• Search results for പൊലീസ് മേധാവി
Image Title
covid_marriage

ആദ്യ ഭാര്യ മരിച്ചെന്ന് വിശ്വസിപ്പിച്ച് പുനർവിവാഹം; 28 ലക്ഷം രൂപയും 30 പവനും തട്ടിയ യുവാവ് അറസ്റ്റിൽ

ഓട്ടമൊബീൽ ബിസിനസ് ആണെന്നും എൻജിനീയറിങ് വരെ പഠിച്ചിട്ടുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാൾ രണ്ടാം വിവാഹം കഴിച്ചത്

Published on 12th June 2021
Second Pinarayi Government

രണ്ടാം പിണറായി സര്‍ക്കാര്‍ ആവര്‍ത്തിക്കരുതാത്ത തെറ്റുകള്‍

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ച ഗുരുതര വീഴ്ചകള്‍ ഒഴിവാക്കേണ്ട കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ വലിയ ജാഗ്രത കാണിക്കേണ്ടത് അനിവാര്യമാണ് 

Published on 11th June 2021
pinarayi

'കുഴല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇല്ല'; ഒരു കുറ്റവാളിയും രക്ഷപ്പെടില്ല; 1.12 കോടിയും സ്വര്‍ണവും പിടികൂടി; 96 സാക്ഷികളുടെ മൊഴിയെടുത്തു; മുഖ്യമന്ത്രി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിന്‍ സോണല്‍ ഓഫീസില്‍ നിന്നും കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്

Published on 7th June 2021
doctor's protest

ഡോക്ടറെ പൊലീസ് മർദിച്ചു, 23 ദിവസമായിട്ടും നടപടിയില്ല; കൂട്ട അവധിയെടുക്കാൻ ഡോക്ടർമാർ

48 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ 9 നു ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ കൂട്ട അവധി എടുത്തു പ്രതിഷേധിക്കും

Published on 7th June 2021
Mararikkulam police station

ഒരു പൊലീസ് വെടിവെയ്പിന്റെ പുകിലുകള്‍ 

പതിനൊന്നു മണികഴിഞ്ഞപ്പോള്‍ പെട്ടെന്ന് മാരാരിക്കുളത്ത് വലിയ അക്രമവും പ്രശ്‌നങ്ങളുമാണെന്ന് കേട്ടു. പൊലീസ് സ്റ്റേഷനു നേരെ കനത്ത കല്ലേറ് നടക്കുന്നതായി വിവരം കിട്ടി

Published on 6th June 2021
ajeesh

ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ ആക്രമണം; സിവില്‍ പൊലീസ് ഓഫീസറുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെയുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് പോളിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Published on 5th June 2021
sundara and surendran

ബിജെപി രണ്ടുലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു, പരാതിയുമായി എല്‍ഡിഎഫ് 

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബിജെപി രണ്ടുലക്ഷം രൂപ നല്‍കിയെന്ന മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ പരാതിയുമായി എല്‍ഡിഎഫ്

Published on 5th June 2021
WHATSAPP

നടി രമ്യ സുരേഷിന്റെ പേരില്‍ വാട്‌സ്ആപ്പില്‍ വ്യാജ വീഡിയോ; ഷെയര്‍ ചെയ്തവരും ഗ്രൂപ്പ് അഡ്മിനും കുടുങ്ങും

വിഡിയോ പ്രചരിപ്പിച്ച വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിൻ, വിഡിയോ ഷെയർ ചെയ്തവർ എന്നിവരെ കുറിച്ച് വിവരങ്ങൾ ലഭിച്ചതായി സൂചന

Published on 4th June 2021
rajkumar

നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളായ ആറ് പൊലീസുകാരെ പിരിച്ചുവിടാന്‍ തീരുമാനം

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പ്രതികളായ ആറ് പൊലീസുകാരെ പിരിച്ചുവിടാന്‍ തീരുമാനം

Published on 1st June 2021
No lockdown exemption

പത്തനംതിട്ടയില്‍ 10 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ലോക്ക്ഡൗണ്‍ ഇളവ് ഇല്ല: കലക്ടര്‍

പത്തനംതിട്ടയില്‍ 10 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ലോക്ക്ഡൗണ്‍ ഇളവ് ഇല്ല: കലക്ടര്‍

Published on 1st June 2021
Andhra farmer found 30-carat diamond in fields

കനത്തമഴയില്‍ മേല്‍മണ്ണ് ഇളകി, കര്‍ഷകന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് കോടികള്‍ വിലമതിക്കുന്ന വജ്രം; രത്‌നങ്ങള്‍ തേടിയിറങ്ങി നാട്ടുകാര്‍, പൊലീസ് അന്വേഷണം 

ആന്ധ്രാപ്രദേശില്‍ കൃഷിയിടത്തില്‍ നിന്നും കര്‍ഷകന് കോടികള്‍ വിലമതിക്കുന്ന വജ്രം ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍

Published on 31st May 2021
rajagopal_narayan

മുന്‍ ഡിജിപി രാജഗോപാല്‍ നാരായണ്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Published on 29th May 2021
trawling from June 9

ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍:  പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോവാം

ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍:  പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോവാം

Published on 27th May 2021
tomin_thachankari

ടോമിൻ ജെ.തച്ചങ്കരിക്ക് മനുഷ്യാവകാശ കമ്മിഷനിൽ പുതിയ പദവിയിൽ നിയമനം 

ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുന്നതിനിടെയാണു തച്ചങ്കേരിക്ക് പുതിയ നിയമനം

Published on 26th May 2021
malappuram

മലപ്പുറത്ത് വന്‍ മയക്കുമരുന്നുവേട്ട; ഒരുകോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു

സിന്തറ്റിക് മയക്കുമരുന്നായ എം.ഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ്, തമിഴ്‌നാട്ടില്‍ നിന്നുള്ള മദ്യം എന്നിവ പിടികൂടുകയും എട്ടു പേരെ അറസ്റ്റുചെയ്യുകയും ചെയ്തു

Published on 23rd May 2021

Search results 1 - 15 of 940