Advanced Search
Please provide search keyword(s)- Search results for പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍
Image | Title | |
---|---|---|
![]() | അടുത്തത് പാര്‍ലമെന്റിലേക്ക് ; നാല് അല്ല 40 ലക്ഷം ട്രാക്ടറുകള്‍ ; പാര്‍ലമെന്റ് വളയുമെന്ന് രാകേഷ് ടിക്കായത്ത്കര്ഷകരെ അവഹേളിക്കുന്നതിനുള്ള ഗൂഢാലോചന ജനുവരി 26 ലെ ഡൽഹി സംഘര്‍ഷത്തിന് പിന്നിലുണ്ടെന്നും ടിക്കായത്ത് ആരോപിച്ചു | |
![]() | കര്‍ഷകരെ ആരോ പിരികയറ്റിവിട്ടത്, എന്തിനാണ് സമരമെന്നു പോലും അവര്‍ക്കറിയില്ല; ഹേമ മാലിനികര്ഷകരെ ആരോ പിരികയറ്റിവിട്ടത്, എന്തിനാണ് സമരമെന്നു പോലും അവര്‍ക്കറിയില്ല; ഹേമ മാലിനി | |
'ഒരുവശത്ത് ടാങ്കുകളും മറുവശത്ത് ട്രാക്ടറുകളും'; റിപ്പബ്ലിക് ദിനത്തില്‍ മാര്‍ച്ച് നത്തുന്നതില്‍ ഉറച്ച് കര്‍ഷകര്‍കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന നിലപാടില്‍ ഉറച്ച് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ | ||
കര്‍ഷകരുടെ റിലേ നിരാഹാര സമരം ആരംഭിച്ചു; വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്ക്കാര്കേന്ദ്രസര്ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ റിലേ നിരാഹാര സമരം ആരംഭിച്ചു | ||
'കര്‍ഷകരെ തീവ്രവാദികളെന്ന് വിളിക്കുന്നവരെ മനുഷ്യരെന്ന് പറയാന്‍ പറ്റില്ല'; നാളെ രാവിലെ എട്ടുമുതല്‍ നിരാഹാര സമരംകാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് എതിരെ രംഗത്തുവന്ന ബിജെപിക്കും കേന്ദ്രമന്ത്രിമാര്‍ക്കും എതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ | ||
![]() | 'ഇവിടെ വരെയെത്തിയത് പാടത്ത് പണിയെടുത്ത അച്ഛന്റെ വിയര്പ്പിന്മേല്'; കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം, പഞ്ചാബ് ഡിഐജി രാജിവച്ചുകേന്ദ്രസര്ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് പൊലീസ് ഡിഐജി രാജിവച്ചു. | |
അന്നം തരുന്നവര്‍ക്ക് ബിസ്ക്കറ്റും പഴവുമായി നാല് വയസുകാരന്, കര്‍ഷകരെ ചേര്‍ത്തുപിടിച്ച് ബാലന്സമരമുഖത്തുള്ള കര്‍ഷകര്‍ക്ക് ബിസ്ക്കറ്റും പഴവും നല്കുന്ന റെഹാനെയാണ് ഡല്‍ഹി-ഗസിപ്പൂര്‍ അതിര്‍ത്തിയില്‍ കാണാന്‍ കഴിയുക | ||
![]() | മുട്ടുമടക്കുമോ സര്‍ക്കാര്‍?; ഡല്‍ഹിയില്‍ ബിജെപി ഉന്നതതല യോഗം, അമിത് ഷായും രാജ്നാഥ്സിങും പങ്കെടുക്കുന്നുകേന്ദ്രസര്ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് ബിജെപി |
Search results 1 - 8 of 8