനിയും കെട്ടുകഥകള്‍ പറയാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വരുന്നു ?' ; ലോകനേതാക്കള്‍ക്കു മുന്നില്‍ പൊട്ടിത്തെറിച്ച് ഗ്രേറ്റ ( വീഡിയോ )

നിങ്ങള്‍ക്ക് പണത്തെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുമെല്ലാമുള്ള കെട്ടുകഥകള്‍ പറയാന്‍ എങ്ങനെ ധൈര്യംവരുന്നു?

Published on 24th September 2019

'ഈ കസേരയില്‍ നിന്ന് ഞാനങ്ങ്  ഒഴിഞ്ഞ് കിട്ടണം; ആ ആഗ്രഹം നടക്കില്ല'; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നയാളെന്ന് വരുത്താന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 7th August 2020
Salman_scolding_Rakhi_Sawantx

'ഈ പരിപാടി ഇവിടെ വേണ്ട, ഇറങ്ങി പൊക്കോ'; രാഖി സാവന്തിനോട് പൊട്ടിത്തെറിച്ച് സല്‍മാന്‍ ഖാന്‍, വിഡിയോ 

ബിഗ് ബോസ് 14 മത്സരാര്‍ത്ഥിയായ രാഖി സാവന്തിനോടാണ് സല്‍മാന്‍ പൊട്ടിത്തെറിച്ചത്

Published on 6th February 2021

'എന്തിന് ഈ നാടകം ?, ഓഫറുകളുമായി ഇങ്ങോട്ടു വരേണ്ട' ; രമേശ് ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് കെ വി തോമസ്, അനുനയ നീക്കം പാളി

നിങ്ങളുടെ നാടകങ്ങളൊക്കെ എനിക്ക് അറിയാമെന്നും കെ വി തോമസ് ചെന്നിത്തലയോട് പറഞ്ഞു

Published on 17th March 2019

'എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പേ ബൈക്ക് ബസിനടിയില്‍ പാഞ്ഞു കയറി'; തീപടര്‍ന്ന ബസില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ചത് ഡ്രൈവറുടയും കണ്ടക്ടറുടെയും സമയോചിത ഇടപെടല്‍

മൂവാറ്റുപുഴ മാറാടിക്കു സമീപം ബൈക്കുമായി കൂട്ടിയിടിച്ച് കത്തിനശിച്ച കെഎസ്ആര്‍ടിസി ബസില്‍ നിന്നു യാത്രക്കാരെ രക്ഷപ്പെടുത്തിയത് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടല്‍.

Published on 25th September 2018
rhea

'എന്നെ കൊലപാതകിയെന്ന് വിളിച്ചപ്പോൾ ഞാൻ മിണ്ടിയില്ല, എന്നാൽ ഇനി പറ്റില്ല'; പൊട്ടിത്തെറിച്ച് റിയ ചക്രബർത്തി

തന്നെ ബലാത്സം​ഗം ചെയ്യുണമെന്ന് പറഞ്ഞുകൊണ്ട് അയച്ച സന്ദേശം കണ്ടാണ് താരത്തിന്റെ പ്രതികരണം

Published on 16th July 2020
deepika

'എന്നെക്കാണാൻ ഗർഭിണിയെപ്പോലുണ്ടോ?' അമ്മയാകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിത്തെറിച്ച് ദീപിക 

'ഗർഭിണിയാണെന്ന വാർത്ത കേട്ടിരുന്നു, സത്യമാണോ?' എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യമാണ് ദീപികയെ ചൊടുപ്പിച്ചത്

Published on 7th January 2020

'എന്നെയെന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചത്'; പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര

ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരുഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന  സുപ്രീംകോടതി ജഡ്ജി അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചു.

Published on 16th January 2018
mobile
sheldondd

'ചെറിയ സംസ്ഥാനത്തെ കളിക്കാരായത് കൊണ്ടാണോ ഒഴിവാക്കുന്നത്'? സെലക്ടര്‍മാര്‍ക്കെതിരെ പൊട്ടിത്തെറിച്ച് സൗരാഷ്ട്ര താരം

ഇന്ത്യ എ ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഷെല്‍ഡന്‍ ചോദിക്കുന്നു

Published on 5th September 2019

Search results 1 - 15 of 165