• Search results for പൊലീസ് ഉദ്യോഗസ്ഥന്‍
Image Title

റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കോഴി കൊത്തി കൊന്നു

ഫിലിപ്പൈന്‍സില്‍ പോര് കോഴിയുടെ കൊത്തേറ്റ് പൊലീസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

Published on 27th October 2020

വിമാനത്തില്‍ ഭീകരന്‍, വിളിച്ചുകൂവി 'പൊലീസ് ഉദ്യോഗസ്ഥന്‍', പരിഭ്രാന്തിയില്‍ യാത്രക്കാര്‍, നാടകീയത 

എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ഗോവ വിമാനയാത്രക്കിടെ നാടകീയ സംഭവങ്ങള്‍

Published on 23rd October 2020

'രഹസ്യബന്ധം' ഭാര്യയെ അറിയിക്കുമെന്ന് കാമുകി; കൊലപ്പെടുത്തി പൊലീസ് ഓഫീസര്‍

താനുമായുള്ള രഹസ്യബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ കാമുകിയെ കൊലപ്പെടുത്തി പൊലീസ് ഓഫീസര്‍

Published on 15th October 2020

ട്രാഫിക് നിയമലംഘനം തടയാന്‍ ശ്രമിച്ചു; പൊലീസുകാരനെ ഇടിച്ച് കാറിന്റെ ബോണറ്റില്‍ കയറ്റി പാഞ്ഞു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

ട്രാഫിക് നിയമ ലംഘനം നടത്തിയത് തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ കാര്‍ ഡ്രൈവര്‍ ഇടിച്ചു തെറിപ്പിച്ചു.

Published on 15th October 2020
rape

17 വയസുകാരിയെ അയല്‍വാസി ഒന്നരവര്‍ഷമായി ബലാത്സംഗം ചെയ്തു; പരാതിയുമായി പെണ്‍കുട്ടിയുടെ അമ്മ

ഇരുപതുകാരനായ യുവാവിനെതിരെ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയല്‍ പൊലീസ് കേസെടുത്തു

Published on 11th October 2020
POLICE

കാമുകിയെ വെടിവച്ചിട്ടു; പിറ്റേദിവസം അമ്മായി അപ്പനെ കൊലപ്പെടുത്തി; എസ്‌ഐ റിവോള്‍വറുമായി മുങ്ങി; തിരച്ചില്‍ ഊര്‍ജ്ജിതം

ഭാര്യയെ കൊലപ്പെടുത്തുന്നതിനായാണ് 36 കാരനായ സബ് ഇന്‍സ്‌പെക്ടര്‍ വീട്ടിലെത്തിയത്‌
 

Published on 28th September 2020

അവിഹിത ബന്ധം ചോദ്യം ചെയ്തു, ഭാര്യയുടെ കഴുത്തുപിടിച്ച് തിരിച്ചു, നിലത്തിട്ട് ക്രൂര മര്‍ദ്ദനം; മധ്യപ്രദേശില്‍ ഡിജിപിക്ക് സസ്‌പെന്‍ഷന്‍ (വീഡിയോ)

മധ്യപ്രദേശില്‍ ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിജിപി റാങ്കിലുളള പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Published on 28th September 2020

കാക്കി വേഷം ധരിച്ച് കറക്കം, പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ബലാത്സംഗം ചെയ്തത് 40ലേറെ സ്ത്രീകളെ; ബ്ലാക്ക് മെയില്‍, 35 കാരന്‍ പിടിയില്‍

പൊലീസ് ഉദ്യോഗസ്ഥനായി വേഷം കെട്ടി 40 ലധികം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത 35 കാരന്‍ പിടിയില്‍.  

Published on 24th September 2020

'ലൗ ജിഹാദ്'; മതപരിവര്‍ത്തനം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍

ലൗ ജിഹാദിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം തടയുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍

Published on 18th September 2020
minor-rape-generic1

13കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; പൊലീസ് ഉദ്യോഗസ്ഥനും മാധ്യമ പ്രവര്‍ത്തകനുമടക്കം എട്ട് പേര്‍ക്കെതിരെ പരാതി; അന്വേഷണം

13കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; പൊലീസ് ഉദ്യോഗസ്ഥനും മാധ്യമ പ്രവര്‍ത്തകനുമടക്കം എട്ട് പേര്‍ക്കെതിരെ പരാതി; അന്വേഷണം

Published on 6th September 2020

'ദുഷ്ട ശക്തികളെ ഒഴിവാക്കണം, കുറ്റകൃത്യങ്ങള്‍ കുറയ്ക്കണം'; പൊലീസ് സ്റ്റേഷനില്‍ യാഗം

കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയുടെ ആക്രമണത്തില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പൊലീസ് സ്റ്റേഷനില്‍ യാഗം നടത്തി ഉദ്യോഗസ്ഥര്‍

Published on 2nd September 2020

മലപ്പുറത്ത് സബ് ഇന്‍സ്‌പെക്ടര്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ 

മലപ്പുറം ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published on 19th August 2020

''സാര്‍, ലോക്കപ്പിലായിരുന്ന ആ സ്ത്രീ ബോധമില്ലാതെ കിടക്കുന്നു''

നിയമവ്യവസ്ഥ പുറത്തുപോകുമ്പോള്‍ ആ ഇടം കയ്യേറുന്നത്, അല്ല സ്വാഭാവികമായി കൈവശപ്പെടുത്തുന്നത് പൊലീസ് സംവിധാനത്തിന്റെ ഉപസംസ്‌കാരം ആണ്. അതാകട്ടെ, മനുഷ്യാവകാശങ്ങളെ എത്രത്തോളം മാനിക്കുന്നതാണ്?

Published on 11th August 2020

വഴിയോര കച്ചവടക്കാരന്റെ ഉന്തുവണ്ടി മറിച്ചിട്ടു, സാധനങ്ങള്‍ വലിച്ചെറിഞ്ഞു; എസ്‌ഐയുടെ ക്രൂരത, സസ്‌പെന്‍ഷന്‍ (വീഡിയോ)

ഉത്തര്‍പ്രദേശില്‍ റോഡരികില്‍ ചോളവില്‍പ്പനക്കാരന്റെ ഉന്തുവണ്ടി മറിച്ചിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Published on 11th August 2020

Search results 1 - 15 of 158