• Search results for പൊലീസ് സ്റ്റേഷന്‍
Image Title

ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടറോട്, എല്ലാ സ്വപ്‌നങ്ങളും സാഷാത്കരിക്കും; 2.5 കോടിക്ക് അലാവുദ്ദീന്റെ അത്ഭുതവിളക്ക് നല്‍കി; 2 പേര്‍ അറസ്റ്റില്‍

'അത്ഭുത വിളക്ക്' കൈയില്‍ വച്ചാല്‍ സ്വപ്‌നങ്ങള്‍ സാഷാത്കരിക്കുമെന്ന് പറഞ്ഞ് 'അലാവുദ്ദീന്റ അത്ഭുതവിളക്ക്' നല്‍കി ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടറെ കബളിപ്പിച്ച  സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Published on 28th October 2020
rape_(1)vnbn

അയല്‍വാസികള്‍ മക്കളെ ലൈംഗികമായി ഉപദ്രവിച്ചു; അമ്മ ചോദ്യം ചെയ്തു; ഉത്തര്‍പ്രദേശില്‍ 55 കാരിയെ തല്ലിക്കൊന്നു

 മക്കളെ ലൈംഗികമായി അതിക്രമിക്കുന്നത് തടഞ്ഞ 55 കാരിയെ നാലംഗസംഘം തല്ലിക്കൊന്നു

Published on 27th October 2020

തല അറുത്തെടുത്ത നിലയില്‍, 15 കഷ്ണങ്ങളാക്കി വികൃതമാക്കി, ചാക്കില്‍ യുവതിയുടെ മൃതദേഹം; അന്വേഷണം 

ഉത്തര്‍പ്രദേശില്‍ തല അറുത്തെടുത്ത നിലയില്‍ യുവതിയുടേത് എന്ന് സംശയിക്കുന്ന മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി

Published on 27th October 2020

ജാതി അധിക്ഷേപം ഊരാക്കുടുക്കിനുള്ള ആയുധം

നീതിയുടെ പക്ഷത്തു നില്‍ക്കുന്ന നിരവധി സാമൂഹിക ഇടപെടലുകളാണ് ഗീഥയുടെ ജീവിതം 

Published on 25th October 2020

കുറ്റിക്കാട്ടില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ; ബലാല്‍സംഗം ചെയ്ത് കൊന്നതെന്ന് സംശയം, അന്വേഷണം

ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ സംശയം

Published on 20th October 2020

കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയെ മെഡിക്കല്‍ കോളജിലേക്ക് അയച്ചു; ആംബുലന്‍സ് തടഞ്ഞ് യുവതിയെ 'കടത്തിക്കൊണ്ടുപോയി'വീട്ടുകാര്‍, കേസ് 

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് അയച്ച ഗര്‍ഭിണിയെ വഴിമധ്യേ വീട്ടുകാര്‍ നിര്‍ബന്ധിച്ച് കൊണ്ടുപോയി

Published on 19th October 2020

ഉറക്കത്തില്‍ ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി, ചുണ്ട് കടിച്ചുപൊട്ടിച്ചു; പെണ്‍കുട്ടി കരഞ്ഞ്‌ ഒച്ചവെച്ചു, അക്രമിക്കായി തെരച്ചില്‍ 

മഹാരാഷ്ട്രയില്‍ രാത്രിയില്‍ ഉറക്കത്തില്‍ ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ചുണ്ട് കടിച്ചുപൊട്ടിച്ചു

Published on 19th October 2020

ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ ആദ്യമായി കാണാന്‍ പോയി, 22കാരിയെ 60 അടി ആഴമുളള കിണറ്റില്‍ തളളിയിട്ടു; ഭക്ഷണം പോലും ഇല്ലാതെ 3 ദിവസം

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ ആദ്യമായി കാണാന്‍ ചെന്ന യുവതിയെ 60 അടി ആഴമുളള കിണറ്റില്‍ തളളിയിട്ടു

Published on 16th October 2020
dead

'കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി'; ഉത്തര്‍പ്രദേശില്‍ 18കാരിയായ ദളിത് യുവതിയുടെ മൃതദേഹം വയലില്‍

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം

Published on 15th October 2020

12 വയസുകാരന്‍ 'പ്രശ്‌നക്കാരന്‍', ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ അധികൃതരുടെ കാരണം കാണിക്കല്‍ നോട്ടീസ്; ഞെട്ടി മാതാപിതാക്കള്‍

തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ബിഹാറില്‍, 12 വയസുകാരന് ജില്ലാ അധികൃതരുടെ കാരണം കാണിക്കല്‍ നോട്ടീസ്

Published on 14th October 2020

യുപിയില്‍ വീണ്ടും ക്രൂരത, പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാര്‍ക്ക് നേര്‍ക്ക് അജ്ഞാതന്റെ ആസിഡ് ആക്രമണം

എട്ടിനും 16 നും ഇടയില്‍ പ്രായമുള്ള മൂന്നു പെണ്‍കുട്ടികള്‍ക്കു നേര്‍ക്ക് അജ്ഞാതനായ അക്രമി ആസിഡ് ഒഴിക്കുകയായിരുന്നു

Published on 13th October 2020

കുറ്റസമ്മതങ്ങളില്‍ അന്വേഷണം തീരുമോ?

ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍പ്പോലും അതുണ്ടാക്കുന്ന ദുഷ്‌പ്പേര്, അപമാനം, സാമൂഹ്യമായ ഒറ്റപ്പെടല്‍ എല്ലാം സൃഷ്ടിക്കുന്ന ഹൃദയവേദനയില്‍നിന്ന് കുറ്റാരോപിതര്‍ക്ക് മോചനമുണ്ടോ? 

Published on 8th October 2020

കുറഞ്ഞ വിനിമയ നിരക്കില്‍ ഡോളര്‍ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം, യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി, 24കാരനും ഭാര്യയും അറസ്റ്റില്‍

കുറഞ്ഞ വിനിമയ നിരക്കില്‍ ഡോളര്‍ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവാവിനെ കബളിപ്പിച്ച ദമ്പതികള്‍ അറസ്റ്റില്‍

Published on 8th October 2020
rape

Search results 1 - 15 of 218