• Search results for പോക്‌സോ കേസ് പ്രതി
Image Title
hanggjkhg

പോക്‌സോ കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ചു

പോക്‌സോ കേസ് പ്രതി ബെന്‍സണ്‍ ആണ് ചാവക്കാട് സബ് ജയിലില്‍ ജീവനൊടുക്കിയത്

Published on 26th November 2020
pocso

പോക്‌സോ കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു; വ്യാപക തെരച്ചില്‍

തൃശ്ശൂര്‍ സ്വദേശിയായ ബാദുഷയാണ് കൊല്ലം കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്. 

Published on 8th October 2020

13കാരനെ പീഡിപ്പിച്ച പോക്‌സോ കേസ് പ്രതി വിഎച്ച്എസ്ഇ വെബിനാറില്‍ പരീശീലകന്‍; വിവാദം

 വിഎച്ച്എസ്ഇ വെബിനാറില്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ പരിശീലകനായി എത്തിയത് 13കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി

Published on 6th October 2020
kerala-high-court-620x400-1496586641_835x547

നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ആശങ്ക; പോക്‌സോ കേസ് പ്രതി സമൂഹമാധ്യമം ഉപയോഗിക്കുന്നതിന് വിലക്ക്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി

Published on 20th September 2020

നഴ്‌സിന്റെ ഫോണ്‍ അടിച്ചെടുത്ത് കോവിഡ് രോഗിയായ പോക്‌സോ കേസ് പ്രതി മുങ്ങി; തിരച്ചില്‍

നെടുമ്പാശേരിയില്‍ കോവിഡ് രോഗിയായ പോക്‌സോ കേസ് പ്രതി നഴ്‌സിന്റെ മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞു

Published on 16th September 2020

തെളിവെടുപ്പിനിടെ പോക്‌സോ കേസ് പ്രതി കടലില്‍ ചാടി ; പ്രതിക്കായി തിരച്ചില്‍

കാസര്‍കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കുഡ്‌ലു സ്വദേശി മഹേഷാണ് തെളിവെടുപ്പിനിടെ കടലില്‍ ചാടിയത്

Published on 22nd July 2020
suicide

കോവിഡ് നിരീക്ഷണത്തിലിരുന്ന പോക്‌സോ കേസ് പ്രതി ആശുപത്രിയില്‍ തൂങ്ങിമരിച്ചു

പോക്‌സോ കേസ് പ്രതി കോവിഡ് നിരീക്ഷണത്തിലിരിക്കെ തൂങ്ങിമരിച്ചു. കാസര്‍കോട് പൂടംകല്ല് താലൂക്ക് ആശുത്രിയിലാണ് സംഭവം.

Published on 19th July 2020
Kerala_police_630_630

കണ്ണൂരില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി

തോട്ടട ഗവണ്‍മെന്റ് പോളിടെക്‌നിക് ഹോസ്റ്റലില്‍ നിനാണ് ഇവര്‍ ചാടിപ്പോയത്.

Published on 9th June 2020
covid

സ്രവപരിശോധനയ്ക്ക് എത്തിച്ച രണ്ട് തടവുപുള്ളികള്‍ രക്ഷപ്പെട്ടു

വാഴക്കാട് പോക്‌സോ കേസ് പ്രതി മെഹബൂബും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു

Published on 8th June 2020

പോക്‌സോ കേസ് പ്രതി കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ 

മഞ്ചേരി കോടതിയുടെ രണ്ടാമത്തെ നിലയില്‍ നിന്ന് ചാടി പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം

Published on 6th May 2020
corona5

വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്ത പോക്‌സോ കേസ് പ്രതിക്കു കൊറോണ ലക്ഷണങ്ങള്‍; ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി

വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്ത പോക്‌സ് കേസ് പ്രതിക്കു കൊറോണ ലക്ഷണങ്ങള്‍; ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി

Published on 11th March 2020

പോക്‌സോ കേസ് പ്രതിയായ സ്‌കൂള്‍ സംഗീത അധ്യാപകന്‍ കോട്ടയത്ത് തൂങ്ങിമരിച്ച നിലയില്‍

സംഗീതാധ്യാപകന്‍ പീഡിപ്പിച്ച വിവരം സ്‌കൂളില്‍ നടന്ന കൗണ്‍സിലിങില്‍ വിദ്യാര്‍ഥികള്‍ തുറന്നുപറയുകയായിരുന്നു.

Published on 20th February 2020
hangd

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ശുചിമുറിയില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു

ഓഡിറ്റോറിയത്തിന് സമീപമുള്ള ശുചി മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Published on 5th February 2020
murder-pti-1549362654_0

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലപ്പെട്ട നിലയില്‍ ; കൊലയ്ക്ക് പിന്നില്‍ കുട്ടിയുടെ മാതൃസഹോദരനെന്ന് സൂചന

സഹോദരിയുടെ മകളെ പീഡിപ്പിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു

Published on 16th January 2020

62 ദിവസം ജയിലില്‍ കിടന്നിട്ടു വന്നതാണ്, ഇതൊന്നും നടക്കാന്‍ പോകുന്നില്ല; ബോധവത്കരണ പരിപാടിക്കിടെ ഡിജിപിയെ ഞെട്ടിച്ച് പോക്‌സോ കേസ് പ്രതി

കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാനുള്ള പോക്‌സോ നിയമ ബോധവല്‍ക്കരണ പരിപാടിക്കിടെ മൈക്കിലൂടെ പരസ്യവിമര്‍ശനം നടത്തി പോക്‌സോ കേസിലെ പ്രതി

Published on 29th November 2019

Search results 1 - 15 of 17